Malayalam Bible Quiz Questions and Answers from Luke
Malayalam Bible Quiz on Luke |
Malayalam Bible Quiz (മലയാളം ബൈബിൾ ക്വിസ്) : Questions and Answers from Luke
Q ➤ സെഖര്യാവ് ഇതു പൌരോഹത്യ കൂറില്‍ ഉള്‍പ്പെട്ട പുരോഹിതനായിരുന്നു ?
Q ➤ സെഖര്യാവിന്റെ ഭാര്യയുടെ പേര് എന്ത് ?
Q ➤ സെഖര്യാവിന് പ്രത്യക്ഷപ്പെട്ട ദൂതന്‍ ?
Q ➤ യോഹന്നാന്‍ സ്നാപകന്‍ ഏതു ആത്മാവിലാണ് ജീവിച്ചത് ?
Q ➤ യേശുവിനു പേരിട്ടത് എത്രാം ദിവസം ?
Q ➤ ക്രിസ്തുവിനെ കാണാതെ മരിക്കയില്ലയെന്നു അരുളപ്പാടു ലഭിച്ചതാര്‍ക്ക് ?
Q ➤ ഹന്നാ എന്ന പ്രവാചകിയുടെ പിതാവിന്റെ പേര് ?
Q ➤ തിബര്യാസു കൈസറിന്റെ കാലത്ത് യഹൂദനാട് വാണിരുന്ന നാടുവാഴി ആര് ?
Q ➤ ഹെരോദാവ് രാജാവിന്റെ സഹോദരന്‍ ആരാണ് ?
Q ➤ നയമാന്‍ ഏതു നാട്ടുകാരനായിരുന്നു ?
Q ➤ ഗലീല കടലിന്റെ മറ്റൊരു പേര് ?
Q ➤ മഗ്ദലക്കാരി മറിയക്കു എത്ര ഭൂതം കൂടിയിട്ട്ണ്ടായിരുന്നു ?
Q ➤ പന്ത്ര ശിഷ്യന്മാരെ കൂടാതെ കര്‍ത്താവ്എത്ര പേരെ തിരഞ്ഞെടുത്തു ?
Q ➤ ശരീരത്തിന്റെ വിളക്ക് എന്ത് ?
Q ➤ പരീശന്മാരുടെ പുളിച്ച മാവ് എന്നാല്‍ എന്ത് ?
Q ➤ യേശു കുറുക്കന്‍ എന്ന് വിളിച്ചത് ആരെയാണ് ?
Q ➤ വിരുന്നു കഴിക്കുമ്പോള്‍ ആരെയൊക്കെ വിളിക്കണം എന്നാണു കര്‍ത്താവ് പറഞ്ഞത് ?
Q ➤ ലാസറും ധനവാനും മരിച്ചതിനു ശേഷം അവര്‍ക്ക് മദ്ധ്യേ ഉണ്ടായിരുന്നത് എന്താണ് ?
Q ➤ ധനവാന് എത്ര സഹോദരന്മാരുണ്ടായിരുന്നു ?
Q ➤ ചുങ്കക്കാരില്‍ പ്രമാണിയും ധനവാനും ആയ വ്യക്തി ആര് ?
Q ➤ യേശുവിനെ കാണുവാന്‍ വേണ്ടി സക്കായി കയറിയിരുന്ന വൃക്ഷം ഏതു?
Q ➤ ആരുടെ കാലം തികയുവോളം ആണ് ജാതികള്‍ യെറുസലേം ചവിട്ടികളയും എന്ന് പറഞ്ഞിരിക്കുന്നത് ?
Q ➤ ഉയിര്‍ത്തെഴുന്നേറ്റ യേശുവിനു തിന്നുവാനായി ശിഷ്യന്മാര്‍ കൊടുത്തത് എന്ത്?
Q ➤ ലുക്കൊസിന്റെ സുവിശേഷം തുടങ്ങുന്നതും അവസാനിക്കുന്നതും എവിടെ വെച്ച് ?
Q ➤ ലുക്കൊസിന്റെ സുവിശേഷത്തില്‍ എത്ര അദ്ധ്യാങ്ങള്‍ ഉണ്ട് ?