1/50
യോനായുടെ പിതാവ് ആര്?
2/50
യോനാ എത്ര ദിവസം മത്സ്യത്തിന്റെ ഉദരത്തിൽ കഴിഞ്ഞു?
3/50
എന്റെ എന്ത് മരവിച്ചപ്പോള്‍ ഞാന്‍ കര്‍ത്താവിനെ ഓര്‍ത്തു ?
4/50
മത്സ്യത്തിന്റെ ഉദരത്തില്‍ വച്ച് ആര് തന്റെ ദൈവമായ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു ?
5/50
എന്റെ------ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു.
6/50
ഏതു നഗരത്തിലേയ്ക്ക് പോകാനാണ് യോനായ്ക്ക് അരുളപ്പാടു ലഭിച്ചത്?
7/50
യോനാ എത്ര നാൾ മത്സ്യത്തിനുള്ളിൽ കഴിഞ്ഞു?
8/50
ഞാൻ കൃതജ്ഞതാ സ്തോത്രങ്ങളാലപിച്ച് അങ്ങേയ്ക്കു --- അർപ്പിക്കും.
9/50
യോനാ നഗരത്തിന്റെ ഏത് ഭാഗത്താണ് പോയി ഇരുന്നത്?
10/50
ആ ചെടി കണ്ട് ആരാണ് അത്യധികം സന്തോഷിച്ചത്?
11/50
കർത്താവിന്റെ എന്ത് അനുസരിച്ചാണ് യോനാ നിനെവേ യിലേക്ക് പോയത്?
12/50
യോനായെ വിഴുങ്ങാൻ കർത്താവ് എന്തിനെയാണ് നിയോഗിച്ചത്?
13/50
കർത്താവ് എന്തിനോടാണ് കൽപ്പിച്ചത്?
14/50
താൻ ആരാണെന്നാണ് യോനാ പറഞ്ഞത്?
15/50
യോനാ ദൈവത്തോട് കോപിച്ചത് എന്തിനെച്ചൊല്ലി?
16/50
എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് എനിക്ക് ഉത്തരമരുളി. വാക്യം ഏത്?
17/50
കപ്പൽ കരയ്ക്കടുപ്പിക്കാൻ അവർക്ക് സാധിച്ചില്ല എന്തുകൊണ്ട്?
18/50
ഏതു നഗരത്തിലേയ്ക്ക് പോകുവാനാണ് യോനായ്ക്ക് , വീണ്ടും കർത്താവിന്റെ അരുളപ്പാടുണ്ടായത്?
19/50
അവിടുന്ന് ---------------- കാരുണ്യവാനും ക്ഷമാശീലനും സ്നേഹ നിധിയും ശിക്ഷിക്കുന്നതില്‍ വിമുഖനും ആണെന്നു ഞാനറിഞ്ഞിരുന്നു.
20/50
ഏതിനെ എന്തു സംഭ വിക്കുമെന്നു കാണാനായിട്ടാണ് യോനാ കൂടാരത്തിന്റെ കീഴില്‍ ഇരുന്നത്?
21/50
കർത്താവ് യോനായോടെ ചോദിച്ചത് എന്ത്?
22/50
നിനെവേയിലെ ജനങ്ങൾ എന്താണ് പ്രഖ്യാപിച്ചത് ?
23/50
ഇടംവലം തിരിച്ചറിയാന്‍ കഴിവില്ലാത്ത എത്ര ആളുകൾ വസിക്കുന്ന മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പതോന്നരുതെന്നോ എന്നാണ് കർത്താവ് യോനയോ ടെ ചോദിക്കുന്നത് ?
24/50
ദൈവം അനുകമ്പ കാണിച്ചത് ആരോടാണ്?
25/50
കടൽശാന്തമാക്കാൻ എന്തു ചെയ്യാനാണ് യോനാ ആവശ്യപ്പെട്ടത്?
26/50
യോനാ ആരെയാണ് ആരാധിക്കുന്നത് എന്നാണ് പറഞ്ഞത്?
27/50
എന്തിനെ പൂജിക്കുന്നവർ തങ്ങളുടെ വിശ്വസ്തത വെടിയുന്നു.എന്നാണ് യോന പ്രാർത്ഥിച്ചത്?
28/50
യോനാ കർത്താവിനെ ഓർത്തു. എപ്പോൾ?
29/50
മത്സ്യം യോനായെ ഛർദ്ദിച്ചത് എവിടേയ്ക്കാണ്?
30/50
യോനായ്‌ക്കു തണലും ആശ്വാസവും നല്‍കുന്നതിന് ദൈവമായ കര്‍ത്താവ് എന്താണ് മുളപ്പിച്ചത്?
31/50
ദൈവം അത്യുഷ്ണം ഉള്ള കിഴക്കൻ കാറ്റിനെ നിയോഗിച്ചത് എപ്പോൾ?
32/50
നിനെവേ നഗരം കടക്കാൻ യോനാ എത്ര ദിവസങ്ങൾ എടുത്തു?
33/50
മത്സ്യം യോനായെ എവിടേക്കാണ് ശർദ്ദിച്ചു ഇട്ടത്?
34/50
കടൽ ക്ഷോഭത്തിൽ കപ്പൽ തകരുമെന്നായപ്പോൾ യോനാ എന്തു ചെയ്തു?
35/50
നിനെവേയിലെ ജനങ്ങൾ ആരിൽ ആണ് വിശ്വസിച്ചത്?
36/50
യോനാ താർഷീഷിലേയ്ക്കുള്ള കപ്പൽ കയറിയത് എവിടെ നിന്ന്?
37/50
നിഷ്കളങ്ക രക്തം ചിന്തി എന്ന കുറ്റം ഞങ്ങളുടെമേൽ ചുമത്തരുതേ ! വാക്യം: ഏത്?
38/50
യോനാ തനിക്കുവേണ്ടി ഒരു കൂടാരം നിർമ്മിച്ചത് എവിടെ?
39/50
ദൈവം മനസ്‌സുമാറ്റി തന്‍െറ എന്ത് പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്‌തേക്കാം.എന്നാണ് രാജാവ് വിളംബരം ചെയ്തത്?
40/50
ഏതു നഗരത്തിലേയ്ക്കാണ് യോനാ ഓടിപ്പോകാൻ ശ്രമിച്ചത്?
41/50
മത്സ്യത്തിന്റെ ഉദരത്തിൽ വച്ച് യോനാ ആരോടാണ് പ്രാർത്ഥിച്ചത്?
42/50
രക്ഷ ആരിൽ നിന്നാണ്?
43/50
എന്റെ ജീവൻ മരവിച്ചപ്പോൾ ഞാൻ കർത്താവിനെ ഓർത്തു. വാക്യമേത്?
44/50
ആ ചെടിയെ ആക്രമിക്കാൻ ദൈവം എന്തിനെയാണ് അയച്ചത്?
45/50
യോനാ എങ്ങനെ ബലി അർപ്പിക്കും എന്നാണ് പ്രാർഥിച്ചത്?
46/50
യോനാ ആരുടെ സന്നിധിയിൽ നിന്ന് ഓടിയോളിക്കുകയാണെന്നാണ് പറഞ്ഞത്?
47/50
നിനെവേ നശിപ്പിക്കപ്പെടും എന്ന് യോനാ വിളിച്ചു പറഞ്ഞത് എപ്പോൾ?
48/50
എന്തിന്റെ ഉദരത്തില്‍ വച്ച് യോനാ തന്റെ ദൈവമായ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു ?
49/50
മഹാനഗരം കടക്കാൻ എത്ര ദിവസത്തെ യാത്ര വേണ്ടിയിരുന്നു?
50/50
ഓരോരുത്തരും തങ്ങളുടെ --------നിന്നും അക്രമങ്ങളിൽ നിന്നും പിന്‍തിരിയട്ടെ !
Result: