Malayalam Bible Quiz on Joel

 


1/50
വ്യദ്ധരേ ശ്രവിക്കുവിന്‍ ദേശവാസികളെ ചെവിക്കൊള്ളുവിന്‍ എന്ന് ആരുടെ മകനായ ജോയെലിനാണ് കര്‍ത്താവില്‍ നിന്ന് അരുളപ്പാട് ലഭിച്ചത് ?
A) സാവൂളിന്റെ
B) ദാവിദിന്റെ
C) പെഥ്‌ വേല്‍
D) ദാനിയേലിന്റെ
2/50
തന്റെ യൗവനത്തിലെ ഭര്‍ത്താവിനെചൊല്ലി ചാക്കുടുത്ത് എന്ത് ചെയ്യുന്ന കന്യകയെപ്പോലെ പ്രലപിക്കുവിന്‍ എന്നാണ് ജോയേല്‍. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
A) കേഴുന്ന
B) വിലപിക്കുന്ന
C) വിതുമ്പുന്ന
D) കരയുന്ന
3/50
അവരുടെ രക്തത്തിന് ഞാന്‍ പ്രതികാരം ചെയ്യും. കുറ്റവാളികളെ ഞാന്‍ വെറുതെ വിടുകയില്ല. കര്‍ത്താവ് എവിടെ വസിക്കുന്നു. ജോയേല്‍.3. അദ്ധ്യായത്തില്‍ പറയുന്നത് ?
A) സീയോനില്‍
B) ബാബിലോണില്‍
C) യൂദായില്‍
D) കാനാനില്‍
4/50
വ്യദ്ധരേ ശ്രവിക്കുവിന്‍ ദേശവാസികളെ ചെവിക്കൊള്ളുവിന്‍ എന്ന് ആര്‍ക്കാണ് കര്‍ത്താവില്‍ നിന്ന് അരുളപ്പാട് ലഭിച്ചത് ?
A) ജോയേലിന്
B) സാവൂളിന്
C) ദാനിയേലിന്
D) ദാവിദിന്
5/50
എവിടെ കാഹളം ഊതുവിന്‍ എന്റെ വിശുദ്ധ ഗിരിയില്‍ പെരുമ്പറ മുഴക്കുവിന്‍. എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ഈജിപ്തില്‍
B) യൂദായില്‍
C) ബാബിലോണില്‍
D) സീയോനില്‍
6/50
എന്റെ ജനവും അവകാശവുമായ ഇസ്രായേലിനെ പ്രതി ഞാന്‍ അവരെ അവിടെ വച്ച് എന്ത് ചെയ്യും. ജോയേല്‍. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
A) കൊല്ലും
B) ശപിക്കും
C) തകര്‍ക്കും
D) വധിക്കും
7/50
എന്നാല്‍ യൂദായും, ജറുസലേമും ------------------അധിവസിക്കപ്പെടും. പൂരിപ്പിക്കുക ?
A) ജീവിതകാലത്തോളം
B) തലമുറകളോളം
C) ആയുഷ്കാലത്തോളം
D) മക്കളോളം
8/50
കര്‍ത്താവിന്റെ ശുശ്രുഷകരായ പുരോഹിതന്മാര്‍ പൂമുഖത്തിനും ബലിപീഠത്തിനും മദ്ധ്യേ നിന്നു ---------- കൊണ്ട് പ്രാര്‍ത്ഥിക്കട്ടെ പൂരിപ്പിക്കുക ?
A) നിലവിളിച്ചു
B) ആകുലപ്പെട്ടു
C) കരഞ്ഞു
D) വിലപിച്ചു
9/50
സീയോനില്‍ കാഹളം ഊതുവിന്‍ എന്റെ വിശുദ്ധഗിരിയില്‍ എന്ത് മുഴക്കുവിന്‍. എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) പെരുമ്പറ
B) കാഹളം
C) വിളംബരം
D) ഗാനം
10/50
അവരുടെ മുന്‍പില്‍ ജനതകള്‍ ഭയവിഹ്വലരാകുന്നു എല്ലാവരുടെയും എന്ത് വിളറുന്നു എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ആത്മാവ്
B) മുഖം
C) മനസ്സ്
D) കണ്ണ്
11/50
അവരുടെ മുന്‍പില്‍ ജനതകള്‍ ഭയവിഹ്വലരാകുന്നു. എല്ലാവരുടെയും എന്ത് വിളറുന്നു. ജോയേല്‍. 2. അധ്യായത്തില്‍ പറയുന്നത് ?
A) വദനം
B) ഹ്യദയം
C) മനസ്സ്
D) മുഖം
12/50
അവരുടെ മുന്‍പില്‍ ആര് ഭയവിഹ്വലരാകുന്നു എല്ലാവരുടെയും മുഖം വിളറുന്നു എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ആളുകള്‍
B) ജനതകള
C) മനുഷ്യര
D) ദാസര്‍
13/50
സീയോനില്‍ കാഹളം ഊതുവിന്‍ എന്റെ എവിടെ പെരുമ്പറ മുഴക്കുവിന്‍. എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) വിശുദ്ധ ആലയത്തില്‍
B) വിശുദ്ധ സ്ഥലത്ത്
C) വിശുദ്ധഗിരിയില്‍
D) വിശുദ്ധ നഗരത്തില്‍
14/50
പെഥ്‌വേലിന്റെ മകന്റെ പേരെന്ത് ?
A) ദാനിയേല്‍
B) ഹോസിയ
C) ജോയേല്‍
D) ജോബ്‌
15/50
കര്‍ത്താവ് തന്റെ ദേശത്തെ പ്രതി അസഹിഷ്ണുവാകുകയും തന്റെ ആരോട് കാരുണ്യം കാണിക്കുകയും ചെയ്തു. ജോയേല്‍. 2. അധ്യായത്തില്‍ പറയുന്നത് ?
A) സ്നേഹിതരോട്
B) ജനത്തോട്‌
C) ഭക്തരോട്
D) മനുഷ്യരോട്
16/50
തന്റെ സൈന്യത്തിന്റെ മുന്‍പില്‍ കര്‍ത്താവിന്റെ എന്ത് മുഴങ്ങുന്നു എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) നാമം
B) ശബ്ദം
C) സ്വരം
D) നീതി
17/50
എന്തെന്നാല്‍ അവര്‍ എന്റെ --------------------- ജനതകളുടെയിടയില്‍ ചിതറിക്കപ്പെടുകയും എന്റെ ദേശം വിഭജിച്ചെടുക്കുകയും ചെയ്തു. ജോയേല്‍. 3. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
A) ജനത്തെ
B) സ്നേഹിതരെ
C) മനുഷ്യരെ
D) ദാസരെ
18/50
തന്റെ ആരുടെ മുന്‍പില്‍ കര്‍ത്താവിന്റെ ശബ്ദം മുഴങ്ങുന്നു എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) സൈന്യത്തിന്റെ
B) യോദ്ധാക്കളുടെ
C) സേവകരുടെ
D) പടയാളികളുടെ
19/50
പുരോഹിതന്‍മാര്‍ എന്തുടുത്ത് വിലപിക്കുവിന്‍ എന്നാണ് ജോയേല്‍. 1. അദ്ധ്യായത്തില്‍ പറയുന്നത്
A) ചാരംപൂശി
B) പരിഹാരം
C) ചാക്കുടുത്ത്
D) അനുതപിച്ചു
20/50
അവരുടെ മുന്‍പില്‍ ------------- ഭയവിഹ്വലരാകുന്നു എല്ലാവരുടെയും മുഖം വിളറുന്നു എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
A) മനുഷ്യര്‍
B) ആളുകള്‍
C) ദാസര്‍
D) ജനതകള്‍
21/50
ആരുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷ പ്രാപിക്കും ?
A) നീതിമാന്റെ
B) അത്യുന്നതന്റെ
C) പിതാവിന്റെ
D) കര്‍ത്താവിന്റെ
22/50
അവരുടെ മുന്‍പില്‍ ജനതകള്‍ ഭയവിഹ്വലരാകുന്നു എല്ലാവരുടെയും മുഖം ----------- എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
A) നീറുന്നു
B) മങ്ങുന്നു
C) പുകയുന്നു
D) വിളറുന്നു
23/50
സീയോനില്‍ എന്ത് ഊതുവിന്‍ എന്റെ വിശുദ്ധഗിരിയില്‍ പെരുമ്പറ മുഴക്കുവിന്‍. എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) പെരുമ്പറ
B) കാഹളം
C) കുഴല്‍
D) വിളംബരം
24/50
തന്റെ സൈന്യത്തിന്റെ മുന്‍പില്‍ ആരുടെ ശബ്ദം മുഴങ്ങുന്നു എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) പ്രവാചകരുടെ
B) ദൈവദൂതന്റെ
C) ദൈവത്തിന്റെ
D) കര്‍ത്താവിന്റെ
25/50
കര്‍ത്താവിന്റെ ശുശ്രുഷകരായ പുരോഹിതന്മാര്‍ പൂമുഖത്തിനും ബലിപീഠത്തിനും മദ്ധ്യേ നിന്നു കരഞ്ഞു കൊണ്ട് ------------- പൂരിപ്പിക്കുക ?
A) യാചിക്കട്ടെ
B) അപേക്ഷിക്കട്ടെ
C) പ്രാര്‍ത്ഥിക്കട്ടെ
D) നിലവിളിക്കട്ടെ
26/50
ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീര്‍പ്പോടും കൂടെ നിങ്ങള്‍ എപ്രകാരം എന്റെ അടുക്കലേയ്ക്ക് തിരിച്ചു വരുവിന്‍ എന്നാണ് കര്‍ത്താവ് അരുളിച്ചെയ്യുന്നത് ?
A) പൂര്‍ണ ആത്മാവോടെ
B) പൂര്‍ണ മനസ്സോടെ
C) പൂര്‍ണ സ്നേഹത്തോടെ
D) പൂര്‍ണ ഹ്യദയത്തോടെ
27/50
കര്‍ത്താവ് തന്റെ എന്തിനെ പ്രതി അസഹിഷ്ണുവാകുകയും തന്റെ ജനത്തോട് കാരുണ്യം കാണിക്കുകയും ചെയ്തു. ജോയേല്‍. 2. അധ്യായത്തില്‍ പറയുന്നത് ?
A) ദേശത്തെ
B) നഗരത്തെ
C) പ്രദേശത്തെ
D) പട്ടണത്തെ
28/50
കര്‍ത്താവിന്റെ ശുശ്രുഷകരായ പുരോഹിതന്മാര്‍ പൂമുഖത്തിനും ------------- മദ്ധ്യേ നിന്നു കരഞ്ഞു കൊണ്ട് പ്രാര്‍ത്ഥിക്കട്ടെ പൂരിപ്പിക്കുക ?
A) ബലിപീഠത്തിനും
B) ആലയത്തിനും
C) അങ്കണത്തിനും
D) കൂടാരത്തിനും
29/50
അവരുടെ രക്തത്തിന് ഞാന്‍ പ്രതികാരം ചെയ്യും. ആരെ ഞാന്‍ വെറുതെ വിടുകയില്ല. കര്‍ത്താവ് സീയോനില്‍ വസിക്കുന്നു. ജോയേല്‍.3. അദ്ധ്യായത്തില്‍ പറയുന്നത് ?
A) അഹങ്കാരികളെ
B) കുറ്റവാളികളെ
C) ശത്രുക്കളെ
D) ദുഷ്ടരെ
30/50
അവരുടെ രക്തത്തിന് ഞാന്‍ എന്ത് ചെയ്യും. കുറ്റവാളികളെ ഞാന്‍ വെറുതെ വിടുകയില്ല. കര്‍ത്താവ് സീയോനില്‍ വസിക്കുന്നു. ജോയേല്‍.3. അദ്ധ്യായത്തില്‍ പറയുന്നത് ?
A) പ്രതികാരം
B) പക
C) ദുഷ്ടത
D) ചതി
31/50
കര്‍ത്താവിന്റെ ശുശ്രുഷകരായ ആര് വിലപിക്കുന്നു എന്നാണ് ജോയേല്‍. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ശ്രേഷ്ഠന്‍മാര്‍
B) ശുശ്രുഷകര്‍
C) നിയമജ്ഞര്‍
D) പുരോഹിതന്‍മാര്‍
32/50
വടക്ക് നിന്നുള്ള ശത്രുവിനെ ഞാന്‍ നിങ്ങളുടെ അടുത്ത് നിന്ന് എന്ത് ചെയ്യും . ജോയേല്‍. 2. അധ്യായത്തില്‍ പറയുന്നത് ?
A) ശപിക്കും
B) ആട്ടിപ്പായിക്കും
C) നശിപ്പിക്കും
D) തകര്‍ക്കും
33/50
തന്റെ യൗവനത്തിലെ ഭര്‍ത്താവിനെചൊല്ലി ചാക്കുടുത്ത് വിലപിക്കുന്ന ആരെപ്പോലെ പ്രലപിക്കുവിന്‍ എന്നാണ് ജോയേല്‍. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ഭാര്യയെ
B) യുവതിയെ
C) വിധവയെ
D) കന്യകയെ
34/50
എന്റെ ജനവും അവകാശവുമായ ആരെപ്രതി ഞാന്‍ അവരെ അവിടെ വച്ച് വധിക്കും. ജോയേല്‍. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ഇസ്രായേലിനെ
B) ഈജിപ്തിനെ
C) യൂദായെ
D) ജറുസലെമിനെ
35/50
കര്‍ത്താവിന്റെ ശുശ്രുഷകരായ ------------- പൂമുഖത്തിനും ബലിപീഠത്തിനും മദ്ധ്യേ നിന്നു കരഞ്ഞു കൊണ്ട് പ്രാര്‍ത്ഥിക്കട്ടെ പൂരിപ്പിക്കുക ?
A) സേവകന്മാര്‍
B) വിശ്വസ്തന്‍മാര്‍
C) ദൂതന്മാര്‍
D) പുരോഹിതന്‍മാര്‍
36/50
ആരില്‍ നിന്ന് ആനന്ദം പോയി മറഞ്ഞു എന്നാണ് ജോയേല്‍. 1. അധ്യായത്തില്‍ പറയുന്നത് ?
A) മനുഷ്യമക്കളില്‍
B) മക്കളില്‍
C) കുഞ്ഞുങ്ങളില്‍
D) ജനത്തില്‍
37/50
എവിടെ നിന്നുള്ള ശത്രുവിനെ ഞാന്‍ നിങ്ങളുടെ അടുത്ത് നിന്ന് ആട്ടിപ്പയിക്കും. ജോയേല്‍. 2. അധ്യായത്തില്‍ പറയുന്നത് ?
A) പടിഞ്ഞാറ്
B) തെക്ക്
C) കിഴക്ക്
D) വടക്ക്
38/50
മനുഷ്യമക്കളില്‍ നിന്ന് എന്ത് പോയി മറഞ്ഞു എന്നാണ് ജോയേല്‍. 1. അധ്യായത്തില്‍ പറയുന്നത് ?
A) വാത്സല്യം
B) കരുണ
C) സന്തോഷം
D) ആനന്ദം
39/50
കര്‍ത്താവിന്റെ ശുശ്രുഷകരായ പുരോഹിതന്മാര്‍ ------------- ബലിപീഠത്തിനും മദ്ധ്യേ നിന്നു കരഞ്ഞു കൊണ്ട് പ്രാര്‍ത്ഥിക്കട്ടെ പൂരിപ്പിക്കുക ?
A) പുമുഖത്തിനും
B) തോട്ടത്തിനും
C) വാതിലിനും
D) അങ്കണത്തിനും
40/50
ആരുടെ ഇടയില്‍ ഇനി നിങ്ങളെ ഞാന്‍ പരിഹാസപാത്രമാക്കുകയില്ല. എന്നാണ് ജോയേല്‍. 2. അധ്യായത്തില്‍ പറയുന്നത് ?
A) ജനതകളുടെ
B) ദുഷ്ടരുടെ
C) ലോകത്തില്‍
D) ശത്രുക്കളുടെ
41/50
കര്‍ത്താവ് തന്റെ ദേശത്തെ പ്രതി അസഹിഷ്ണുവാകുകയും തന്റെ ജനത്തോട് എന്ത് കാണിക്കുകയും ചെയ്തു ജോയേല്‍. 2. അധ്യായത്തില്‍ പറയുന്നത് ?
A) കാരുണ്യം
B) ന്യായം
C) നീതി
D) ദയ
42/50
തന്റെ സൈന്യത്തിന്റെ മുന്‍പില്‍ ആരുടെ ശബ്ദം മുഴങ്ങുന്നു എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) പ്രവാചകരുടെ
B) ദൈവദൂതന്റെ
C) ദൈവത്തിന്റെ
D) കര്‍ത്താവിന്റെ
43/50
കര്‍ത്താവിന്റെ -------------- പുരോഹിതന്മാര്‍ പൂമുഖത്തിനും ബലിപീഠത്തിനും മദ്ധ്യേ നിന്നു കരഞ്ഞു കൊണ്ട് പ്രാര്‍ത്ഥിക്കട്ടെ പൂരിപ്പിക്കുക ?
A) പ്രജകളായ
B) സേവകരായ
C) യോദ്ധാക്കളായ
D) ശുശ്രുഷകരായ
44/50
സൂര്യനും, ചന്ദ്രനും ഇരുണ്ട് പോകുന്നു. നക്ഷത്രങ്ങള്‍ തങ്ങളുടെ എന്ത് മറച്ചുവയ്ക്കുന്നു. ജോയേല്‍. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
A) പ്രകാശം
B) വെട്ടം
C) വെളിച്ചം
D) ശോഭ
45/50
മധുരിക്കുന്ന വീഞ്ഞ് നിങ്ങളുടെ എവിടെ നിന്ന് തട്ടി മാറ്റിയിരിക്കുന്നു എന്നാണ് ജോയേല്‍. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ചുണ്ടില്‍
B) കൈയില്‍
C) നാവില്‍
D) അധരങ്ങളില്‍
46/50
കര്‍ത്താവിന്റെ ശുശ്രുഷകരായ പുരോഹിതന്മാര്‍ പൂമുഖത്തിനും ബലിപീഠത്തിനും മദ്ധ്യേ നിന്നു ---------- കൊണ്ട് പ്രാര്‍ത്ഥിക്കട്ടെ പൂരിപ്പിക്കുക ?
A) നിലവിളിച്ചു
B) ആകുലപ്പെട്ടു
C) കരഞ്ഞു
D) വിലപിച്ചു
47/50
ആരുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷ പ്രാപിക്കും ?
A) നീതിമാന്റെ
B) അത്യുന്നതന്റെ
C) പിതാവിന്റെ
D) കര്‍ത്താവിന്റെ
48/50
------------- ശുശ്രുഷകരായ പുരോഹിതന്മാര്‍ പൂമുഖത്തിനും ബലിപീഠത്തിനും മദ്ധ്യേ നിന്നു കരഞ്ഞു കൊണ്ട് പ്രാര്‍ത്ഥിക്കട്ടെ പൂരിപ്പിക്കുക ?
A) കര്‍ത്താവിന്റെ
B) പിതാവിന്റെ
C) അത്യുന്നതന്റെ
D) നീതിമാന്റെ
49/50
എന്റെ ജനവും അവകാശവുമായ ആരെപ്രതി ഞാന്‍ അവരെ അവിടെ വച്ച് വധിക്കും. ജോയേല്‍. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ഇസ്രായേലിനെ
B) ഈജിപ്തിനെ
C) യൂദായെ
D) ജറുസലെമിനെ
50/50
സീയോനില്‍ കാഹളം ഊതുവിന്‍ എന്റെ എവിടെ പെരുമ്പറ മുഴക്കുവിന്‍. എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) വിശുദ്ധ ആലയത്തില്‍
B) വിശുദ്ധ സ്ഥലത്ത്
C) വിശുദ്ധഗിരിയില
D) വിശുദ്ധ നഗരത്തില്‍
Result: