Malayalam Bible Quiz Questions and Answers from Jeremiah
Malayalam Bible Quiz on Jeremiah |
Q ➤ അനാഥോത്ത് എവിടെയാണ് ?
Q ➤ യിരെമ്യായാവിന്റെ പിതാവ്?
Q ➤ യിരെമ്യവ് ഏതു രാജാവിന്റെ കാലത്ത് ആയിരുന്നു ജീവിച്ചിരുന്നത് ?
Q ➤ ജാതികൾക്കു പ്രാവാചകനായി നിയമിച്ചത് ആരെ ?
Q ➤ "ഞാൻ ബാലൻ എന്ന് നീ പറയരുത് " എന്ന് യഹോവ പറഞ്ഞതാരോട് ?
Q ➤ ജാഗ്രത് വൃക്ഷം ?
Q ➤ രണ്ടാം പ്രാവശ്യം കണ്ട ദർശനം ?
Q ➤ യിസ്രായേല്യരുടെ നേരുകയെ തകർത്തുകളഞ്ഞവർ ആർ ?
Q ➤ വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരിഞ്ഞോടുന്ന പെണ്ണൊട്ടകം ?
Q ➤ അനർത്ഥത്തെ പ്രസ്താവിക്കുന്നത് എവിടെ നിന്ന് ?