Malayalam Daily Bible Quiz for January 30

 

Embark on a unique spiritual journey on January 30 with our Malayalam Daily Bible Quiz. Purposeful questions for an enriching experience. #MalayalamBibleQuiz #January30 Malayalam Daily Bible Quiz for January 30: Engage in unique, purposeful questions to nurture your faith. Enrich your spiritual journey. #MalayalamBibleQuiz #January30
Malayalam Daily Bible Trivia Quiz for January 30

Embark on a refreshing day of spiritual discovery with our dynamic Malayalam Daily Bible Quiz for January 30! As the sun rises, immerse yourself in questions crafted to deepen your connection with the divine teachings of the Bible. Tailored uniquely for January 30, this quiz offers an exclusive opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to guide your path in a distinctive way.

1/10
എന്താണു സത്യം? പീലാത്തോസ് യേശുവിനോട് ചോദിച്ചു. പരസ്യജീവിത കാലത്ത് സത്യമെന്തെന്നാണ് യേശു പഠിപ്പിച്ചത്?
A നിയമം
B മോശ
C വചനം
D ദൈവരാജ്യം
2/10
സുവിശേഷം എക്കാലവും സഭയിൽ അവികലവും സജീവവുമായി സംരക്ഷിക്കാൻ വേണ്ടി അപ്പസ്തോലന്മാർ തങ്ങളുടെ സ്ഥാനത്ത് ആരെയാണ് പിൻഗാമികളായി നിയമിച്ചത്?
A ശിഷ്യന്മാരെ
B മെത്രാൻമാരെ
C മാർപാപ്പാമാരെ
D ഡീക്കന്മാരെ
3/10
ഉത്പത്തി 21:1..7 വരെ വാക്യങ്ങളുടെ ശ്രദ്ധാകേന്ദ്രം സാറായും ഇസഹാക്കുമാണെങ്കിൽ 8.21 വരെ വാക്യങ്ങളുടെ ശ്രദ്ധാകേന്ദ്രം ആരെല്ലാം?
A ഹാഗാറും ഇസ്മായേലും
B അബിമെലക്കും സാറായും
C അബ്രാഹവും അബിമെലക്കും
D ഇസഹാക്കും റബേക്കായും
4/10
". . . നിന്റെ വയലിലെ സകല ഫലങ്ങളുടെയും ദശാംശം മാറ്റിവയ്ക്കണം". പൂരിപ്പിക്കുക.
A മാസംതോറും
B മൂന്നാംവർഷം
C ജൂബിലിവർഷം
D വർഷംതോറും
5/10
ഒറ്റുനോക്കാൻ പോയവരിൽ മരിക്കാതെ ശേഷിച്ചവർ ആരൊക്കെ?
A കാലെബും ജോഷ്വയും
B ജോഷ്വയും മോശയും
C കാലെബും യഫുന്നയും
D ജോഷ്വയും നൂനും
6/10
ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനുമുമ്പ് പരിശുദ്ധാത്മദാനം വർഷിക്കപ്പെട്ട സംഭവം?
A കാരാഗൃഹത്തിലെ അത്ഭുതം
B ജറുസലേം സുന്നഹദോസ്
C കൊർണേലിയൂസ് സംഭവം
D അരിയോപ്പഗസ് സംഭവം
7/10
നിങ്ങൾ വചനം കേൾക്കുക മാത്രം ചെയുന്ന ആത്മവഞ്ചകരാകാതെ എന്തുകൂടി ആകണമെന്നാണ് യാക്കോബ് എഴുതുന്നത്?
A അനുവർത്തിക്കുന്നവർ
B വിശ്വസിക്കുന്നവർ
C പ്രഘോഷിക്കുന്നവർ
D പഠിപ്പിക്കുന്നവർ
8/10
"സിംഹാസനസ്ഥൻ" എന്ന പദം ഇല്ലാത്തവാക്യമേത്?
A വെളി 7,15
B വെളി 6,16
C വെളി 5,13
D വെളി 4,11
9/10
വീണ്ടും സ്വീകരിക്കാൻ പറ്റാത്ത തൊഴിൽ ഉപേക്ഷിച്ച് യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ചത് ആര്?
A സക്കേവുസ്
B ലേവി
C ജായ്റോസ്
D ബർതിമേയുസ്
10/10
യോഹ 7 ാം അദ്ധ്യായത്തിൽ യേശു സംബന്ധിച്ച ഒരു തിരുന്നാളിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആ തിരുന്നാളിന്റെ അതേ യഹൂദനാമത്തിലുളള ഒരു സ്ഥലം ഉത്പ. 33 ൽ നാം വായിക്കുന്നുണ്ട്. ആ സ്ഥലമേത്?
A പെനുവൽ
B എൽബഥേൻ
C സുക്കോത്ത്
D എഫ്രായിം
Result: