Malayalam Bible Quiz Questions and Answers from Ecclesiastes
Malayalam Bible Quiz on Ecclesiastes |
Q ➤ ചുറ്റിചുറ്റി തിരിഞ്ഞു പരിവർത്തനം ചെയ്യുന്നത് എന്താണ് ?
Q ➤ വ്യസനബാഹുല്യം ഉണ്ടാകുന്നത് എങ്ങനെ ?
Q ➤ ദുഃഖം വർദ്ധിപ്പിക്കുന്നവൻ ആർ ?
Q ➤ തലയിൽ കണ്ണുളളത് ആർക്കാണ് ?
Q ➤ കയ്യും കെട്ടിയിരുന്നു സ്വന്തമാംസം തിന്നത് ആർ ?
Q ➤ സുഗന്ധതൈലത്തെക്കാളും ഉത്തമം എന്താണ്?
Q ➤ ഹൃദയം സുഖമായിരിക്കുന്നത് എപ്പോൾ?