Malayalam Bible Quiz Questions and Answers from Nahum
Malayalam Bible Quiz on Nahum |
Q ➤ നഹൂം പ്രവാചകൻ ഏതു ദേശത്തെക്കുറിച്ചാണ് പ്രവചിച്ചിരിക്കുന്നത് ?
Q ➤ നഹൂം പ്രവാചകൻ ഏതു ദേശക്കാരനായിരുന്നു ?
Q ➤ യഹോവയുടെ കാൽക്കീഴിലെ പൊടി ?
Q ➤ പുരാതനമേ ജലാശയം ആയിരുന്ന പട്ടണം ?
Q ➤ നദികളുടെ ഇടയിൽ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം വാടയും മതിലും ആയിരിക്കുന്ന പട്ടണം ?