Bible Quiz from 1 Samuel in Malayalam

 Malayalam Bible Quiz Questions and Answers from 1 Samuel

1 Samuel bible quiz in Malayalam, Malayalam 1 Samuel quiz, Malayalam 1 Samuel bible trivia, 1 Samuel trivia questions in Malayalam, Malayalam Bible Quiz,
Malayalam Bible Quiz on 1 Samuel

Q ➤ എല്‍ക്കാന ഏതു ഗോത്രത്തില്‍ പ്പെട്ടവനായിരുന്നു ?


Q ➤ സൈന്യങ്ങളുടെ യഹോവയായ നമസ്കരിക്കുവാന്‍ എല്‍ക്കാന ആണ്ടുതോറും എവിടേയ്ക്കാണ് പോയത് ?


Q ➤ ശമുവേല്‍ എന്നാ വാക്കീന്റെ അര്ത്ഥം ?


Q ➤ ശമുവേലിന്റെ മാതാപിതാക്കള്‍ ?


Q ➤ ഹന്നായ്ക്കു എത്രമക്കള്‍ ഉണ്ടായിരുന്നു ?


Q ➤ ഏലിപുരോഹിതന്റെ കാലത്ത് യഹോവയുടെ നിയമ പെട്ടകം പിടിച്ചുകൊണ്ട് പോയത് ആര്‍ ?


Q ➤ ഏലി മരിക്കുമ്പോള്‍ എത്ര വയസ്സുണ്ടായിരുന്നു ?


Q ➤ ഈഖാബോദു എന്നാ വാക്കിന്റെ അര്‍ത്ഥം ?


Q ➤ ഫെലിസ്ത്യര്‍ യഹോവയുടെ പെട്ടകം ഏബേൻ -എസേരിൽ നിന്ന് എങ്ങോട്ടാണ് കൊണ്ട് പോയത് ?


Q ➤ ഫെലിസ്ത്യര്‍ യഹോവയുടെ പെട്ടകം അവരുടെ ഏതു ദേവന്റെ ക്ഷേത്രത്തില്‍ ആണ് കൊണ്ട് ചെന്ന് വച്ചത് ?


Q ➤ ഏതൊക്കെ പട്ടണങ്ങൾക്കു പ്രയശ്ചിത്തമായാണ് ഫെലിസ്ത്യർ പോന്നുരുപ്പിടികൾ കൊടുത്തയച്ചത്‌ ?


Q ➤ ഏബെന്‍ -ഏസര്‍ എന്നാ വാക്കിന്റെ അര്‍ത്ഥം ?


Q ➤ ശമുവേലിന്റെ മക്കള്‍ ?


Q ➤ ഈഖാബോദിന്റെ പിതാവ് ?


Q ➤ ശൌല്‍ തന്റെ അപ്പന്റെ ഏതു മൃഗത്തെയാണ് അന്വേഷിച്ചു നടന്നത് ?


Q ➤ ശൌലിന്റെ കുടുംബം ഏതു ?


Q ➤ ശൌല്‍ രാജാവായപ്പോള്‍ എത്ര വയസ്സുണ്ടായിരുന്നു ?


Q ➤ ഈഖാബോദിന്റെ സഹോദരന്‍ ?


Q ➤ ഫെലിസ്ത്യരോടു യുദ്ധം ചെയ്യാന്‍ പോയപ്പോള്‍ ഇരുവശത്തും ഉണ്ടായിരുന്ന രാജാവ് ?


Q ➤ ശൌലിന്റെ കാലത്തെ പുരോഹിതന്‍ ?


Q ➤ ശൌലിന്റെ പിതാവ് ?


Q ➤ ശൌലിന്റെ ഭാര്യ ?


Q ➤ ശൌലിന്റെ പുത്രന്മാര്‍ ?


Q ➤ ശൌലിന്റെ പുത്രിമാര്‍ ?


Q ➤ ശൌലിന്റെ ഇളയപ്പന്‍ ?


Q ➤ ശൌലിന്റെ സേനാധിപതി ?


Q ➤ ഗോലിയാത്ത് ധരിച്ചിരുന്ന താമ്രകവചത്തിന്റെ തുക്കം ?


Q ➤ ഗോലിയാത്തിന്റെ ആയുധമായിരുന്ന കുന്തത്തിന്റ അലകിന്റെ അളവ്?


Q ➤ യിശ്ശായിക്ക് എത്ര മക്കള്‍ ഉണ്ടായിരുന്നു ?


Q ➤ ഗോലിയാത്ത് എത്ര ദിവസം യിസ്രായേലിനെ വെല്ലു വിളിച്ചു കൊണ്ടിരുന്നു ?


Q ➤ ശോളിന്റെ കല്പനയാല്‍ 85 പുരോഹിതന്മാരെ വെട്ടിക്കൊന്നത് ആര്


Q ➤ സീഫ് മരുഭൂമിക്ക് തെക്കുള്ള കുന്നു ?


Q ➤ സീഫ് മരുഭൂമിയിൽ ദാവീദിനെ തിരയാൻ വന്നപ്പോൾ ശൌലിനോടൊപ്പം യിസ്രായേലിൽ നിന്ന് തെരഞ്ഞെടുത്ത എത്ര പേരുണ്ടായിരുന്നു ?


Q ➤ ശൌലിന്റെ സേനാധിപതി ?


Q ➤ യോവാബിന്റെ സഹോദരനായ സെരൂയയുടെ മകൻ ?


Q ➤ ശൌലിന്റെ തലയ്ക്കൽ നിന്ന് ദാവീദും അബീശായിയും എടുത്തു കൊണ്ട് പോന്നത് എന്ത് ?


Q ➤ ദാവീദും അഭയം പ്രാപിച്ച ഗത്ത് രാജാവ് ആരാണ് ?


Q ➤ ആഖീശ് രാജാവ് ദാവീദിന് കൊടുത്ത സ്ഥലം ഏത് ?


Q ➤ ദാവീദ് ഫെലിസ്ത്യ ദേശത്ത് എത്ര വര്ഷം താമസിച്ചു ?


Q ➤ ശമുവേലിനെ അടക്കിയത്‌ എവിടെ ?


Q ➤ അബഥ്യാർ പുരോഹിതന്റെ പിതാവ് ?


Q ➤ ദാവീദിന്റെ അടുക്കൽ ഏഫോദ് കൊണ്ട് വന്നത് ആര് ?


Q ➤ ബെസോർ തോട് കടപ്പാൻ കഴിയാതെ ക്ഷീണിച്ചിരുന്നവർ എത്ര പേരാണ് ?


Q ➤ ശൌലിന്റെ പുത്രന്മാർ ആരൊക്കെ ?


Q ➤ ശൌല്‍ മരിച്ചു കിടന്നത് എവിടെ ?


Q ➤ ഫെലിസ്ത്യർ ശൌലിന്റെ ആയുധ വർഗ്ഗം എവിടെയാണ് വെച്ചത് ?


Q ➤ ഫെലിസ്ത്യർ ശൌലിന്റെ ഉടൽ എവിടെ തൂക്കി ?


Q ➤ ശൌലിനെ ദെ പ്പിച്ചത് എവിടെയാണ് ?


Q ➤ ശൌലിന്റെയും മക്കളുടെയും അസ്ഥികൾ എവിടെയാണ് സംസ്കരിച്ചത് ?


Q ➤ ശൌലിനെ സംസ്കരിച്ചതിന് ശേഷം യാബേശ് നിവാസികൾ എത്ര ദിവസം ഉപവസിച്ചു ?