Malayalam Bible Quiz Questions and Answers February 25 | Malayalam Daily Bible Quiz - February 25

 

Malayalam Bible Quiz Questions and Answers February 25 | Malayalam Daily Bible Quiz - February 25
Malayalam Bible Quiz for February 25 with Answers

Embark on a spiritual exploration with our Malayalam Bible Quiz for February 25th. Journey through the scriptures, answer thought-provoking questions, and deepen your connection with the Word.

1➤ ഫരിസേയർക്ക് "ഇടർച്ച"യുണ്ടാക്കിയ യേശു വചനം ഏത്?

1 point

2➤ "ഒരു വേശ്യയോടെന്നപോലെ അവൻ ഞങ്ങളുടെ സഹോദരിയോട് പെരുമാറിയതെന്തിന്." ആര് ആരോടു പറഞ്ഞു?

1 point

3➤ കൊർണേലിയൂസിനെ സംബന്ധിച്ച് തെറ്റായ പ്രസ്താവനയേത്?

1 point

4➤ "ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽ നീ സ്തുതി ഒരുക്കി". ഏത് സങ്കീർത്തനഭാഗമാണ് മത്തായി 21:16ൽ ഉദ്ധരിച്ചിരിക്കുന്ന ഈ വചനം?

1 point

5➤ "നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കർത്താവ് നിങ്ങൾക്ക് . . . നൽകുന്ന ദേശത്ത് ജീവിതകാലമത്രയും അനുവർത്തിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും ഇവയാണ്". പൂരിപ്പിക്കുക.

1 point

6➤ ജോലി ചെയ്യാവുന്ന ആറുദിവസങ്ങൾ ഉണ്ട്. ഇപ്രകാരം സിനഗോഗധികാരി ജനങ്ങളോട് പറയാൻ കാരണമെന്ത്?

1 point

7➤ വി. മത്തായിയുടെ സുവിശേഷമനുസരിച്ച് എത്ര ജ്ഞാനികളാണ് യേശുവിനെ ആരാധിക്കാനായി എത്തിയത്?

1 point

8➤ "ആ സൂതികർമ്മിണികൾ ........ രാജാവു പറഞ്ഞതുപോലെ ചെയ്തില്ല".

1 point

9➤ സുഖം പ്രാപിച്ച തളർവാതരോഗിയെ ദേവാലയത്തിൽ വച്ച് വീണ്ടും കണ്ടുമുട്ടിയപ്പോൾ യേശു പറഞ്ഞതെന്ത്?

1 point

10➤ "ഞങ്ങൾ അവനെ ആരാധിക്കുവാൻ വന്നിരിക്കുകയാണ്." ആര് ആരോട്?

1 point

You Got