Malayalam Daily Bible Trivia Quiz for January 22 |
Embark on a fresh day of spiritual discovery with our dynamic Malayalam Daily Bible Quiz for January 22! As the sun rises, immerse yourself in questions crafted to deepen your connection with the divine teachings of the Bible. Tailored uniquely for January 22, this quiz offers an exclusive opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to guide your path in a distinctive way.
1/10
ആര് ആരോട് പറഞ്ഞു ? "ദൈവത്തിന്റെ മുഖം കണ്ടാലെന്ന പോലെയാണ് ഞാൻ അങ്ങയുടെ മുഖം കണ്ടത്."
2/10
യേശുവിന്റെ മരണനേരത്ത് സംഭവിച്ച പ്രകൃത്യാതീതമായ കാര്യങ്ങളിൽ വി. മത്തായി (27:51) രേഖപ്പെടുത്തിയിരിക്കുന്ന ക്രമത്തിൽ അവസാന സംഭവം ഏത്?
3/10
ആർക്കാണ് പെസഹാ ഭക്ഷിക്കുവാൻ വിലക്ക് കല്പിച്ചിരിക്കുന്നത്?
4/10
യാക്കോബും ലാബാനും ആടുകളെ വീതംവച്ച് വേർതിരിച്ചപ്പോൾ എങ്ങനെയുളളവ യാക്കോബിന്റെതെന്നായിരുന്നു വ്യവസ്ഥ?
5/10
ജോസഫ് തന്റെ സഹോദരന്മാർക്കും പിതാവിനുമായി ഈജിപ്തിൽ നൽകിയ ദേശമേത്?
6/10
മിരിയാമിനെ എവിടെയാണ് സംസ്കരിച്ചത്? (20,1)
7/10
പെസഹാ ആചരിക്കാൻ കഴിയാത്തവിധത്തിൽ അശുദ്ധരായിരിക്കുകയോ യാത്രയിലായിരിക്കുകയോ ചെയുന്നവർക്കുള്ള പെസഹാ ആചരണം എപ്പോൾ? (9:11)
8/10
ലാസറിനെ ഉയിർപ്പിച്ചശേഷം യേശു പോയി വസിച്ചതായി യോഹന്നാൻ രേഖപ്പെടുത്തുന്ന സ്ഥലം?
9/10
യോഹന്നാന്റെ രണ്ടാം ലേഖനമനുസരിച്ച് "കൽപന" എന്താണ്?
10/10
യേശുവിന്റെ ക്രൂശികരണസമയത്ത് അവിടുത്തെ വസ്ത്രങ്ങൾ നറുക്കിട്ടെടുക്കുന്ന കാര്യം നാലു സുവിശേഷകരും രേഖപ്പെടുത്തുന്നുണ്ട്. അതിൽ യോഹന്നാൻ മാത്രം എഴുതുന്ന സവിശേഷതയേത്?
Result: