Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - May 04
![]() |
Malayalam Bible Quiz for May 04 with Answers |
Malayalam Bible Quiz: May 04
Malayalam Bible Quiz: May 04
Total Questions: 10
you'll have 60 second to answer each question.
Quiz Result
Total Questions:
Attempt:
Correct:
Wrong:
Percentage:
Quiz Answers
1. ദാനധർമ്മത്തെ പൗലോസ് വിശേഷിപ്പിക്കുന്നതെങ്ങനെ?
B ദൈവത്തിനു സ്വീകാര്യമായ ബലി
2. യേശു പറഞ്ഞ മുന്തിരിച്ചെടിയുടെ ഉപമയിൽ ആരാണ് കൃഷിക്കാരൻ? (15,1)
B പിതാവ്
3. സ്വജനത്തിൽപെട്ട ഒരുവനെ രക്ഷിക്കുവാൻ അവനെ ആക്രമിച്ച ഈജിപ്തുകാരനെ ഇയാൾ കൊന്നു. അയാൾ ആര്?
D മോശ
4. ശരിയായ പ്രസ്താവനയേത്?
D യഹൂദർ സീസറിനെ രാജാവായി അംഗീകരിച്ചു.
5. സംഖ്യാഗ്രന്ഥത്തിൽ കാനാൻ ദേശത്തെക്കുറിച്ച് തേനും പാലും ഒഴുകുന്ന ദേശമെന്ന് ആദ്യമായി വിശേഷിപ്പിക്കുന്ന അധ്യായവും വാക്യവും ഏത്?
B 13,27
6. "അണലി സന്തതികളെ" എന്നുമാത്രം വിളിച്ചുകൊണ്ട് യേശു അരുളിചെയ്ത വചനമേത്?
B ദുഷ്ടരായിരിക്കെ നല്ല കാര്യങ്ങൾ പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും
7. മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും നാശകരമാണ് എന്ന് ലേവ്യഗ്രന്ഥകാരൻ അറിയുന്നു. "നീയും പുത്രന്മാരും സമാഗമകൂടാരത്തിലേക്ക് പോകുമ്പോൾ വീഞ്ഞോ ലഹരിസാധനങ്ങളോ കുടിക്കരുത്; കുടിച്ചാൽ നിന്റെ മരിക്കും". ആര് ആരോട് പറഞ്ഞു?
B കർത്താവ് അഹറോനോട്
8. "ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ തന്നത്തന്നെ പരിത്യജിപ്പ് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ" എന്ന് യേശു അരുൾചെയ്തത് ആരോ ടാണ്?
B ശിഷ്യന്മാരോടും ജനക്കൂട്ടത്തോടും
9. 'നീ സ്നേഹിക്കുന്ന നിന്റെ ഏകമകൻ'. ഈ വാക്യം ആര് ആരെപ്പറ്റി ആരോട് വിശേഷിപ്പിച്ച് പറഞ്ഞതാണ് ?
B ദൈവം ഇസഹാക്കിനെപ്പറ്റി അബ്രാഹത്തോട്
10. വി. മത്തായിയുടെ സുവിശേഷത്തെ ഉദ്ധരിക്കുന്ന അന്ത്യോക്യായിലെ സഭാപിതാവ്?
C ഇഗ്നേഷ്യസ്