Malayalam Bible Quiz on 1 Maccabees

 

Malayalam Bible Quiz on 1 Maccabees

1/50
അഹങ്കാരം പൂണ്ട് എന്ത് കൈയടക്കാന്‍ അവന്‍ തീരുമാനിച്ചു ശിമയോനെയും പുത്രന്‍മാരെയും നശിപ്പിക്കാന്‍ അവന്‍ ദുരാലോചന നടത്തി 1മക്കബായര്‍. 16. ല്‍ പറയുന്നത് ?
A) പട്ടണം
B) രാജ്യം
C) ദേശം
D) നാട്
2/50
ആരാണ് ജോനാഥാനെ പ്രശംസിച്ചു കൊണ്ട് കത്തെഴുതിയത്. ?
A) ദമെത്രിയൂസ്
B) അലക്സാണ്ടർ
C) അന്തിയോക്കസ്
D) ഷിമെയി
3/50
അന്തിയോക്കസ് രാജാവ് എത്രാം വർഷമാണ് മരണമടഞ്ഞത് ?
A) 112
B) 122
C) 132
D) 141
4/50
അന്തിയോക്കസ്ന്റെ പുത്രന് ലിസിയാസ് നൽകിയ പേരെന്ത് ?
A) സെറോൻ
B) സെറാന്‍
C) ലിസിയാസ്
D) യുപ്പാത്തോർ
5/50
ആരാണ് പരാജിതരായി സമതലത്തിലേക്കു പാലായനം ചെയ്തത്?
A) വിജാതീയർ
B) യൂദാസ്
C) അപ്പളോണിയൂസ്
D) ഗോര്‍ജിയാസ്
6/50
അവര്‍ യുദ്ധസന്നദ്ധരായി പാളയത്തില്‍ നിന്നു പുറത്തു വന്നു ആരുടെ ആളുകള്‍ കാഹളം മുഴക്കി 1മക്കബായര്‍. 4. ല്‍ പറയുന്നത് ?
A) ആഹാബിന്റെ
B) യാക്കോബിന്റെ
C) സാവൂളിന്റെ
D) യുദാസിന്റെ
7/50
മത്താത്തിയാസിന്റെ ------------- മക്കബേയൂസ് എന്ന യുദാസ് നേത്യത്വമേറ്റെടുത്തു 1മക്കബായര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മകന്‍
B) പുത്രന്‍
C) കുട്ടി
D) സ്നേഹിതന്‍
8/50
യുദ്ധം തോറ്റത്തിന്റെ അടുത്ത വർഷം ആരെ തോൽപ്പിക്കണമെന്നാണ് ലിസിയാസ് തീരുമാനിച്ചത്?
A) ഗോർജിയാസ്
B) യൂദായെ
C) ലേവിയെ
D) യഹൂദരെ
9/50
മത്താത്തിയാസ് എത്ര വർഷം ജീവിച്ചു
A) 160
B) 140
C) 150
D) 146
10/50
ആരുടെ ഈ വാക്കുകള്‍ കേട്ട് ജോനാഥാന്‍ ഉത്തേജിതനായി 1മക്കബായര്‍. 10. ല്‍ നിന്ന് കണ്ടെത്തുക ?
A) അപ്പൊളോണിയൂസിന്റെ
B) യോവാബിന്റെ
C) സാവൂളിന്റെ
D) ആഹാബിന്റെ
11/50
സഹോദരന്‍മാരും പിതാവിന്റെ പക്ഷം ചേര്‍ന്നു നിന്നവരും അവനെ സഹായിച്ചു അവര്‍ ഉത്സാഹത്തോടെ --------------- വേണ്ടി പോരാടി 1മക്കബായര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ഇസ്രായേലിനു
B) യുദായ്ക്ക്
C) ഈജിപ്തിനു
D) ജോര്‍ദാനു
12/50
യോഹന്നാൻ എവിടെ നിന്നാണ് തന്റെ പിതാവായ ശിമയോന്റെ അടുത്തെത്തിയത്?
A) ഈജിപ്ത്തില്‍
B) ജെറിക്കോ
C) അന്ത്യോക്യാ
D) ഗസറാ
13/50
നദിയുടെ കരയിൽ യൂദാസ് ആരെയാണ് കാവൽ നിർത്തിയത് ?
A) പ്രമാണിമാരെ
B) സേവകന്‍മാരെ
C) നിയമജ്ഞൻമാരെ
D) ശിമയോനെ
14/50
ശിമയോന്റെ മരണത്തിനു ശേഷം ആരാണ് പുരോഹിതനായി സ്ഥാനം ഏറ്റത്?
A) യോഹന്നാൻ
B) യൂദാസ്
C) മത്താത്തിയാസ്
D) കിഷ്
15/50
ജോനാഥാൻ ആരെയാണ് ആക്രമിച്ചു കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്തത്?
A) അറബികളെ
B) ശത്രുസൈന്യത്തെ
C) ദമെത്രിയൂസിനെ
D) യഹൂദരെ
16/50
ആരുടെ പുത്രന്‍ മക്കബേയൂസ് എന്ന യുദാസ് നേത്യത്വമേറ്റെടുത്തു 1മക്കബായര്‍. 3. ല്‍ പറയുന്നത് ?
A) സാവൂളിന്റെ
B) യാക്കോബിന്റെ
C) അന്ത്രയോസിന്റെ
D) മത്താത്തിയാസിയാന്റെ
17/50
ദമെത്രിയൂസ് ------------- പുത്രനായ അന്തിയോക്കസ് പുരോഹിതനും യഹൂദരുടെ അധിപനുമായ ശിമയോനും യഹൂദജനത്തിനുമായി സമുദ്രദ്വീപുകളില്‍ നിന്ന് ഒരു കത്തയച്ചു പൂരിപ്പിക്കുക ?
A) രാജാവിന്റെ
B) പ്രമാണിയുടെ
C) നേതാവിന്റെ
D) സേവകന്റെ
18/50
മുന്തിരിച്ചാറും മൾബറിനീരും നൽകി ആരുടെ യുദ്ധവീര്യം ആണ് ഉണർത്തിയത് ?
A) യോദ്ധാക്കളുടെ
B) കുതിരകളുടെ
C) ആനകളുടെ
D) സൈന്യത്തിന്റെ
19/50
വിജാതീയരുടെ നേതാവ് ആരായിരുന്നു ?
A) ഇദുമെയാ
B) ലിസിയിസ്
C) മത്താത്തിയാസ്
D) തിമോത്തേയോസ്
20/50
അന്തിയോക്കസ് രാജാവ് എത്രാം വര്‍ഷം അവിടെ വച്ചു മരണമടഞ്ഞു 1മക്കബായര്‍. 6. ല്‍ പറയുന്നത് ?
A) ഇരുന്നൂറ്റിനാല്പതാം
B) നാനൂറ്റിനാലാം
C) നൂറാം
D) നൂറ്റിനാല്പത്തിയൊന്നാം
21/50
യുദാസിന്റെ മരണത്തിനു ശേഷം ആര് ഇസ്രായേലിലെങ്ങും തലപൊക്കി 1മക്കബായര്‍. 9. ല്‍ പറയുന്നത് ?
A) വഞ്ചകര്‍
B) അക്രമികള്‍
C) ദുഷ്ടര്‍
D) അധര്‍മികള്‍
22/50
പ്രധാന പുരോഹിതനും യഹൂദജനത്തിന്റെയും പുരോഹിതന്‍മാരുടെയും അധിപനും സംരക്ഷകനുമായിരിക്കാമെന്ന് ആര് ഏറ്റു 1മക്കബായര്‍. 14. ല്‍ പറയുന്നത് ?
A) ആഹാബ്
B) ശിമയോന
C) കിഷ്
D) യുദാസ്
23/50
യുവരാജാവായ അന്തിയോക്സിനെ ആരാണ് ചതിച്ചു കൊന്നത് ?
A) ശിമയോൻ
B) ട്രിഫൊ
C) ടോളമി
D) ഫിലിപ്പ്
24/50
പ്രവർത്തനങ്ങളിൽ യൂദാസ് ആരെപ്പോലെ ആയിരുന്നു ?
A) സിംഹത്തെ പോലെ
B) യോദ്ധാവിനെ പോലെ
C) രാജാവിനെപ്പോലെ
D) സൈന്യത്തെപോലെ
25/50
ആരാണ് കടല്‍ തീരത്തെ മണൽത്തരി പോലെ അസംഖ്യം പടയാളികളെ ശേഖരിച്ചത് ?
A) ഈജിപ്തു രാജാവ്
B) അലക്സാണ്ടർ
C) ടോളമി രാജാവ്
D) ഫിലിപ്പ്
26/50
സമാധാനത്തിന്റെയും സഖ്യത്തിന്റെയും സ്മാരകമായി ജറുസലേമില്‍ സ്ഥാപിക്കാന്‍ ഓട്ടു തകിടുകളില്‍ എഴുതിയ -------------- പകര്‍പ്പാണിത് 1മക്കബായര്‍. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മറുപടിക്കത്തിന്റെ
B) പകര്പ്പിന്റെ
C) വാക്കിന്റെ
D) ലേഖനത്തിന്റെ
27/50
ചതിക്കണമെന്ന ഉദ്ദേശത്തോടെയാണ് അവൻ വന്നിരിക്കുന്നതെന്ന് യൂദാസ് ഗ്രഹിച്ചു. ആര്?
A) ശിമയോന്‍
B) സാവൂള്‍
C) ഫിലിപ്പ്
D) നിക്കാനോർ
28/50
അവര്‍ യുദ്ധസന്നദ്ധരായി പാളയത്തില്‍ നിന്നു പുറത്തു വന്നു യുദാസിന്റെ ആളുകള്‍ എന്ത് മുഴക്കി 1മക്കബായര്‍. 4. ല്‍ പറയുന്നത് ?
A) ധ്വനി
B) കാഹളം
C) അറിയിപ്പ്
D) വിളംബരം
29/50
ഈജിപ്ത് രാജാവ് കടല്‍ത്തീരത്തെ മണല്‍ത്താരി പോലെ അസംഖ്യം ആരെ ശേഖരിച്ചു 1മക്കബായര്‍. 10. ല്‍ നിന്ന് കണ്ടെത്തുക ?
A) പടയാളികളെ
B) നേതാക്കളെ
C) പ്രമുഖരെ
D) അംഗരക്ഷകരെ
30/50
ആരുടെ സൈന്യം ആണ് പാളയം വീട്ടിറങ്ങി ആക്രമണത്തിനു നിലയുറപ്പിച്ചത് ?
A) ദാവിദിന്റെ
B) സാവൂളിന്റെ
C) ബക്കിദെസിന്റെ
D) ശിമയോന്റെ
31/50
ജോനാഥാനും ------------ ഈ വാക്കുകള്‍ കേട്ടപ്പോള്‍ അതു സ്വീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്തില്ല 1മക്കബായര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ജനങ്ങളും
B) ആളുകളും
C) ദാസരും
D) മനുഷ്യരും
32/50
യൂദാസിന്റെ സ്നേഹിതരെ തെരഞ്ഞു പിടിച്ച് അധർമ്മികൾ ആരുടെ അടുത്താണ് കൊണ്ടു വന്നത്?
A) അന്തിയോക്കസ്
B) ദാവീദിന്റെ
C) ദമെത്രിയൂസീന്റെ
D) ബക്കിദെസിന്റെ
33/50
അപമാനിതരായി വിലപിക്കുന്നവർ ആരാണ് ?
A) യഹൂദര്‍
B) ദൈവജനം
C) ജനങ്ങള്‍
D) പുരോഹിതർ
34/50
--------- രാജാവിന്റെ പുത്രനായ അന്തിയോക്കസ് പുരോഹിതനും യഹൂദരുടെ അധിപനുമായ ശിമയോനും യഹൂദജനത്തിനുമായി സമുദ്രദ്വീപുകളില്‍ നിന്ന് ഒരു കത്തയച്ചു പൂരിപ്പിക്കുക ?
A) ദമെത്രിയൂസ്
B) ആഹാബ്
C) ദാവിദ്
D) സാവൂള്‍
35/50
ആര് തല ഉയര്‍ത്തിനോക്കിയപ്പോള്‍ യഹൂദസൈന്യം എതിരെ വരുന്നത് കണ്ടു 1മക്കബായര്‍. 4. ല്‍ പറയുന്നത് ?
A) വിദേശിയര
B) സ്വദേശിയര്‍
C) സൈന്യം
D) ജനങ്ങള്‍
36/50
ശിമയോനും പുത്രന്മാരെയും അബൂബുസിന്റെ പുത്രൻ ഏതു കോട്ടയിലാണ് വഞ്ചനാപൂർവ്വം സ്വീകരിച്ചത്?
A) മിസ്പാ
B) ജറുസലെം കോട്ട
C) ദോക്ക്
D) കെദ്രോൻ
37/50
യുദാദേശം ആക്രമിച്ചു നശിപ്പിക്കുന്നതിന് ട്രിഫൊ വലിയൊരു സൈന്യം ശേഖരിച്ചിട്ടുണ്ടെന്നു ആര് അറിഞ്ഞു 1മക്കബായര്‍. 13. ല്‍ പറയുന്നത് ?
A) ശിമയോന
B) ആഹാബ്
C) യോഹന്നാന്‍
D) യുദാസ്
38/50
ആരുടെ മരണത്തിനുശേഷം ആണ് അധാര്‍മികള്‍ ഇസ്രായേലിലെങ്ങും തല പൊക്കിയത് ?
A) യൂദാസിന്റെ
B) കിഷിന്‍റെ
Option 3
D) ഫിലിപ്പ്
39/50
യുദാസിന്റെ മരണത്തിനു ശേഷം അധര്‍മികള്‍ ഇസ്രായേലിലെങ്ങും -------------- 1മക്കബായര്‍. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ആഞ്ഞടിച്ചു
B) തലപൊക്കി
C) പരന്നു
D) നടമാടി
40/50
ജറുസലെമിലുള്ള കോട്ട പിടിച്ചടക്കുന്നതിനു വേണ്ടി യൂദയായിലുള്ള ജനങ്ങളെ മുഴുവൻ ആരാണ് വിളിച്ചു കൂട്ടിയത്?
A) ജോനാഥൻ
B) ശിമയോൻ
C) ടോളമി
D) കിഷ്
41/50
രാജാവ് ഏതു നിവാസികളുമായി ആണ് സമാധാന ഉടമ്പടി ചെയ്തത് ?
A) യഹൂദര്‍
B) സൂസാ
C) ബത്‌സൂർ
D) ബോബോർ
42/50
ദമെത്രിയൂസ് രാജാവിന്റെ പുത്രനായ അന്തിയോക്കസ് പുരോഹിതനും യഹൂദരുടെ അധിപനുമായ ------------ യഹൂദജനത്തിനുമായി സമുദ്രദ്വീപുകളില്‍ നിന്ന് ഒരു കത്തയച്ചു പൂരിപ്പിക്കുക ?
A) യുദാസും
B) ആഹാബും
C) സാവൂളും
D) ശിമയോനും
43/50
സമർത്ഥരായ രണ്ടായിരം യോദ്ധാക്കളെ അന്തിയോക്കസിന്റെ അടുത്തേയ്ക്ക് ആരാണ് അയച്ചത്?
A) ഫിലിപ്പ്
B) അലകി മൂസ്
C) ശിമയോൻ
D) ട്രിഫൊ
44/50
അവര്‍ ------------------ പാളയത്തില്‍ നിന്നു പുറത്തു വന്നു യുദാസിന്റെ ആളുകള്‍ കാഹളം മുഴക്കി 1മക്കബായര്‍. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) യുദ്ധസന്നദ്ധരായി
B) വിസ്മയരായി
C) ത്യാഗസന്നദ്ധരായി
D) അതിശയത്തോടെ
45/50
ആരുടെ സേനാധിപന്‍മാര്‍ മുമ്പത്തെക്കാള്‍ വലിയൊരു സൈന്യവുമായി തനിക്കെതിരെ വീണ്ടും പടയ്ക്കു വന്നിട്ടുണ്ടെന്ന് ജോനാഥാന്‍ കേട്ടു ?
A) അന്ത്രയോസിന്റെ
B) സാവൂളിന്റെ
C) യൂദാസിന്റെ
D) ദമെത്രിയൂസിന്റെ
46/50
അലക്സാണ്ടർ രാജാവ് ആരെയാണ് പൂർവ്വാധികം ബഹുമാനിച്ചത് ?
A) തോബിതിനെ
B) ഷിമെയിയെ
C) ഫിലിപ്പിനെ
D) ജോനാഥനെ
47/50
ആരുടെ മരണവാര്‍ത്ത‍യാണ് റോമായിലും സ്പാര്‍ത്തായിലും എത്തിയത് ?
A) ജോനാഥാന്‍
B) ദമെത്രിയൂസ്
C) ടോളമി
D) ഓനിയാസ്
48/50
യുദാദേശം -------------- നശിപ്പിക്കുന്നതിന് ട്രിഫൊ വലിയൊരു സൈന്യം ശേഖരിച്ചിട്ടുണ്ടെന്നു ശിമയോന്‍ അറിഞ്ഞു 1മക്കബായര്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പൊളിച്ചു
B) തകര്‍ത്തു
C) ഏകികരിച്ചു
D) ആക്രമിച്ചു
49/50
ലോകം മുഴുവൻ തനിക്ക് അധീനമായപ്പോൾ അലക്സാണ്ടർ ഏത് അവസ്ഥയിലാണ് എത്തിയത്?
A) പരാജയത്തില്‍
B) വിജയത്തിനുശേഷം
C) മരണാവസ്ഥയിൽ
D) അഹങ്കാരോന്മത്തനായി
50/50
മക്കദോനിയരുടെ രാജാവ് ആരായിരുന്നു?
A) അന്തിയോക്കസ്
B) പെർസെയൂസ്
C) ഫിലിപ്പ്
D) ദമെത്രിയൂസ്
Result: