Bible Quiz from 2 Kings in Malayalam

 Malayalam Bible Quiz Questions and Answers from 2 Kings

2 Kings bible quiz in Malayalam, Malayalam 2 Kings quiz, Malayalam 2 Kings bible trivia, 2 Kings trivia questions in Malayalam, Malayalam Bible Quiz,
Malayalam Bible Quiz on 2 Kings

Q ➤ ഏലിയാവിന്റെ വേഷം എന്ത്?


Q ➤ ഇരുപത് യവത്തപ്പവും മലരും എത്ര പേർക്കാണ് എലീശ തിന്മാൻ കൊടുത്തത് ?


Q ➤ നയാമാൻ തന്റെ കുഷ്ഠരോഗം മാറുവാനായി എന്തൊക്കെ കാഴ്ച വസ്തുക്കളുമായി ആണ് വന്നത് ?


Q ➤ ദെമ്മേശേക്കിലെ നദികൾ ?


Q ➤ നനഞ്ഞ കമ്പിളി പുതപ്പ് കൊണ്ട് രാജാവിനെ കൊന്നു പകരം രാജാവായ വ്യക്തി?


Q ➤ യിസ്രായേൽ രാജാവായ ഒമ്രിയുടെ പൌത്രി ആരായിരുന്നു ?


Q ➤ യെഹുവിന്റെ പടനായകൻ


Q ➤ കണ്ണിൽ മഷിയെഴുതി എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നത് ആരെകുറിച്ചാണ്


Q ➤ ഈസബേലിനെ കൊന്ന രാജാവ്


Q ➤ ഹിസ്കിയാവിന്റെ മാതാപിതാക്കൾ