1/50
അവന്‍ ഏലിയായില്‍ നിന്നു വീണു കിട്ടിയ എന്തുമായി ജോര്‍ദാന്റെ കരയില്‍ ചെന്നു നിന്നു 2 രാജാക്കന്മാര്‍. 2. ല്‍ നിന്ന് കണ്ടെത്തുക ?
2/50
മടങ്ങിവന്ന ഷുനേംകാരിസ്ത്രീ രാജാവിനോട് എന്ത് തിരികെ തരണം എന്നാണ് പറഞ്ഞത് ?
3/50
നീ സ്വന്തം കണ്ണുകൾ കൊണ്ട് അത് കാണും. എന്ത് ?
4/50
ഇസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ടെന്നു അറിയട്ടെ. ആരാണ് പ്രവാചകൻ ?
5/50
യോഥാമിന്റെ ഭരണകാലം ?
6/50
കര്‍ത്താവിന്റെ ഭവനത്തില്‍ താന്‍ നിയമഗ്രന്ഥം കണ്ടെത്തിയിരിക്കുന്നു എന്നു പ്രാധാന പുരോഹിതന്‍ -------------- കാര്യസ്ഥന്‍ ഷാഫാനോട് പറഞ്ഞു 2. രാജാക്കന്മാര്‍. 22. ല്‍ നിന്ന് പൂരിപ്പിക്കുക ?
7/50
യുദാ രാജാവായ ആരുടെ പതിനെട്ടാം ഭരണവര്‍ഷം ആഹാബിന്റെ മകന്‍ യോറാം സമരിയായില്‍ ഇസ്രായേല്‍ രാജാവായി അവന്‍ പന്ത്രണ്ടു വര്‍ഷം ഭരിച്ചു 2 രാജാക്കന്മാര്‍. 2. ല്‍ നിന്ന് കണ്ടെത്തുക ?
8/50
ആഹാബിന് സമരിയായില്‍ എഴുപതു പുത്രന്‍മാരൂണ്ടായിരുന്നു യേഹു നഗരാധിപന്‍മാര്‍ക്കും ശ്രേഷ്ഠന്‍മാര്‍ക്കും ആഹാബിന്റെ പുത്രന്‍മാരുടെ രക്ഷിതാക്കള്‍ക്കും ---------------- കത്തുകള്‍ അയച്ചു 2രാജാക്കന്മാര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
9/50
അവള്‍ ദൈവപുരുഷന്റെ ------------------ പ്രവര്‍ത്തിച്ചു അവളും കുടുംബവും ഫിലിസ്ത്യരുടെ നാട്ടില്‍ പോയി ഏഴു കൊല്ലം താമസിച്ചു 2രാജാക്കന്മാര്‍ 8. ല്‍ നിന്ന് പൂരിപ്പിക്കുക ?
10/50
സിറിയൻ സൈന്യത്തെ എലീഷാ എവിടേക്കാണ് നയിച്ചത് ?
11/50
"കാരണം, അവർ ദൈവമായ കർത്താവിന്റെ സ്വരം ശ്രവിക്കാതെ അവിടുത്തെ ഉടമ്പടി ലംഘിക്കുകയും കർത്താവിന്റെ ദാസനായ മോശയുടെ കല്പനകൾ പാലിക്കാതിരിക്കുകയും ചെയ്തു. " ആര് ?
12/50
ഭരണമേല്ക്കുമ്പോള്‍ യഹോവാഹാസിന് എത്ര വയസ്സായിരുന്നു അവന്‍ ജറുസലേമില്‍ മൂന്നു മാസം ഭരിച്ചു 2രാജാക്കന്മാര്‍. 23. ല്‍ പറയുന്നത് ?
13/50
എലിയായുടെ വേഷവിധാനം എന്തായിരുന്നു ?
14/50
മോവാബ് രാജാവ് ദഹന ബലിയർപ്പിച്ചത് എന്ത് ?
15/50
നാമാന്റെ കുഷ്ഠം നിനക്കും നിന്റെ ---------------- എന്നേക്കുമായി വന്നു ചേരും അങ്ങനെ അവന്‍ കുഷ്ഠരോഗിയായി മഞ്ഞു പോലെ വെളുത്ത് എലിഷായുടെ സന്നിധി വിട്ടു പോയി 2 രാജാക്കന്മാര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?
16/50
ജോസിയ രാജാവിന്റെ എത്രാം ഭരണവർഷം മുതലാണ് പെസഹാചരണം തുടങ്ങിയത് ?
17/50
യെഹുവിന്റെ യജമാനൻ ആരായിരുന്നു ?
18/50
ആഹാബിന് സമരിയായില്‍ എഴുപതു പുത്രന്‍മാരൂണ്ടായിരുന്നു യേഹു നഗരാധിപന്‍മാര്‍ക്കും ശ്രേഷ്ഠന്‍മാര്‍ക്കും ആഹാബിന്റെ പുത്രന്‍മാരുടെ രക്ഷിതാക്കള്‍ക്കും സമരിയായിലേക്ക് കത്തുകള്‍ ----------- 2രാജാക്കന്മാര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
19/50
ഫിലിസ്ത്യരുടെ നാട്ടിൽ നിന്നും തിരിച്ചുവന്നശേഷം ഷൂനേംകാരി സ്ത്രീ എന്ത് ചെയ്തു ?
20/50
------------- ദാസന്‍ അതിരാവിലെ എഴുന്നേറ്റു പുറത്തു വന്നപ്പോള്‍ രഥങ്ങളും കുതിരകളുമായി സൈന്യം നഗരം വളഞ്ഞിരിക്കുന്നതു കണ്ടു 2രാജാക്കന്മാര്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?
21/50
ആരുടെ കോപം ഇസ്രായേലിനെതിരെ ജ്വലിച്ചു 2രാജാക്കന്മാര്‍. 13. ല്‍ നിന്ന് കണ്ടെത്തുക ?
22/50
സെദെക്കിയായുടെ പതിനൊന്നാം ----------------- വരെ നഗരം ഉപരോധപ്പെട്ടു കിടന്നു 2രാജാക്കന്മാര്‍. 25. ല്‍ നിന്ന് പൂരിപ്പിക്കുക ?
23/50
ഒരിക്കല്‍ എലിഷാ ഷുനേമില്‍ ചെന്നപ്പോള്‍ ---------------- അവനെ ഭക്ഷണത്തിനു ക്ഷണിച്ചു ആ വഴി കടന്നു പോകുമ്പോഴെല്ലാം അവന്‍ ഭക്ഷണത്തിനു ആ വീട്ടില്‍ ചെല്ലുക പതിവായി 2രാജാക്കന്മാര്‍. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
24/50
ഒഴിഞ്ഞ പാത്രങ്ങൾ കൊണ്ടുവന്നത് എവിടെ നിന്ന് ?
25/50
ഇസ്രായേല്‍ ---------------- യഹോവാഹാസിന്റെ പുത്രന്‍ യഹോവാഷിന്റെ രണ്ടാം ഭരണവര്‍ഷം യുദാരാജാവായ യോവാഷിന്റെ പുത്രന്‍ അമസിയാ ഭരണമേറ്റു 2രാജാക്കന്മാര്‍. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?
26/50
ഹെസക്കിയാ രാജാവിന്റെ പതിന്നാലാം ഭരണവര്‍ഷം അസ്സീറിയാ രാജാവായ സെന്നാക്കെരീബ് യുദായുടെ സുരക്ഷിത നഗരങ്ങള്‍ ആക്രമിച്ചു --------------- 2രാജാക്കന്മാര്‍. 18. ല്‍ നിന്നു പൂരിപ്പിക്കുക ?
27/50
കർത്താവ് വാഗ്ദാനം നിറവേറ്റും എന്നതിന് അവിടുന്നു നൽകുന്ന അടയാളം എന്ത് ?
28/50
------------ രാജാവായ ഏലായുടെ പുത്രന്‍ ഹോസിയായുടെ മൂന്നാം ഭരണവര്‍ഷം യുദാരാജാവായ ആഹാസിന്റെ മകന്‍ ഹെസക്കിയാ ഭരണമേറ്റു 2 രാജാക്കന്മാര്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?
29/50
ഈജിപ്ത് തോടു മുതല്‍ --------------- വരെയുള്ള തന്റെ സമ്പത്തെല്ലാം ബാബിലോണ്‍ രാജാവ് പിടിച്ചടക്കിയതിനാല്‍ ഈജിപ്തു രാജാവ് ദേശത്തിനു പുറത്തു വന്നില്ല 2രാജാക്കന്മാര്‍. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?
30/50
ദൈവമായ കർത്താവിന്റെ എല്ലാ കല്പനകളും പരിത്യജിച്ച തങ്ങൾക്കായി കാളകുട്ടികളുടെ എത്ര വിഗ്രഹങ്ങള്‍ വാര്‍ത്തു ഉണ്ടാക്കി ?
31/50
യഹോവഷിൻറെ ഭരണകാലം ?
32/50
ആഹാബിന് സമരിയായില്‍ എഴുപതു പുത്രന്‍മാരൂണ്ടായിരുന്നു യേഹു ---------------- ശ്രേഷ്ഠന്‍മാര്‍ക്കും ആഹാബിന്റെ പുത്രന്‍മാരുടെ രക്ഷിതാക്കള്‍ക്കും സമരിയായിലേക്ക് കത്തുകള്‍ അയച്ചു 2രാജാക്കന്മാര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
33/50
അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതിപൂര്‍വം വര്‍ത്തിച്ചു ആരായ ദാവിദിന്റെ മാര്‍ഗങ്ങളില്‍ നിന്ന് ഇടം വലം വ്യതിചലിച്ചില്ല 2. രാജാക്കന്മാര്‍. 22. ല്‍ നിന്ന് കണ്ടെത്തുക ?
34/50
വിവരമറിഞ്ഞു ഹെസക്കിയാ രാജാവ് വസ്ത്രം കീറി -------------- കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു 2രാജാക്കന്മാര്‍. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?
35/50
നിഷ്കളങ്ക രക്തം കൊണ്ട് ജെറുസലേം നിറച്ചതാരാണ് ?
36/50
ദേവാലയത്തിൽ വച്ചു അവളെ വധിക്കരുത്. ആരാണിത് പറയുന്നത് ?
37/50
അവള്‍ കാര്‍മ്മല്‍മലയില്‍ ----------------- അടുത്തെത്തി അവള്‍ വരുന്നതു കണ്ടപ്പോള്‍ അവന്‍ ഭ്യത്യന്‍ ഗഹസിയോടു പറഞ്ഞു അതാ ഷുനേംകാരി 2രാജാക്കന്മാര്‍. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
38/50
മിന്നൽ ആക്രമണത്തിലൂടെ പിടിച്ചടക്കിയ സ്ഥലം ?
39/50
ഹെസക്കിയാ രോഗബാധിതനായെന്നു കേട്ട് ബാബിലോണ്‍ രാജാവും ബലാദാന്റെ പുത്രനുമായ മെറോദാക്ബലാദാന്‍ ------------------ സമ്മാനവുമായി ദൂതന്‍മാരെ അയച്ചു 2. രാജാക്കന്മാര്‍. 20 . ല്‍ നിന്ന് പൂരിപ്പിക്കുക ?
40/50
ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ സിറിയാക്കാര്‍ ഒരു ------------------ തട്ടിക്കൊണ്ടു പോയിരുന്നു അവള്‍ നാമാന്റെ ഭാര്യയുടെ പരിചാരികയായി 2രാജാക്കന്മാര. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?
41/50
അസ്സിറിയരാജാവ് രാജ്യം ആക്രമിച്ചപ്പോള്‍ സമരിയായില്‍ എത്ര കൊല്ലത്തേക്ക് ആണ് ഉപരോധം ഏർപെടുത്തിയത് ?
42/50
നേഹ്ഷ്ത്തയുടെ പിതാവാരായിരുന്നു ?
43/50
എങ്കിലും കർത്താവ് യൂദയയെ നശിപ്പിച്ചില്ല. എന്ത്കൊണ്ട് ?
44/50
ആഹാബിന് സമരിയായില്‍ എത്ര പുത്രന്മാർ ഉണ്ടായിരുന്നു ?
45/50
മുറിവുകള്‍ സുഖപ്പെടുത്താന്‍ യോറാം രാജാവ് പോയതെങ്ങോട്ട് ?
46/50
നിന്റെ വിലാപം ഞാൻ കേട്ടിരിക്കുന്നു. ആരുടെ ?
47/50
ഇസ്രായേല്‍ രാജാവായ ആരുടെ പുത്രന്‍ യഹോവാഷിന്റെ രണ്ടാം ഭരണവര്‍ഷം യുദാരാജാവായ യോവാഷിന്റെ പുത്രന്‍ അമസിയാ ഭരണമേറ്റു 2രാജാക്കന്മാര്‍. 14. ല്‍ നിന്ന് കണ്ടെത്തുക ?
48/50
സെദെക്കിയായുടെ ------------------ ഭരണവര്‍ഷം പത്താം മാസം പത്താം ദിവസം ബാബിലോണ്‍ രാജാവായ നബുക്കദ്നേസര്‍ സകല സൈന്യങ്ങളോടും കൂടെ വന്ന് ജറുസലേമിനെ ആക്രമിച്ചു ചുറ്റും ഉപരോധമേര്‍പ്പെടുത്തി പൂരിപ്പിക്കുക ?
49/50
ഒരളവ് നേരിയ മാവ് എന്ത് വിലക്ക് വില്ക്കപ്പെടും എന്നാണ് എലീഷാ പറയുന്നത് ?
50/50
യേഹൂ മംഗളം ആശംസിച്ചത് ആർക്കു ?
Result: