Malayalam Bible Quiz Questions and Answers February 18 | Malayalam Daily Bible Quiz - February 18

 

Malayalam Bible Quiz Questions and Answers February 18 | Malayalam Daily Bible Quiz - February 18
Malayalam Bible Quiz for February 18 with Answers

Navigate the scriptures with our daily Malayalam Bible Quiz for February 18th. Test your knowledge, gain spiritual wisdom, and enhance your Christian journey with this insightful quiz.

1➤ മർക്കോസ് സുവിശേഷമനുസരിച്ച് പരസ്പരബന്ധമുളളത് തിരഞ്ഞെടുക്കുക .

1 point

2➤ യേശുവിനെ സംസ്ക്കരിക്കുന്നതിനുളള ഒരുക്കമായി നടന്ന സംഭവമേത്?

1 point

3➤ "ഇതേപ്പറ്റി യഹൂദർക്കിടയിൽ തർക്കമുണ്ടായി" (6:51-52)

1 point

4➤ "നീ ഇതു ചെയ്തുകൊടുക്കാൻ അവൻ അർഹനാണ്". ശതാധിപനുവേണ്ടി യേശുവിന്റെ പക്കൽ ശുപാർശ ചെയ്തത് ആര്?

1 point

5➤ "ദൈവമേ, പാപിയായ എന്നിൽ കനിയണമേ". ആരുടെ വാക്കുകൾ?

1 point

6➤ പൂരിപ്പിക്കുക ""മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല; ശുശ്രൂഷിക്കാനും സ്വന്തം ജീവൻ .................... മോചനദ്രവ്യമായി നൽകാനുമത്രേ?

1 point

7➤ ". . . പ്രവേശിക്കാൻ അഭിലഷിക്കുന്നെങ്കിൽ പ്രമാണങ്ങൾ അനുസരിക്കുക" (മത്താ 19,17). പൂരിപ്പിക്കുക.

1 point

8➤ യൂദാസിന്റെ ലേഖനം അവസാനിക്കുന്നതെങ്ങനെ? (25)

1 point

9➤ സ്വർഗത്തിലെ സിംഹാസനത്തിനുചുറ്റും എത്ര സിംഹാസനങ്ങളാണ് ഉണ്ടായിരുന്നത്?

1 point

10➤ ". . . വളർച്ചയിൽ അസൂയപ്പെടുകയോ അവന്റെ മാർഗം അവലംബിക്കുകയോ അരുത്". (3:31)

1 point

You Got