Malayalam Bible Quiz on 1 Chronicles

 


1/50
എഫ്രായിമിൻ്റെ തലമുറ ക്രമത്തിൽ രണ്ടാമത്തേത് ആരാണ് ?
A) ഷുത്തേലഹ്
B) തഹത്
C) ബേരെദ്
D) എലയാദാ
2/50
റാം അമിനാദാബിന്റെയും അമിനാദാബ്‌ യൂദാഗോത്രത്തിന്റെ -------------- നഹ്‌ഷോന്റെയും പിതാവാണ്‌ 2രാജാക്കന്മാര്‍. 25. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) രാജാവായ
B) സേവകനായ
C) അംഗരക്ഷകനായ
D) നേതാവായ
3/50
അഞ്ചാമന്‍ ഷഫാത്തിയാ, അബിത്താലില്‍ ജനിച്ചു. ഭാര്യ എഗ്‌ ലായില്‍ ആറാമന്‍ ആരും ജനിച്ചു 1ദിനവ്യത്താന്തം. 3. ല്‍ പറയുന്നത് ?
A) യാക്കോബും
B) യോവാബും
C) ഇത്രയാം
D) നോഹയും
4/50
എലെയാസറിന്റെ പിന്‍ഗാമികളെ എത്ര ഗണങ്ങളായും ഇത്താമറിന്റെ പിന്‍ഗാമികളെ എട്ടുഗണങ്ങളായും തിരിച്ചു ?
A) പതിനാറ്
B) പതിനഞ്ച്
C) പത്ത്
D) പതിമൂന്നു
5/50
ദാവീദിന്റെ കീര്‍ത്തി എല്ലാ ദേശങ്ങളിലും പരന്നു; എല്ലാ ജനതകളും അവനെ --------------- കര്‍ത്താവ്‌ ഇടയാക്കി 1ദിനവ്യത്താന്തം. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ആകുലപ്പെടുന്നതിന്
B) പേടിക്കുന്നതിനു
C) വിഷമിക്കുന്നതിനു
D) ഭയപ്പെടുന്നതിനു
6/50
എവിടെ അവര്‍ക്കു ധാരാളം കന്നുകാലികളുണ്ടായിരുന്നതിനാല്‍ യൂഫ്രട്ടീസ്‌നദിയുടെ കിഴക്കു കിടക്കുന്ന മരുഭൂമിവരെയുള്ള പ്രദേശം മുഴുവന്‍ അവര്‍ അധിവസിച്ചു ?
A) ഗ്രീക്കില്‍
B) ഈജിപ്തില്‍
C) ജോര്‍ദാനില്‍
D) ഗിലയാദില്‍
7/50
കര്‍ത്താവ്‌ അരുളിച്ചെയ്‌തതനുസരിച്ച്‌ ദാവീദിനെ ഇസ്രായേലില്‍ രാജാവാകാന്‍ ------------ സഹായിച്ച യോദ്‌ധാക്കളില്‍ പ്രമുഖര്‍ പൂരിപ്പിക്കുക ?
A) ജനത്തോടൊപ്പം
B) ആളുകളോടൊപ്പം
C) ദാസരോടൊപ്പം
D) മനുഷ്യരോടോപ്പം
8/50
ദാവീദ്‌ എവിടെത്തന്നെതാമസിച്ചു. യോവാബ്‌ റബ്‌ബായെ ആക്രമിച്ചു നശിപ്പിച്ചു 1ദിനവ്യത്താന്തം. 20. ല്‍ പറയുന്നത് ?
A) ഗ്രീക്കില്‍
B) യുദായില്‍
C) ജോര്‍ദാനില്‍
D) ജറുസലേമില്‍
9/50
ഹേബറിന്റെ പുത്രന്‍മാര്‍:യാഫ്‌ലെത്‌, ഷോമെര്‍, ഹോഥാം, അവരുടെ സഹോദരി ആര് ?
A) അന്ന
B) ഷുവാ
C) സാറാ
D) ജസ്രെല്‍
10/50
ഏഴാമന്‍ ഹാക്കോസ്‌, എട്ടാമന്‍ ആര് ?
A) ഹാക്കോസ്
B) അബിയാ
C) തോവു
D) നോഹ
11/50
അഹിത്തൊഫെലിനുശേഷം രാജോപദേഷ്‌ടാക്കളായി ബനായായുടെ മകന്‍ യഹോയാദയും, അബിയാഥറും സേവനം അനുഷ്‌ഠിച്ചു ആര് ആയിരുന്നു സേനാനായകന്‍ ?
A) സെരായാ
B) ആഹാബ്
C) യേഹു
D) യോവാബ്
12/50
അവന്‍റെ പിതാവ് എന്നോട് കാരുണ്യപൂർവ്വം വർത്തിച്ചു , ആരുടെ പിതാവ് ?
A) ഹാനുന്റെ പിതാവ്
B) ദാവീദിന്റെ പിതാവ്
C) യുവാബിന്റെ പിതാവ്
D) അബിഷായിയുടെ പിതാവ്
13/50
എലെയാസറിന്‌ ആര് ഇല്ലായിരുന്നു. പുത്രിമാരേ ഉണ്ടായിരുന്നുള്ളു. കിഷിന്റെ പുത്രന്‍മാരായ അവരുടെ ചാര്‍ച്ചക്കാര്‍ അവരെ വിവാഹം ചെയ്‌തു ?
A) പൈതങ്ങള്‍
B) പുത്രന്‍മാര്‍
C) ശിശുക്കള്‍
D) മക്കള്‍
14/50
സോളമന്റെ ----------------- തലമുറക്രമത്തില്‍: റഹോബോവാം, അബിയാ, ആസാ,യഹോഷാഫാത്‌ പൂരിപ്പിക്കുക ?
A) പൈതങ്ങള്‍
B) സന്തതികള്‍
C) ശിശുക്കള്‍
D) മക്കള്‍
15/50
എവിടെ എത്തിയപ്പോഴാണ് കാളയുടെ കാലിടറിയത് ?
A) കീദോൺ കളത്തിൽ
B) സീദോൺ കളത്തിൽ
C) ബാലായിൽ വച്ച്
D) ഷീഹോർ കളത്തിൽ വച്ച്
16/50
പിതാവിൻറെ നിര്യാണത്തിൽ ഹാനുനെ ആശ്വസിപ്പിക്കാൻ ദാവീദ് ആരെയാണ് അയച്ചത് ?
A) ശിഷ്യന്മാരെ
B) സേവകരെ
C) പ്രവാചകൻമാരെ
D) ദൂതന്മാരെ
17/50
പത്തൊന്‍പതാമന്‍ പെത്താഹിയാ എത്രാമനാണ് യഹെസ്‌കേല്‍ ?
A) ഇരുപതാമന്‍
B) പതിനഞ്ചാമന്‍
C) പത്താമന്‍
D) ആറാമന്‍
18/50
ബാള്‍സാ മരങ്ങളുടെ മുകളിലൂടെ പടനീക്കത്തിന്റെ ശബ്‌ദം കേള്‍ക്കുമ്പോള്‍യുദ്‌ധം ആരംഭിക്കുക. ഫിലിസ്‌ത്യസൈന്യത്തെ ------------------ ദൈവം നിനക്കുമുന്‍പേ പോയിരിക്കുന്നു പൂരിപ്പിക്കുക ?
A) ദ്രോഹിക്കാന്‍
B) ഇല്ലാതാക്കാന്‍
C) തകര്‍ക്കാന്‍
D) നശിപ്പിക്കാന്‍
19/50
ആരുടെ ഗണങ്ങള്‍:കൊറാഹ്യരില്‍, ആസാഫിന്റെ പുത്രന്‍മാരില്‍ കോറയുടെ പുത്രന്‍ മെഷെലെമിയാ ?
A) ദേവാലയ വാതില്‍കാവല്‍ക്കാരുടെ
B) അംഗരക്ഷകരുടെ
C) ദേവാലയശുശ്രുഷകരുടെ
D) നേതാക്കന്മാരുടെ
20/50
ആര് റഫായിം താഴ്‌വര ആക്രമിച്ചു 1ദിനവ്യത്താന്തം. 14. ല്‍ പറയുന്നത് ?
A) ലേവ്യര്‍
B) ഹിവ്യര്‍
C) അമോന്യര്‍
D) ഫിലിസ്ത്യര്‍
21/50
ഏലാം, അഷൂര്‍, അര്‍പക്‌ഷാദ്‌, ലൂദ്‌, ആരാം, ഊസ്‌, ഹൂല്‍, ഗേതര്‍, മെഷെക്‌ എന്നിവര്‍ ഷേമിന്റെ പുത്രന്‍മാരാകുന്നു.
A) 1ദിനവൃത്താന്തം 1 : 16
B) 1ദിനവൃത്താന്തം 1 : 17
C) 1ദിനവൃത്താന്തം 1 : 18
D) 1ദിനവൃത്താന്തം 1 : 19
22/50
അവന്‍ --------------- അധിക്‌ഷേപിച്ചപ്പോള്‍ ദാവീദിന്റെ സഹോദരനും ഷിമെയായുടെ പുത്രനുമായ ജോനാഥാന്‍ അവനെ കൊന്നു 1ദിനവ്യത്താന്തം. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ഇസ്രായേലിനെ
B) യാക്കോബിനെ
C) മനാസ്സെയെ
D) യുദായെ
23/50
ഗത്തില്‍ വച്ചു വീണ്ടുംയുദ്‌ധമുണ്ടായി. അവിടെ ദീര്‍ഘകായനും കൈയ്‌ക്കും കാലിനും ആറുവീതം ------------ വിരല്‍ ഉള്ളവനുമായ ഒരുവന്‍ ഉണ്ടായിരുന്നു. അവനും മല്ലവംശത്തില്‍പ്പെട്ടവനായിരുന്നു പൂരിപ്പിക്കുക ?
A) ഇരുപത്തിരണ്ടു്
B) ഇരുപത്തിഅഞ്ച്
C) ഇരുപത്തിമൂന്നു
D) ഇരുപത്തിനാല്
24/50
ആദ്യത്തെ പ്രാവശ്യം നിങ്ങളല്ല അതു വഹിച്ചത്‌. വിധിപ്രകാരം പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ അന്നു ---------- നമ്മെ ശിക്‌ഷിച്ചു പൂരിപ്പിക്കുക ?
A) പിതാവ്
B) നീതിമാന്‍
C) ദൈവം
D) പുത്രന്‍
25/50
ജറിയായും ചാര്‍ച്ചക്കാരും ആയി എത്ര പ്രഗദ്‌ഭന്‍മാര്‍ ഉണ്ടായിരുന്നു. ?
A) നാലായിരത്തിഅഞ്ഞൂറു
B) രണ്ടായിരത്തിയെഴുനൂറു
C) മൂവായിരത്തിനാനൂറു
D) രണ്ടായിരത്തിഅറുനൂറു
26/50
എന്‍റെ ദൈവമേ, അവിടുന്ന് ഈ ദാസന് വേണ്ടി ഒരു---------- വെളിപ്പെടുത്തിയിരിക്കുന്നു ?
A) ഭവനം നിർമിക്കുമെന്ന്
B) ഭവനത്തെ അനുഗ്രഹിക്കണമെന്ന്
C) ഭവനത്തെ രക്ഷിക്കുമെന്ന്
D) ഭവനം പണിയുമെന്ന്
27/50
ബേത്‌ലെഹെം, നെതോഫാത്യര്‍, അത്രോത്‌ബത്‌യൊവാബ്‌, അര്‍ധമനഹാത്യര്‍, സോറ്യര്‍ എന്നിവര്‍ ഏതു വംശജരാണ്‌ ?
A) ഈജിപ്ത്
B) ലേവി
C) ഗ്രീക്ക്
D) സല്‍മാ
28/50
ഇവര്‍ തങ്ങളുടെ എന്തിനു നേതാക്കന്‍മാരായിരുന്നു. അവരുടെ പിതൃഭവനങ്ങള്‍ വര്‍ധിച്ചു പെരുകി 1ദിനവ്യത്താന്തം. 4. ല്‍ പറയുന്നത് ?
A) ഗോത്രങ്ങള്‍ക്ക്
B) കുടുംബങ്ങള്‍ക്ക്
C) കുലങ്ങള്‍ക്ക്
D) ഭവനങ്ങള്‍ക്ക്
29/50
ആരെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്‌ദിക്കട്ടെ 1ദിനവ്യത്താന്തം. 16. ല്‍ നിന്ന് കണ്ടെത്തുക ?
A) അത്യുന്നതനെ
B) നീതിമാനെ
C) പിതാവിനെ
D) കര്‍ത്താവിനെ
30/50
കർത്താവിനായി പണിയാൻ ഇരിക്കുന്ന ആലയം എപ്രകാരം ഉള്ളവർ ആകണം എന്നാണ് ദാവീദ് പറഞ്ഞത് ?
A) മഹത്വം ഉള്ളത്
B) കീർത്തി ഉള്ളത്
C) പ്രാധാന്യമുള്ളത്
D) എല്ലാംദേശങ്ങളിലും കീര്‍ത്തിയും മഹത്വവും വ്യാപിക്കത്തക്ക വണ്ണം അതിമനോഹരമായിരിക്കണം
31/50
അവിടുന്നു പ്രവര്‍ത്തിച്ച അദ്‌ഭുതങ്ങളെ സ്‌മരിക്കുവിന്‍. അവിടുത്തെ അദ്‌ഭുതങ്ങളുംന്യായവിധികളും -------------- 1ദിനവ്യത്താന്തം. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) അനുസ്മരിക്കുവിന
B) ഓര്‍ക്കുവിന്‍
C) സ്ഥാപിക്കുവിന്‍
D) നടത്തുവിന്‍
32/50
ദാവീദ്‌ എല്ലാ ആരോടും ശതാധിപന്‍മാരോടും ആലോചന നടത്തി 1ദിനവ്യത്താന്തം. 13. ല്‍ പറയുന്നത് ?
A) ദൂതന്‍മാരോടും
B) നിയമജ്ഞരോടും
C) സേവകരോടും
D) സഹസ്രാധിപന്‍മാരോടും
33/50
കര്‍ത്താവ്‌ മോശവഴി ഇസ്രായേലിനു നല്‍കിയ കല്‍പനകളും നിയമങ്ങളും ശ്രദ്‌ധാപൂര്‍വം പാലിച്ചാല്‍ നിനക്ക്‌ -------------------- ഉണ്ടാകും. ശക്‌തനും ധീരനും ആയിരിക്കുക. ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുത്‌ പൂരിപ്പിക്കുക ?
A) ഐശ്വര്യം
B) ശക്തി
C) കരുത്ത്
D) നന്മ
34/50
അവന്‍ തന്റെ മകന്‍ ആരെ വിളിച്ച്‌ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്‌ ആലയം പണിയാന്‍ ചുമതലപ്പെടുത്തി 1 ദിനവ്യത്താന്തം. 22. ല്‍ പറയുന്നത് ?
A) സോളമനെ
B) സാവൂളിനെ
C) ജോഷ്വായെ
D) യാക്കോബിനെ
35/50
ഇവർ എല്ലാവരും പ്രമുഖന്മാർ ആയിരുന്നു ഈ വിശേഷണം ആരെപ്പറ്റിയാണ് ?
A) ജോയേലുടെ പുത്രന്മാർ
B) ഇസഹാക്കിൻ്റെ പുത്രന്മാർ
C) ആ ഷേറിന്റ സന്തതികൾ
D) ഇസ്റാഹിയായുടെ പുത്രൻമാർ
36/50
അവന്റെ ആരായ സേഥാമും സഹോദരന്‍ ജോയേലും കര്‍ത്താവിന്റെ ആലയത്തിലെ ഭണ്‍ഡാരത്തിന്റെ സൂക്‌ഷിപ്പുകാരായിരുന്നു 1ദിനവ്യത്താന്തം. 26. ല്‍ പറയുന്നത് ?
A) ശിശുക്കളായ
B) പുത്രന്‍മാരായ
C) പൈതങ്ങളായ
D) കുട്ടികളായ
37/50
ആരും മൂന്നു മക്കളും കുടുംബം മുഴുവനും ഒരുമിച്ചു മരിച്ചു 1ദിനവ്യത്താന്തം. 10. ല്‍ പറയുന്നത് ?
A) സാവൂളും
B) സാമുവലും
C) കിഷും
D) യാക്കോബും
38/50
ഞങ്ങൾ നിന്‍റെ അസ്ഥിയും മാംസവുമാണ് " ആര്? ആരുടെ ?
A) ലേവ്യർ, സാവൂളിന്‍റെ
B) ഇസ്രായേല്യർ, ദാവീദിന്‍റെ
C) മൊവാബ്യർ, സാവൂളിന്‍റെ
D) ലേവ്യർ, ദാവിദീന്‍റെ
39/50
എലെയാസറിൻ്റെ പിൻഗാമികളെ എത്ര ഗണമായാണ് തിരിച്ചത് ?
A) 16
B) 8
C) 6
D) 26
40/50
ഗിബയോന്റെ ആരായ ജയിയേല്‍ ഗിബയോനില്‍ പാര്‍ത്തു. അവന്റെ ഭാര്യ മാഖാ 1ദിനവ്യത്താന്തം. 9. ല്‍ പറയുന്നത് ?
A) പൂര്‍വികനായ
B) പിതാവായ
C) മകനായ
D) കുട്ടിയായ
41/50
ആര് ഇതറിഞ്ഞ്‌ ഇസ്രായേല്യരെ മുഴുവന്‍ ഒരുമിച്ചുകൂട്ടി ജോര്‍ദാന്‍ കടന്ന്‌ സൈന്യത്തെ അണിനിരത്തി അവര്‍ക്കെതിരേ പൊരുതി 1ദിനവ്യത്താന്തം. 19. ല്‍ പറയുന്നത് ?
A) തോവു
B) ദാവിദ്
C) യാക്കോബ്
D) ഹീരാം
42/50
അയ്യാലോണ്‍ നിവാസികളുടെ പിതൃകുടുംബത്തലവന്‍മാരായ ബറിയ, ഷേമാ എന്നിവര്‍ ഗത്ത്‌നിവാസികളെ ---------------- 1ദിനവ്യത്താന്തം. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ഓടിച്ചു കളഞ്ഞു
B) പറഞ്ഞു വിട്ടു
C) നശിപ്പിച്ചു
D) ദൂരെയാക്കി
43/50
അവൻ ജറുസലേമിൽ മുപ്പത്തിമൂന്നു വർഷം ഭരിച്ചു. ആര് ?
A) ദാവീദ്
B) സോളമൻ
C) താമാർ
D) എഫ്രാത്
44/50
അഷ്‌തേറാത്തുകാരന്‍ ഉസിയ. അരോവറില്‍നിന്നുള്ള ഹോത്താമിന്റെ പുത്രന്‍മാര്‍: ഷാമാ, ജയിയേല്‍,
A) 1ദിനവൃത്താന്തം 11 : 41
B) 1ദിനവൃത്താന്തം 11 : 42
C) 1ദിനവൃത്താന്തം 11 : 43
D) 1ദിനവൃത്താന്തം 11 : 44
45/50
ഭൂതലമേ, കര്‍ത്താവിനു ഗാനം ആലപിക്കുവിന്‍, അവിടുത്തെ --------------- അനുദിനംപ്രകീര്‍ത്തിക്കുവിന്‍ പൂരിപ്പിക്കുക ?
A) നീതി
B) നന്മ
C) രക്ഷ
D) സ്നേഹം
46/50
ദാവീദ്‌ അവിടെ കര്‍ത്താവിനു ബലിപീഠം പണിതു. ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ച്‌ കര്‍ത്താവിനെ ----------------- 1.ദിനവ്യത്താന്തം 21. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) വിളിച്ചപേക്ഷിച്ചു
B) നിലവിളിച്ചു
C) കരഞ്ഞു
D) വിലപിച്ചു
47/50
ദാവീദ്‌ കര്‍ത്താവിന്റെ നാമത്തില്‍ ആരെ ആശീര്‍വദിച്ചു 1ദിനവ്യത്താന്തം. 16. ല്‍ നിന്ന് കണ്ടെത്തുക ?
A) ജനത്തെ
B) ആളുകളെ
C) പ്രജകളെ
D) മനുഷ്യരെ
48/50
ആര് വരുന്നതുകണ്ട്‌ ഒര്‍നാന്‍ മെതിക്കളത്തില്‍നിന്നു പുറത്തുവന്ന്‌ നിലംപറ്റെ താണുവണങ്ങി 1ദിനവ്യത്താന്തം. 21.ല്‍ പറയുന്നത് ?
A) ദാവിദ്
B) കിഷ്
C) യാക്കോബ്
D) ഹീരാം
49/50
ഗത്തിലെ ആരായ ഇവര്‍ ദാവീദിന്റെയും ദാസന്‍മാരുടെയും കൈയാല്‍ നശിപ്പിക്കപ്പെട്ടു 1ദിനവ്യത്താന്തം. 20. ല്‍ പറയുന്നത് ?
A) മല്ലവംശജരായ
B) യുദാവംശജരായ
C) ഈജിപ്ത് വംശജരായ
D) ലേവിവംശജരായ
50/50
നീ എനിക്ക്‌ ആലയം പണിയേണ്ടാ; നീ ഏറെ രക്‌തം ഒഴുക്കിയ ആരാണ് ?
A) അംഗരക്ഷകനാണ്
B) നേതാവാണ്‌
C) യോദ്ധാവാണ്
D) പ്രമാണിയാണ്
Result: