Malayalam Bible Quiz May 13 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - May 13

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game, May Malayalam Bible Quiz, May Daily Bible Quiz (Malayalam), Bible Quiz May Month (Malayalam), Christian Quiz May (Kerala), Online Bible Quiz May (Malayalam), May Bible Quiz Prizes (Kerala), Catholic Bible Quiz May (Malayalam), Children's Christian Quiz May (Malayalam), New Testament Bible Quiz May (Malayalam), Kerala Bible Quiz May,
Malayalam Bible Quiz for May 13 with Answers

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - May 13
Welcome to Day 13! Delve into the spiritual revelations of the Malayalam Bible with today's quiz. May this exploration inspire and enrich your faith. #MayFaithJourney #MalayalamBibleQuiz #DailySpiritualInsights
Quiz Application

Malayalam Bible Quiz: May 13

please fill above required data

Malayalam Bible Quiz: May 13

Total Questions: 10

you'll have 60 second to answer each question.

Time's Up
score:
Kerala PSC

Quiz Result


Total Questions:

Attempt:

Correct:

Wrong:

Percentage:


HTML Quiz Generator

Quiz Answers

1. "ഇവൻ ദൈവത്തിന്റെ ക്രിസ്തു ആണെങ്കിൽ, അവിടത്തെ . . . ആണെങ്കിൽ തന്നെത്തന്നെ രക്ഷിക്കട്ടെ".

C തിരഞ്ഞെടുക്കപ്പെട്ടവൻ


2. മത്താ 8,14-17ൽ പഴയനിയമത്തിലെ ഏതു പ്രവാചകനെയാണ് ഉദ്ധരിച്ചിരിക്കുന്നത്?

C ഏശയ്യ


3. "എന്നെ ദ്രോഹിക്കാൻ ദൈവം അവനെ അനുവദിച്ചില്ല." ഇപ്രകാരം പറഞ്ഞതാര്?

B യാക്കോബ്


4. നമ്മൾ തമ്മിലും നമ്മുടെ ഇടയന്മാർ തമ്മിലും കലഹമുണ്ടാക്കരുത്. കാരണം, നമ്മൾ സഹോദരന്മാരാണ്.അബ്രാഹത്തിന്റെ ഈ നിലപാടിനു വിരുദ്ധമായ നിലപാടു പുലർത്തിയ ഒരു വ്യക്തിയേത്?

B ലാമെക്ക്


5. "അവനെ കണ്ടിട്ടില്ലാ"ത്തവനും "അറിഞ്ഞിട്ടില്ലാ"ത്തവനും ആര്?

A പാപം ചെയുന്നവൻ


6. ഹെബ്രായ ലേഖനത്തിലെ പ്രധാന പ്രതിപാദ്യവിഷയമേത്?

D നമുക്ക് യേശുവെന്ന പ്രധാന പുരോഹിതനുണ്ട്


7. "പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു". ഇത് ഏത് സങ്കീർത്തനഭാഗമാണ്?

C സങ്കീ 118:22


8. ആര് തന്റെ ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതുപോലെ തങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുക എന്നാണ് യേശുവിനോട് ശിഷ്യർ ആവശ്യപ്പെട്ടത്?

A യോഹന്നാൻ


9. താഴെ പറയുന്നവയിൽ ഒന്നൊഴികെ ബാക്കിയെല്ലാം രാത്രിയിൽ നടന്ന സംഭഭവങ്ങളാണ്. വേറിട്ടു നിൽക്കുന്നത് കണ്ടുപിടിക്കുക?

C യേശു മറിയത്തിന് പ്രത്യക്ഷപ്പെട്ടു.


10. ശിഷ്യരോടും ജനാവലിയോടും കൂടെ ജറിക്കോ വിട്ടുപോകുമ്പോൾ പെട്ടെന്ന് യാത്ര നിർത്തുവാൻ യേശുവിനെ പ്രേരിപ്പിച്ചതെന്ത്

B ദാവീദിന്റെ പുത്രാ എന്നിൽ കനിയണമേ എന്ന അപേക്ഷ കേട്ടത്


Blogger tips and tricks