Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - May 05
![]() |
Malayalam Bible Quiz for May 05 with Answers |
Malayalam Bible Quiz: May 05
Malayalam Bible Quiz: May 05
Total Questions: 10
you'll have 60 second to answer each question.
Quiz Result
Total Questions:
Attempt:
Correct:
Wrong:
Percentage:
Quiz Answers
1. "ഇതാ, . . . മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തുവസിക്കും". പൂരിപ്പിക്കുക.
A ദൈവത്തിന്റെ കൂടാരം
2. പാളയത്തിനുള്ളിൽ രണ്ടുപേർ പ്രവചിക്കുന്നുവെന്ന് കേട്ട് "പ്രഭോ, അവരെ വിലക്കുക" എന്നു പറഞ്ഞതാര്? (11,28)
D ജോഷ്വ
3. എല്ലാക്കാര്യങ്ങളിലും ഇടപെടുകയും ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായിക്കഴിയുകയും ചെയുന്ന ചില തെസലോനിക്കാക്കാർക്കായി പൗലോസ് നൽകുന്ന ഉപദേശമെന്ത്?
C അവർ ശാന്തരായി ജോലിചെയ്ത് അപ്പം ഭക്ഷിക്കട്ടെ
4. ഹോർമ എന്ന വാക്കിന്റെ അർഥമെന്ത്? (21,3)
D വിനാശം
5. 11 ാം അദ്ധ്യായത്തിൽ യേശു അരുളിച്ചെയുന്ന ഉപമയേത്?
D ഉപമയൊന്നുമില്ല.
6. യാക്കോബിന്റെ മക്കൾ ഷെക്കെമിനോടും ഹാമോറിനോടും ചതിവായി സംസാരിച്ചതിന്റെ കാരണമെന്ത്?
B സഹോദരി ദീനയെ ഷെക്കെം മാനഭംഗപ്പെടുത്തിയതുകൊണ്ട്
7. "വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതിനാൽ നിങ്ങൾക്കു തെറ്റുപറ്റിയിരിക്കുന്നു" എന്ന് യേശു പറഞ്ഞ സാഹചര്യം ഏത്?
C പുനരുത്ഥാനത്തെക്കുറിച്ചു വിവാദം
8. യൂദയാദേശത്തു? യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷക്ക് 3 ഉപവിഭാഗങ്ങളു?തിൽ രണ്ടാം ഉപവിഭാഗം (ഗലീലിയിൽ നിന്നു ജറൂസലേമിലേക്കു? യാത്ര) ലൂക്കാ സുവിശേഷത്തിൽ എവിടം മുതൽ എവിടം വരെ?
C 9:51 .. 19:46
9. ദരിദ്രയായ വിധവ എത്ര ചെമ്പുതുട്ടുകളാണ് ദേവാലയ ഭണ്ഡാരത്തിൽ നേർച്ചയിട്ടത്?
A രണ്ട്
10. മനുഷ്യരുടെ മുമ്പിൽ യേശുവിനെ ഏറ്റുപറയുന്നവർക്കുളള പ്രതിഫലമെന്ത്?
C പീഡകളിൽ നിന്ന് രക്ഷ