Malayalam Bible Quiz Questions and Answers from Exodus
Malayalam Bible Quiz on Exodus |
Q ➤ ഭോജനയാഗത്തിനുള്ള അര്‍പ്പണവസ്തു ഏതു ?
Q ➤ ഭോജനയാഗത്തിന് എന്തുണ്ടായിരിക്കാന്‍ പാടില്ല ?
Q ➤ ഭോജനയാഗത്തിന്റെ ശേഷിപ്പ് ആര്‍ക്കു അവകാശപ്പെട്ടതാണ് ?
Q ➤ ഏതു യാഗത്തിലാണ് ഉപ്പു ചേര്‍ക്കേണ്ടത് ?
Q ➤ ഏതു യാഗതിലാണ് പെണ്ണാടിനെ അനുവദിച്ചിരിക്കുന്നത് ?
Q ➤ സമാദാനയാഗമായി അര്‍പ്പിക്കാവുന്ന മൃഗങ്ങള്‍ ഏതൊക്കെ ?
Q ➤ തീ കെടാതെ കത്തികൊണ്ടിരിക്കേണ്ടത് എവിടെയാണ് ?
Q ➤ കുളമ്പ് പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കാത്തതുമായ മൃഗം ?
Q ➤ ചത്ത മൃഗത്തെ തിന്നുന്നവന്‍ എങ്ങനെയുള്ളവന്‍ ?
Q ➤ ഒരുവന്റെ വീട്ടില്‍ കുഷ്ഠം ഉണ്ടോയെന്നു പരിശോധിക്കേണ്ടത് ആര് ?
Q ➤ സകല ജഡത്തിന്റെയും ജീവാധാരം ?
Q ➤ എത്ര ദിവസം ആണ് കൂടാരപ്പെരുന്നാള്‍ ആചരിക്കുന്നത് ?
Q ➤ മിസ്രയേമ്യനെ വിവാഹം കഴിച്ച യിസ്രായേല്യ സ്ത്രീ ?
Q ➤ യെഹോവയുടെ നാമം ദുഷിച്ചു ശപിച്ചതിനാല്‍ പാളയത്തിനു പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നതാരെയാണ് ?
Q ➤ യഹോവയുടെ നാമം ദുഷിക്കുന്നവനുള്ള ശിക്ഷ ?
Q ➤ അമ്പതാം സംവത്സരത്തിനു പറയുന്ന മറ്റൊരു പേര് ?
Q ➤ .അകൃത്യയാഗത്തിന്റെ മൃഗം ഏതു ?