Malayalam Bible Test on Romans

1/50
നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിൻ :അനുഗ്രഹിക്കുകയല്ലാതെ എന്ത് ചെയ്യരുത് ?
A) ശിക്ഷിക്കരുത്
B) പീഡിപ്പിക്കരുത്
C) ശപിക്കരൂത്
D) തകര്‍ക്കരുത്
2/50
സുവിശേഷത്തിൽ വിശ്വാസത്തിൽ നിന്ന് വിശ്വാസത്തിലേക്ക് നയിക്കുന്ന എന്താണ് വെളിപ്പെട്ടിരിക്കുന്നത്?
A) ദൈവശക്തി
B) ദൈവഭയം
C) ദൈവത്തിന്റെ നീതി
D) വചനം
3/50
വിശ്വാസം കേൾവിയിൽ നിന്നും കേൾവി ക്രിസ്തുവിനെ പറ്റിയുള്ള ------------------ നിന്നുമാണ്.
A) പ്രബോധനത്തിൽ
B) പ്രസംഗത്തിൽ നിന്നാണ്
C) അറിവിൽ നിന്നാണ്
D) ജ്ഞാനത്തിൽ നിന്നാണ്
4/50
വിശ്വാസത്തിൽ നിന്നല്ലാതെ ഉത്ഭവിക്കുന്നതെന്തും ------------?
A) ശാശ്വതമല്ല
B) പാപമാണ്
C) നിരർഥകമാണ്
D) നിലനില്‍ക്കില്ല
5/50
ദൈവത്തിന്റെ കരുണയുടെ ലക്ഷ്യ മെന്താണ്?
A) അനുതാപത്തിലേക്ക് നയിക്കുക
B) പാപബോധം ഉളവാക്കുക
C) പശ്ചാത്താപം ഉണ്ടാവുക
D) എല്ലാവരും നിത്യജീവൻ പ്രാപിക്കുക
6/50
ഞാന്‍ ക്രിസ്‌തുവിനെ മുന്‍നിര്‍ത്തി സത്യം പറയുന്നു; വ്യാജം പറയുകയല്ല. എന്റെ -------------- പരിശുദ്‌ധാത്‌മാവിനാല്‍ പ്രചോദിതമായി എനിക്കു സാക്‌ഷ്യം നല്‍കുന്നു പൂരിപ്പിക്കുക ?
A) കരുണയും
B) നീതിയും
C) ആത്മാവും
D) മനസാക്ഷിയും
7/50
അവൻ മരിച്ചു. എന്തിനെ സംബന്ധിച്ചാണ് അവൻ എന്നേയ്ക്കുമായി മരിച്ചത്?
A) ലോകജീവിതം
B) മർത്ത്യത
C) പാപത്തെ
D) ലൗകീകത
8/50
നന്മ ചെയ്താൽ അധികാരികളിൽ നിന്ന് എന്തു ലഭിക്കും ?
A) വേതനം
B) പ്രോത്സാഹനം
C) ബഹുമതി
D) സമ്മാനം
9/50
പാപം വർദ്ധിപ്പിക്കാൻ എന്താണ് രംഗപ്രവേശനം ചെയ്തത്?
A) നിയമം
B) തിന്മ
C) പിശാച്
D) കല്പനകൾ
10/50
സത്കർമത്തിൽ സ്ഥിരതയോടു നിന്ന് മഹത്ത്വവും ബഹുമാനവും അക്ഷയത്വവും അന്വേഷിക്കുന്നവർക്ക് അവിടുന്ന് എന്ത് നൽകും?
A) കാര്യസാധ്യം
B) വിജയം
C) ദൈവമക്കളായി അനുഗ്രഹിക്കും
D) നിത്യജീവൻ
11/50
നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തി നോട്‌ തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്ന്ഞാൻ കരുതുന്നു. വാക്യം?
A) റോമ 8.18
B) റോമ 8.17
C) റോമ 8.16
D) റോമ 8.19
12/50
ഭൂമിയിലെങ്ങും എന്റെ നാമം ഉദ്‌ഘോഷിക്കപ്പെടുന്നതിനും, എന്റെ ശക്തി നിന്നിൽ വെളിപ്പെടുത്തുന്നതിനും വേണ്ടിയാണു നിന്നെ ഞാൻ ഉയർത്തിയത്. ആരോടാണിത് പറയുന്നത്?
A) അബ്രഹാം
B) മോശ
C) ഫറവോ
D) ജോഷ്വാ
13/50
സാധിക്കുന്നിടത്തോളം എല്ലാരോടും എങ്ങനെയാണ് വർത്തിക്കണ്ടിയത്?
A) സഹോദരതുല്യം
B) സ്നേഹത്തോടെ
C) സമാധാനത്തിൽ
D) സന്തോഷത്തിൽ
14/50
ഞാന്‍ ക്രിസ്‌തുവിനെ മുന്‍നിര്‍ത്തി സത്യം പറയുന്നു------------- പറയുകയല്ല. എന്റെ മനസ്‌സാക്‌ഷിയും പരിശുദ്‌ധാത്‌മാവിനാല്‍ പ്രചോദിതമായി എനിക്കു സാക്‌ഷ്യം നല്‍കുന്നു പൂരിപ്പിക്കുക ?
A) നീതി
B) കള്ളം
C) വഞ്ചന
D) വ്യാജം
15/50
അവരുടെ ഭവനത്തിൽ സമ്മേളിക്കുന്ന സഭയ്ക്കും വന്ദനം പറയുവിൻ. ആരുടെ ഭവനത്തിൽ ?
A) ലേവി
B) യുദാ
C) ഫോയ്‌ബെ
D) അക്വീലയുടെയും പ്രിസ്കയുടെയും
16/50
എന്താല്‍ നീതികരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം ?
A) വിശ്വാസത്താല്‍
B) കരുണയാല്‍
C) നന്മയാല്‍
D) സ്നേഹത്താല്‍
17/50
ദൈവം ഏകനാണ്. അവിടുന്ന് പരിച്ഛേദിത രേയും, അപരിച്ഛേദിതരെയുംഅവരവരുടെ ----------------നീതീകരിക്കും .
A) പ്രവൃത്തികളാൽ
B) വിശ്വാസത്താൽ
C) ചിന്തകളാൽ
D) മനഃസാക്ഷിക്കനുസരിച്ചു
18/50
ദൈവത്തെ മഹത്വപ്പെടുത്തി കൊണ്ട് അവൻ ശക്തി പ്രാപിച്ചു. എങ്ങനെ ?
A) വിശ്വാസത്താൽ
B) ജ്ഞാനത്താൽ
C) ആത്മീയമായി
D) ആത്മാവിൽ
19/50
നിയമനുഷ്‌ഠാനം കൂടാതെ എങ്ങനെ യാണ് മ നുഷ്യൻ നീതീകരിക്കപ്പെടുന്നത്?
A) വിശ്വാസത്തിലൂടെ
B) പ്രത്യാശയിലൂടെ
C) സ്നേഹത്തിലൂടെ
D) പ്രവൃത്തികളിലൂടെ
20/50
അപരിഷ്‌കൃതരോടും വിജ്ഞാനികളോടും, അജ്ഞന്മാരോടും മറ്റാരോടുമാണ് പൗലോസ് ശ്ലീഹ കടപ്പെട്ടിരിക്കുന്നു എന്ന്‌ പറഞ്ഞത്?
A) റോമാക്കാർ
B) ഫിലസ്ത്യർ
C) തെസ്സലോനിയക്കാർ
D) ഗ്രീക്കുകാർ
21/50
പ്രത്യാശയിൽ സമൃദ്ധിപ്രാപിക്കാൻ ആരുടെ ശക്തിയാണാവശ്യം ?
A) കർത്താവിന്റെ
B) ദൈവത്തിന്റെ
C) പരിശുദ്ധാത്മാവിന്റെ
D) ത്രിത്വത്തിന്റെ
22/50
എന്താണ് ക്രോധത്തിന് ഹേതു?
A) അവിശ്വാസം
B) ദുഷ്ടത
C) ദുഷ്ചിന്തകൾ
D) നിയമം
23/50
ഞാന്‍ ക്രിസ്‌തുവിനെ മുന്‍നിര്‍ത്തി ---------- പറയുന്നു; വ്യാജം പറയുകയല്ല. എന്റെ മനസ്‌സാക്‌ഷിയും പരിശുദ്‌ധാത്‌മാവിനാല്‍ പ്രചോദിതമായി എനിക്കു സാക്‌ഷ്യം നല്‍കുന്നു പൂരിപ്പിക്കുക ?
A) നന്മ
B) സത്യം
C) നേര്
D) നീതി
24/50
ബാലിന്റെ മുമ്പിൽ മുട്ടുകുത്താത്ത എത്രപേരെയാണ് ദൈവം മാറ്റിനിർത്തിയിരിക്കുന്നത് ?
A) 5000 പേർ
B) 5500
C) 6000
D) 7000
25/50
നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി എന്തിനു സമര്‍പ്പിക്കരുത്‌ റോമാ. 6. ല്‍ പറയുന്നത് ?
A) പാപത്തിനു
B) അധര്‍മത്തിനു
C) അനീതിയ്ക്ക്
D) അക്രമത്തിനു
26/50
നിങ്ങളുടെ ശരീരം എന്ത് നിമിത്തം മൃതമാണെന്നാണ് പറഞ്ഞിരിക്കുന്നത്?
A) തിന്മ
B) ജഡികമോഹങ്ങൾ
C) ലൗകീകത
D) പാപം
27/50
ആര്‌ നിങ്ങളിലുണ്ടെങ്കിൽ ആണ് നിങ്ങളുടെ ആത്മാവ് ജീവനുള്ളതായിരിക്കും എന്ന് പറഞ്ഞിരിക്കുന്നത്?
A) ദൈവം
B) പരിശുദ്ധാത്മാവ്
C) ക്രിസ്തു
D) കർത്താവ്
28/50
തിന്മയെ ദ്വേഷിക്കുവിൻ, ------------മുറുകെ പിടിക്കുവിൻ. ?
A) നന്മയെ
B) ദൈവത്തെ
C) കരുണയെ
D) നീതിയെ
29/50
നിയമവും പ്രവാചകന്മാരും സാക്ഷ്യപെടുത്തിയിരിക്കുന്നതെന്ത്?
A) ദൈവനീതി
B) ദൈവകല്പനകൾ
C) പ്രമാണങ്ങൾ
D) ദൈവവചനം
30/50
നിയമത്തിലധിഷ്ഠിതമായ നീതി അന്വേഷിച്ചുപോയവർ നിയമം നിർവറ്റുന്നതിൽ വിജയിച്ചില്ല. എന്തുകൊണ്ട്?
A) അവർ വിശ്വാസത്തിലൂടെയാണ് അന്വേഷിച്ചത്
B) അവർ പ്രവൃത്തിയിലൂടെയാണ് അന്വേഷിച്ചത്
C) അവർ ആത്മാർത്ഥമായിട്ടല്ല അന്വേഷിച്ചത്
D) അവർ വിശ്വസ്തരായിരുന്നില്ല.
31/50
നാം ക്രിസ്തുവിനോടുകൂടി മരിച്ചുവെങ്കിൽ അവനോടുകൂടി ------------?
A) ഉയർക്കും
B) ജീവിക്കും
C) നിത്യജീവൻ പ്രാപിക്കും.
D) വാഴും
32/50
മനുഷ്യർ സത്യത്തെ തളച്ചിടുന്നതെങ്ങനെ?
A) അനീതിയിൽ
B) നീതിയിൽ
C) അശുദ്ധിയിൽ
D) പ്രവൃത്തികളിൽ
33/50
അതായത്‌, വംശ മുറയ്‌ക്കുള്ള മക്കളല്ല ദൈവത്തിന്റെ ------------ പ്രത്യുത, വാഗ്‌ദാനപ്രകാരം ജനിച്ചവരാണു യഥാര്‍ഥ മക്കളായി കണക്കാക്കപ്പെടുന്നത്‌ പൂരിപ്പിക്കുക ?
A) ജനങ്ങള്‍
B) ആളുകള്‍
C) പുത്രന്‍
D) മക്കള്‍
34/50
മരണം എന്തിന്റെ വേതനമാണ്?
A) പാപത്തിന്റെ
B) കൃപയുടെ
C) നീതിയുടെ
D) അനീതിയുടെ
35/50
നിങ്ങള്‍ എന്തിന് അടിമകളായിരുന്നപ്പോള്‍ നീതിയുടെ നിയന്ത്രണത്തിലല്ലായിരുന്നു റോമാ. 6. ല്‍ പറയുന്നത് ?
A) പാപത്തിനു
B) അനീതിയ്ക്ക്
C) വഞ്ചനയ്ക്ക്
D) ദുഷ്ടതയ്ക്ക്
36/50
അവിടുന്ന് ആരിൽ നിന്നാണ് അധർമം എടുത്തു കളയും എന്ന് എഴുതപ്പെട്ടിരിക്കുന്നത് ?
A) ഈജിപ്തിൽ നിന്ന്
B) സീയോനിൽ നിന്ന്
C) സോദോമിൽ നിന്ന്
D) യാക്കോബിൽ നിന്ന്
37/50
എവിടെയുള്ള അവിശ്വാസികളിൽ നിന്നും രക്ഷപെടാനായി പ്രാര്ഥിക്കണമെന്നാണ് പൗലോസ് ശ്ലീഹ പറഞ്ഞിരിക്കുന്നത്?
A) ജെറുസലേം
B) യൂദയാ
C) ഇല്ലിറിക്കോൺ
D) സ്പെയിൻ
38/50
വിജാതീയരെ നിങ്ങൾ അവിടുത്തെ ജനത്തോടൊത്ത് -----------------?
A) സന്തോഷിക്കുവിൻ
B) ആനന്ദിക്കുവിൻ
C) പ്രാർത്ഥിക്കുവിൻ
D) കീർത്തനം ആലപി ക്കുവിൻ
39/50
കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാരും രക്ഷ പ്രാപിക്കും. വാക്യം?
A) റോമാ 10:8
B) റോമാ 10:11
C) റോമാ 10:13
D) റോമാ 10:12
40/50
എന്ത് സമൃദ്‌ധമാകാന്‍വേണ്ടി പാപത്തില്‍ തുടരണമോ റോമാ. 6. ല്‍ പറയുന്നത് ?
A) നന്മ
B) ക്യപ
C) രക്ഷ
D) നീതി
41/50
തട്ടിവീഴ്ത്തുന്ന കല്ലും ഇടർച്ചക്കുള്ള പാറയും സ്ഥാപിച്ചതെവിടെ?
A) ജെറുസലേം
B) ജോർദ്ദാൻ
C) സീയോൻ
D) മോവാബ്
42/50
വിശ്വാസത്താല്‍ നീതികരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി --------------- സമാധാനത്തില്‍ ആയിരിക്കാം പൂരിപ്പിക്കുക ?
A) പുത്രനുമായി
B) പിതാവുമായി
C) അത്യുന്നതനുമായി
D) ദൈവവുമായി
43/50
ഏഷ്യയിൽ ക്രിസ്തുവിനുള്ള ആദ്യഫലം ആരാണ് ?
A) ത്രീഫേന
B) പ്രിസ്ക
C) അക്വീല
D) എപ്പായിനെത്തോസ്‌
44/50
എന്ത് എനാല്‍ നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ് ?
A) സ്വർഗ്ഗം
B) നിത്യജീവൻ
C) സ്വർഗ്ഗരാജ്യം
D) ദൈവരാജ്യം
45/50
അവനിൽ വിശ്വസിക്കുന്ന ഒരുവനും --------.
A) നശിച്ചുപോവുകയില്ല.
B) രക്ഷപ്പെടുകയില്ല
C) ലജിക്കേണ്ടിവരുകയില്ല.
D) നഷ്ടപ്പെടുകയില്ല
46/50
നിയമത്തിന്റെ അനുശാസനങ്ങൾ പറയപ്പെട്ടിരിക്കുന്നതാരോട് ?
A) വിജാതീയരോട്
B) നിയമത്തിനു കീഴുള്ളവരോട്
C) നിയമജ്ഞരോട്
D) യഹൂദരോട്
47/50
മനുഷ്യർ ദൈവത്തിന്റെ മഹത്വം കൈമാറിയത് ആർക്ക്?
A) വിജാതീയർക്ക്
B) വിഗ്രഹങ്ങൾക്ക്
C) ഇസ്രായേൽ ക്കാർക്ക്
D) സിറിയക്കാർക്ക്
48/50
ദൈവത്തിന്റെ ------------, ----------പിൻവലിക്കപ്പെടാവുന്നതല്ല ?
A) ദാനങ്ങളും വരങ്ങളും
B) ദാനങ്ങളും, വിളിയും
C) ദാനങ്ങളും കൃപയും
D) വിളിയും കൃപയും
49/50
വിമോചകൻ വരുന്നത് എവിടെനിന്ന് ?
A) യൂദായിൽ
B) സീയോനിൽ
C) ഇസ്രായേലിൽ
D) ജോർദാനിൽ
50/50
ആരാണ് ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംഷയോടെ കാത്തിരിക്കുന്നത്?
A) ലോകം
B) വിജാതീയർ
C) സൃഷ്ടപ്രപഞ്ചം
D) ലൗകീകർ
Result: