Malayalam Bible Quiz Questions and Answers February 23 | Malayalam Daily Bible Quiz - February 23

 

Malayalam Bible Quiz Questions and Answers February 23 | Malayalam Daily Bible Quiz - February 23
Malayalam Bible Quiz for February 23 with Answers

Dive into the depths of the Scriptures with our Malayalam Bible Quiz for February 23rd. Engage in a quiz that challenges your understanding, deepens your connection with God, and enriches your spiritual path.

1➤ "മോശ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലും വച്ച് സൗമ്യനായിരുന്നു." അധ്യായമേത്? വാക്യമേത്?

1 point

2➤ "പോയി നിങ്ങളെത്തന്നെ പുരോഹിതന്മാർക്കു കാണിച്ചു കൊടുക്കുവിൻ" എന്ന് യേശു പറഞ്ഞതിന്റെ പഴയനിയമ അടിസ്ഥാനം എന്ത്?

1 point

3➤ യേശുവിനെ ബന്ധിക്കാനായി ഒരിക്കൽ പുരോഹിതപ്രമുഖൻമാരും ഫരിസേയരും സേവകരെ അയച്ചു. എന്നാൽ ആരും അവന്റെ മേൽ കൈവച്ചില്ല. ഇതിനു കാരണമായി അവർ ചൂണ്ടിക്കാണിച്ചതെന്ത്?

1 point

4➤ "അവരുടെ സംരക്ഷകൻ ശക്തനാണ്; അവിടന്ന് നിങ്ങൾക്കെതിരായി അവരുടെ പക്ഷം വാദിക്കും" ആരാണ് ഇവിടെ "അവർ'?

1 point

5➤ റമ്സേസ് രണ്ടാമൻ ഫറവോയുടെ കാലഘട്ടം

1 point

6➤ അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്നത്" എന്താണ്?

1 point

7➤ "കല്ലിനു ഭാരമുണ്ട്, മണലിനും ഭാരമുണ്ട്." എന്നാൽ ഇവ രണ്ടിനെയുംകാൾ ഭാരമുള്ളതെന്താണ്?

1 point

8➤ "ദഹനബലിയായി പക്ഷിയെയാണർപ്പിക്കുന്നതെങ്കിൽ, അതു ............ ആയിരിക്കണം". പൂരിപ്പിക്കുക

1 point

9➤ കൃപാസനത്തിന്റെ രണ്ടറ്റത്തുമായി അടിച്ചുപരത്തിയ സ്വർണംകൊണ്ട് എന്തു നിർമ്മിക്കണമെന്നാണ് കല്പിച്ചത്?

1 point

10➤ മനുഷ്യപുത്രന്റെ ആഗമനത്തെക്കുറിച്ച് തെറ്റായിട്ടുളള പ്രസ്താവന കണ്ടു പിടിക്കുക

1 point

You Got