Malayalam Bible Quiz Questions and Answers March 21 | Malayalam Daily Bible Quiz - March 21

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - March 21

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game,
Malayalam Bible Quiz for March 21 with Answers

Welcome to the twenty-first day of March, where the Malayalam Bible Quiz becomes a portal to divine revelation. Explore the scriptures with an open heart, and may each question deepen your spiritual understanding.#MalayalamBibleQuiz #MalayalamDailyBibleQuiz #BibleQuiz

1➤ മുന്തിരിയിൽ നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയം കുടിക്കുകയോ, പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങ തിന്നുകയോ ചെയ്യരുതാത്തത് ആര്? (6:3)

2➤ യോഹന്നാൻ വിശദമായി വിവരിക്കാത്ത സംഭവമേത്?

3➤ "കണ്ണിനുപകരം കണ്ണ്; പല്ലിനുപകരം പല്ല്" എന്ന പുറ 21:24ലെ വചനം പരാമർശിക്കപ്പെടുന്ന സുവിശേഷഭാഗമേത്?

4➤ സുഭാ 24,8ൽ ഉപജാപകൻ എന്ന് അറിയപ്പെടുന്നവൻ ആരാണ്?

5➤ "അവ നിനക്ക് ദീർഘായുസ്സും സമൃദ്ധമായി ഐശ്വര്യവും നല്കും". എന്ത്? (3:1-2)

6➤ യേശു ബത്ലെഹെമിൽ ജനിക്കുമെന്ന് പ്രവചിച്ചതാര്?

7➤ ആരാണ് ശക്തമായ സ്വരത്തിൽ "വീണു! മഹാബാബിലോൺ വീണു!" എന്ന് വിളിച്ചു പറഞ്ഞത്?

8➤ തെസലോനിക്കായിലെ വിശ്വാസികൾ പ്രത്യാശയില്ലാതെ, മറ്റുളളവർ ചെയുന്നതുപോലെ മരിച്ചവരെപ്രതി ദു:ഖിക്കാതിരിക്കാൻ അവർക്ക് എന്ത് ഉണ്ടായിരിക്കണമെന്നാണ് പൗലോസും സഹപ്രവർത്തകരും ആഗ്രഹിക്കുന്നത്?

9➤ "അവനെ കണ്ടിട്ടില്ലാ"ത്തവനും "അറിഞ്ഞിട്ടില്ലാ"ത്തവനും ആര്?

10➤ ""അതിനാണ് ഞാൻ വന്നിരിക്കുന്നത്"" എന്തിന് താൻ വന്നിരിക്കുന്നു എന്നാണ് യേശു ഇവിടെ സൂചിപ്പിക്കുന്നത്?

Your score is