Bible Quiz from Joshua in Malayalam

 Malayalam Bible Quiz Questions and Answers from Joshua

joshua bible quiz in Malayalam, Malayalam joshua quiz, Malayalam joshua bible trivia, joshua trivia questions in Malayalam, Malayalam Bible Quiz,
Malayalam Bible Quiz on Joshua

Q ➤ യോശുവയുടെ പിതാവ്


Q ➤ യെരിഹോ പട്ടണവും ദേശവും ഒറ്റു നോക്കുവാന്‍ യോശുവ രണ്ടു വ്യക്തികളെ അയച്ചത് എവിടെ നിന്ന്


Q ➤ രാഹാബിനെയും കുടുംബത്തെയും രക്ഷിക്കുവാനായി അടയാളമായി എന്ത് കെട്ടണം എന്നാണു പറഞ്ഞത്


Q ➤ യോര്‍ദ്ദാനില്‍ നിന്ന് എടുത്ത കല്ല്‌ എവിടെയാണ് നാട്ടിയത്


Q ➤ യിസ്രായേല്‍മക്കളെ രണ്ടാമതും പരിച്ഛെദന ചെയ്തപ്പോള്‍ ഉപയോഗിച്ച കത്തി


Q ➤ ഗില്ഗാല്‍ എന്നവാക്കിന്റെ അര്‍ഥം


Q ➤ മന്ന നിന്നുപോയത് എന്ന്


Q ➤ യിസ്രായേല്യര്‍ എത്ര പ്രാവശ്യം യെരിഹോ പട്ടണം ചുറ്റി നടന്നു


Q ➤ എത്ര പുരോഹിതന്മാരായിരുന്നു ജനത്തിന്റെ മുന്നില്‍ നടന്നു കാഹളം ഊതേണ്ടത്


Q ➤ കാഹളം നിര്‍മ്മിച്ചത് എന്തുകൊണ്ട്


Q ➤ ശപതാര്‍പ്പിത വസ്തു എടുത്തത് ആരായിരുന്നു


Q ➤ ആഖാന്റെ ഗോത്രം


Q ➤ ആഖാന്‍ എടുത്ത വസ്തുക്കള്‍ എന്തൊക്കെ


Q ➤ ഹായി പട്ടണത്തില്‍ പതിയിരുപ്പുകാരായി എത്ര പേരെ യോശുവ തിരഞ്ഞെടുത്തു


Q ➤ യോശുവ തന്റെ ആയുധമായ കുന്തം എടുത്തു എറിഞ്ഞ പട്ടണം


Q ➤ ഹായിപട്ടണം നശിപ്പിച്ചപ്പോള്‍ എത്ര പേര്‍ മരിച്ചു


Q ➤ യിസ്രായേലിനോടു യുദ്ധം ചെയ്യാൻ ഏകമനസോടെ യോജിച്ച രാജാക്കന്മാർ


Q ➤ യോശുവയോടും ശേഷം യിസ്രായേല്യരോടും ഉപായം പ്രവർത്തിച്ചവർ ആരൊക്കെ


Q ➤ ഗിബെയോന്യരായ ഹിത്യരുടെ പട്ടണങ്ങൾ ഏതൊക്കെ


Q ➤ യഗപീഠത്തിനും യിസ്രായേല്‍ സഭയ്ക്കും വിറകു കീരുന്നവരും വെള്ളം കോരുന്നവരുമായി നിയമിച്ചത് ആരെ


Q ➤ യോശുവ സൂര്യനെ നിര്‍ത്തിയത് എവിടെ


Q ➤ ചന്ദ്രനെ നിര്‍ത്തിയത് എവിടെ


Q ➤ സൂര്യന്‍ അസ്തമിക്കാതെ എത്ര ദിവസം നിന്ന്


Q ➤ 5 രാജാക്കന്മാരെ യോശുവ ഏതു ഗുഹയില്‍ ആണ് അടച്ചത്


Q ➤ യോശുവ ചുട്ട പട്ടണം


Q ➤ ഉപ്പ് കടൽ എവിടെ സ്ഥിതി ചെയ്യുന്നു


Q ➤ അര്‍ന്നോന്‍ തഴവര ആര്‍ക്കാണ് വിഭാഗിച്ചു കൊടുത്തത്


Q ➤ കാനാന്‍ ദേശം ഒറ്റുനോക്കുവാന്‍ 12പേരെ മോശ അയച്ചത് എവിടെ നിന്ന്


Q ➤ കനാന്‍ ദേശം ഒറ്റുനോക്കുവാന്‍ കാലേബ് എത്ര വയസ്സുള്ളവനായിരുന്നു


Q ➤ ഹെബ്രോന്‍ മല ആര്‍ക്കാണ് അവകാശമായി കൊടുത്തത്


Q ➤ ഹെബ്രോന്റെ പഴയ പേര് എന്താണ്


Q ➤ അനാക്യരിൽ വെച്ച് അതിമഹാൻ ആരായിരുന്നു


Q ➤ യെബൂസ്യ ഗിരി


Q ➤ യെയാരീം മലയുടെ വേറെ നാമം


Q ➤ അനാക്കിന്റെ അപ്പൻ


Q ➤ അനാക്കിന്റെ പുത്രന്മാർ


Q ➤ കിര്യത്ത് -സേഫെറിന്റെ വേറൊരു പേര്


Q ➤ കാലേബിന്റെ മകൾ


Q ➤ കാലേബിന്റെ സഹോദരൻ കെനസ്സിന്റെ മകൻ


Q ➤ മനശ്ശെയുടെ ആദ്യജാതന്‍


Q ➤ മനശ്ശെയുടെ മക്കള്‍


Q ➤ ഗിലെയാദിന്റെ അപ്പന്‍


Q ➤ മഹ്ല, നോവ,ഹോഗ്ല,മില്‍ക്ക,തിര്‍സ്സ


Q ➤ ശേലോഫഹദിന്റെ പിതാവ്


Q ➤ തപ്പൂഹ ദേശവും,തപ്പൂഹ പട്ടണവും, ആർക്കുള്ളത്


Q ➤ യോര്‍ദ്ദാന് കിഴക്ക് അവകാശം കിട്ടിയ ഗോത്രങ്ങള്‍


Q ➤ ബോഹാന്റെ പിതാവ്


Q ➤ യെഹൂദാ ഗോത്രത്തിന്റെയും യോസഫിന്റെ മക്കളുടെയും മദ്ധ്യേ അവകാശം കിട്ടിയ ഗോത്രം


Q ➤ എദ്‌ എന്നാ വാക്കിന്റെ അര്‍ത്ഥം


Q ➤ യോശുവയുടെ അവകാശ ഭൂമി


Q ➤ യോശുവയുടെ ആയുഷ്ക്കാലം