Malayalam Daily Bible Quiz for January 27

 

Embark on a unique spiritual journey on January 27 with our Malayalam Daily Bible Quiz. Purposeful questions for an enriching experience. #MalayalamBibleQuiz #January27 Malayalam Daily Bible Quiz for January 27: Engage in unique, purposeful questions to nurture your faith. Enrich your spiritual journey. #MalayalamBibleQuiz #January27
Malayalam Daily Bible Trivia Quiz for January 27

Embark on a new day of spiritual exploration with our invigorating Malayalam Daily Bible Quiz for January 27! As the day unfolds, immerse yourself in questions meticulously designed to deepen your connection with the divine teachings of the Bible. Tailored uniquely for January 27, this quiz offers an exclusive opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to guide your path in a distinctive way.

1/10
ജോസഫ് ആവശ്യപ്പെട്ടതനുസരിച്ച് ബഞ്ചമിനേയുംകൊണ്ട് വീണ്ടും ഈജിപ്തിലേക്ക് കൊണ്ടുപോകുന്നതിന് അനുവദിക്കണമെന്ന് യാക്കോബിന്റെയടുത്ത് വാദിച്ചവർ ആരെല്ലാം?
A റൂബൽ, ലേവി
B റൂബൻ, ലേവി, യൂദാ
C ശിമയോൻ, റൂബൻ
D റൂബൻ, യൂദാ
2/10
"...................... അതിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു". പൂരിപ്പിക്കുക
A വിശുദ്ധി
B ജ്ഞാനം
C സത്യം
D നീതി
3/10
യോഹന്നാന്റെ രണ്ടാം ലേഖനമനുസരിച്ച് "കൽപന" എന്താണ്?
A സ്നേഹത്തിൽ വ്യാപരിക്കുക
B സത്യത്തിൽ വ്യാപരിക്കുക
C വിശ്വാസത്തിൽ ഉറച്ചു നിൽക്കുക
D ക്രിസ്തുവിന്റെ പ്രബോധനത്തിൽ നിലനിൽക്കുക
4/10
""ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചയുക"" ആര് ആരോട് പറഞ്ഞു?
A യേശു ശിഷ്യന്മാരോട്
B ദൂതന്മാർ ആട്ടിടയന്മാരോട്
C ദൂതൻ മറിയത്തോട്
D യേശു ജായ്റോസിനോട്
5/10
"ഇതാ, . . . മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തുവസിക്കും". പൂരിപ്പിക്കുക.
A ദൈവത്തിന്റെ കൂടാരം
B ദൈവം
C യേശുക്രിസ്തു
D ദൈവവും യേശുവും
6/10
അഗ്നിശോധനയെ അതിജീവിക്കുന്ന സ്വർണ്ണത്തേക്കാൾ വിലയേറിയതെന്ത്?
A സ്നേഹം
B വിശ്വാസം
C രക്ഷ
D കൃപ
7/10
നാലാമത്തെ മുദ്ര തുറന്നപ്പോൾ വന്ന വിളറിയ കുതിരയുടെ പുറത്ത് ഇരുന്നവനെ പിൻതുടർന്നതെന്ത്?
A മരണം
B യുദ്ധം
C പാതാളം
D ക്ഷാമം
8/10
പീലാത്തോസ് യേശുവിനെ പുറത്തേക്കുകൊണ്ടുവന്ന് ന്യായാസനത്തിൽ ഇരുന്ന സ്ഥലം ഏതായിരുന്നു? (19,13)
A ഗൊൽഗോഥാ
B പ്രത്തോറിയം
C സീലോഹ
D ഗബ്ബാത്ത
9/10
"യേശു അവരോടൊപ്പം പുറപ്പെട്ടു" ആരോടൊപ്പം?
A ശിഷ്യരോടൊപ്പം
B യഹൂദപ്രമാണികളോടൊപ്പം
C ശതാധിപന്റെ സ്നേഹിതരോടൊപ്പം
D സ്നാപകന്റെ ശിഷ്യന്മാരോടൊപ്പം
10/10
നിയമജ്ഞരിൽ ചിലർ യേശുവിനോട് ചോദ്യങ്ങൾ ചോദിക്കുന്നത് അവസാനിപ്പിച്ചത് ഏതു സംഭവത്തിനുശേഷം?
A മനുഷ്യപുത്രന്റെ ആഗമനത്തെക്കുറിച്ചുള്ള പ്രബോധനത്തിന് ശേഷം
B സീസറിന് നികുതി കൊടുക്കണമോ എന്ന ചോദ്യത്തിന് ശേഷം
C പുനരുക്കാനത്തെക്കുറിച്ചുള്ള വിവാദത്തിന് ശേഷം
D ദേവാലയ ശുദ്ധീകരണത്തിന് ശേഷം
Result: