Malayalam Daily Bible Quiz for January 19

 

Embark on a unique spiritual journey on January 19 with our Malayalam Daily Bible Quiz. Purposeful questions for an enriching experience. #MalayalamBibleQuiz #January19 Malayalam Daily Bible Quiz for January 19: Engage in unique, purposeful questions to nurture your faith. Enrich your spiritual journey. #MalayalamBibleQuiz #January19
Malayalam Daily Bible Trivia Quiz for January 19

Embark on a brand-new day of spiritual exploration with our vibrant Malayalam Daily Bible Quiz for January 19! As the day unfolds, immerse yourself in questions meticulously designed to deepen your connection with the divine teachings of the Bible. Tailored uniquely for January 19, this quiz offers an exclusive opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to guide your path in a distinctive way.

1/10
ആരുടെ മേൽനോട്ടത്തിലാണ് ഗർഷോന്യർ ജോലി ചെയ്യേണ്ടത്? (4:28)
A അഹറോന്റെ
B മോശയുടെ
C ഇത്താമറിന്റെ
D ഗർഷോന്റെ
2/10
"ശിശു വളർന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി" ആരെക്കുറിച്ചാണ് ഇതു പറയുന്നത്?
A സ്നാപകയോഹന്നാൻ
B യേശു
C പത്രോസ്
D മറിയം
3/10
"അവ നിനക്ക് ദീർഘായുസ്സും സമൃദ്ധമായി ഐശ്വര്യവും നല്കും". എന്ത്? (3:1-2)
A കല്പനകളുടെ പാലനം
B വിവേചനാശക്തി
C ദൈവഭക്തി
D കർത്താവിന്റെ ശിക്ഷണം
4/10
പൂരിപ്പിക്കുക: ""മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവ്യത്തികൾ ഞാൻ അവരുടെയിടയിൽ ചെയ്തില്ലായിരുന്നുവെങ്കിൽ ................................""
A അവർക്ക് ശിക്ഷാവിധി ഉണ്ടാകുമായിരുന്നില്ല.
B അവർക്ക് ജീവൻ ഉണ്ടാകുമായിരുന്നില്ല
C അവർക്ക് പാപം ഉണ്ടാകുമായിരുന്നില്ല
D എനിക്ക് ജീവൻ ഉണ്ടാകുമായിരുന്നില്ല
5/10
താഴെ കൊടുത്തിരിക്കുന്നതിൽ ഏതു വചനമാണ് ഉത്ഥാനശേഷം യേശു അരുളിച്ചെയ്തതായി യോഹന്നാൻ എഴുതുന്നത്.
A എന്റെ സമാധാനം നിങ്ങൾക്കു നൽകുന്നു
B നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ
C എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെ മേൽ ഞാൻ അയക്കുുന്നു.
D പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുുന്നു
6/10
". . . ആണയിടുന്നവൻ ദൈവത്തിന്റെ സിംഹാസനത്തെക്കൊണ്ടും അതിൽ ഇരിക്കുന്നവനെക്കൊണ്ടും ആണയിടുന്നു". പൂരിപ്പിക്കുക.
A സ്വർഗത്തെക്കൊണ്ട്
B ദേവാലയത്തെക്കൊണ്ട്
C ജറുസലേമിനെക്കൊണ്ട്
D ബലിപീഠത്തെക്കൊണ്ട്
7/10
യോഹന്നാനു ലഭിച്ച ദർശനത്തിൽ ഏഴുനക്ഷത്രങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു? (1/20)
A സഭയിലെ പ്രവാചകാർ
B ഏഴുസഭകൾ
C കർത്താവിന്റെ ദൂതാർ
D സഭകളുടെ ദൂതാർ
8/10
സുഭാഷിതങ്ങളനുസരിച്ച് എന്താണ് "ഭോഷനു കൈയെത്താത്ത ഉയരത്തിലുള്ളത്?"
A ആത്മാർഥത
B ജ്ഞാനം
C വിവേകം
D നീതി
9/10
മർക്കോസിന്റെ സുവിശേഷത്തിൽ സുവിശേഷപ്രഘോഷണത്തിനായി അയയ്ക്കപ്പെട്ട ശിഷ്യന്മാർ എങ്ങനെയാണ് അനേകം രോഗികളെ സുഖപ്പെടുത്തിയത്?
A സ്പർശിച്ച്
B ഉൗതിക്കൊണ്ട്
C തലയിൽ കൈവച്ച്
D തൈലം പൂശി
10/10
എന്തു ചെയുന്നതുവഴിയാണ് ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴം കൂടി നീട്ടാൻ നിങ്ങളിൽ ആർക്കും സാധിക്കില്ല എന്ന് യേശു ചോദിക്കുന്നത്?
A ആകുലരാകുന്നതുകൊണ്ട്
B നന്മ ചെയുന്നതുകൊണ്ട്
C തിന്മ ചെയുന്നതുകൊണ്ട്
D ജോലി ചെയുന്നതുകൊണ്ട്.
Result: