2/50
അത്യാഗ്രഹികളെ സംസ്കരിച്ച സ്ഥലത്തിന്റെ പേരെന്ത് ?
3/50
അശുദ്ധന്‍ സ്പര്‍ശിക്കുന്നതെന്തും --------------------- അശുദ്ധമായിത്തീര്‍ന്നതിനെ സ്പര്‍ശിക്കുന്നവനും സായാഹനം വരെ അശുദ്ധനായിരിക്കും സംഖ്യാ. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?
4/50
മഹാമാരി നിലച്ചതിനു ശേഷം ആര് മോശയോടും പുരോഹിതനായ അഹറോന്റെ പുത്രന്‍ എലെയാസറിനോടും അരുളിച്ചെയ്തു സംഖ്യാ. 26.ല്‍ പറയുന്നത് ?
5/50
അവന്റെ ഭരണികളില്‍ നിന്നു വെള്ളം ------------------------ വിത്തുകള്‍ക്ക് സമ്യധമായി ജലം ലഭിക്കും അവന്റെ രാജാവ് അഗാഗിനെക്കാള്‍ ഉന്നതനായിരിക്കും അവന്റെ രാജ്യം മഹത്വമണിയും സംഖ്യാ. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?
6/50
അബാറിം മലയില്‍ കയറി ഞാന്‍ ഏത് ജനത്തിന് കൊടുത്തിരിക്കുന്ന ദേശം കാണുക സംഖ്യാ. 27. ല്‍ പറയുന്നത് ?
7/50
മാസാരംഭത്തില്‍ നിങ്ങള്‍ കര്‍ത്താവിനു ദഹനബലിയായി രണ്ടു കാളകള്‍ ഒരു മുട്ടാട് --------------- ഊനമറ്റ ഏഴ് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ ബലി അര്‍പ്പിക്കണം സംഖ്യാ. 28. ല്‍ നിന്ന് പൂരിപ്പിക്കുക ?
8/50
അവരെ ------------------- ഇങ്ങനെയാണ് പാപപരിഹാരജലം അവരുടെമേല്‍ തളിക്കുക ശരീരം മുഴുവന്‍ ക്ഷൗരം ചെയ്ത് വസ്ത്രങ്ങള്‍ അലക്കി അവര്‍ തങ്ങളെത്തന്നെ ശുദ്ധികരിക്കുകയും വേണം സംഖ്യാ. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?
9/50
എന്തിനെ സ്പര്‍ശിക്കുന്നവന്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും സംഖ്യാ. 19. ല്‍ പറയുന്നത് ?
10/50
ഇത് ശ്വാശത നിയമമാണ് ശുദ്ധികരണ ജലം തളിക്കുന്നവന്‍ തന്റെ വസ്ത്രം ആ ജലം തൊടുന്നവന്‍ സായാഹനം വരെ അശുദ്ധനായിരിക്കും സംഖ്യാ. 19. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
11/50
അനുദിനമുള്ള ദഹനബലിയും അതിന്റെ പാനിയബലിയും കൂടാതെ സാബത്തുതോറുമുള്ള എന്താണിത് സംഖ്യാ. 28. ല്‍ പറയുന്നത് ?
12/50
കര്‍ത്താവ് കഴുതയ്ക്ക് --------------- നല്‍കി മൂന്നു പ്രാവശ്യം എന്നെ അടിക്കാന്‍ ഞാന്‍ നിന്നോട് എന്ത് ദ്രോഹം ചെയ്തു എന്ന് അതു ബാലാമിനോട് ചോദിച്ചു സംഖ്യാ. 22. ല്‍ നിന്ന് പൂരിപ്പിക്കുക ?
13/50
കൂടാരം അഴിച്ചിറക്കിയപ്പോള്‍ --------------------- മെറാറിയുടെയും പുത്രന്‍മാര്‍ അതു വഹിച്ചു കൊണ്ടു പുറപ്പെട്ടു സംഖ്യാ. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
14/50
അഹറോനെയും പുത്രന്‍ എലെയാസറിനെയും എവിടേക്ക് കൂട്ടിക്കൊണ്ടു വരുക സംഖ്യാ. 20. ല്‍ പറയുന്നത് ?
15/50
ഇസ്രായേൽജനത്തിനു വേണ്ടി ________രോട് പ്രതികാരം ചെയ്യുക ?
16/50
മോശ അഹറോന്റെ വസ്ത്രം ----------------- അവന്റെ മകനായ എലെയാസറിനെ ധരിപ്പിച്ചു മലമുകളില്‍ വച്ച് അഹറോന്‍ മരിച്ചു മോശയും എലെയാസറും മലയില്‍ നിന്ന് ഇറങ്ങിപ്പോന്നു സംഖ്യാ. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?
17/50
ഏതെങ്കിലും യുവതി പിതൃഗൃഹത്തിൽ വച്ചു കർത്താവിനു നേർച്ച നേരുകയും തന്നെത്തന്നെ കടപ്പെടുത്തുകയും ചെയ്താൽ അവളുടെ എല്ലാ നേർച്ചകളും ശാപദത്തിന്റെ കടപ്പാടും അസാധുവാകുന്നതെപ്പോഴാണ്?
18/50
ദൈവത്തിന്റെ എന്ത് ശ്രവിച്ചവന്‍ സര്‍വശക്തനില്‍ നിന്ന് ദര്‍ശനം സിദ്ധിച്ചവന്‍ തുറന്ന കണ്ണുകളോടെ സമാധിയില്‍ ലയിച്ചവന്‍ പ്രവചിക്കുന്നു സംഖ്യാ. 24. ല്‍ പറയുന്നത് ?
19/50
ആര് വണ്ടികളെയും കാളകളെയും സ്വീകരിച്ചു ലേവ്യര്‍ക്ക് കൊടുത്തു സംഖ്യാ. 7. ല്‍ പറയുന്നത് ?
20/50
കര്ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി ഒരു കാളക്കുട്ടി ---------------- ഒരു വയസ്സുള്ള ഏഴ് ആണ്‍ ചെമ്മരിയാടുകള്‍ ഇവ അര്‍പ്പിക്കണം സംഖ്യാ. 29. ല്‍ നിന്ന് പൂരിപ്പിക്കുക ?
21/50
ബാലാം ബാലാക്കിനോട് പറഞ്ഞു ഇവിടെ ഏഴു ബലിപീഠങ്ങള്‍ എനിക്കായി പണിയുക -------------- കാളകളെയും ഏഴു മുട്ടാടുകളെയും കൊണ്ടു വരുക സംഖ്യാ. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?
22/50
-------------- മകന്‍ അഹീറയുടെ നേത്യത്വത്തിലുള്ള നഫ്താലി ഗോത്രം സംഖ്യാ. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
23/50
ദൈവത്തിന്റെ വാക്കുകള്‍ ശ്രവിച്ചവന്‍ സര്‍വശക്തനില്‍ നിന്ന് ദര്‍ശനം സിദ്ധിച്ചവന്‍ തുറന്ന കണ്ണുകളോടെ സമാധിയില്‍ ------------------ പ്രവചിക്കുന്നു സംഖ്യാ. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?
24/50
------------- കൂടാരത്തില്‍ ശുശ്രുഷ ചെയ്യാനും സമൂഹത്തിന് മുന്‍പില്‍ നിന്ന് സേവനം അനുഷ്ടിക്കാനും ഇസ്രായേലിന്റെ ദൈവം സമൂഹത്തില്‍ നിന്ന് നിങ്ങളെ വേര്‍തിരിച്ചത് നിസ്സാര കാര്യമാണോ സംഖ്യാ. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?
25/50
ഒരാട്ടിന്‍ക്കുട്ടിക്ക് ഒരു ഹിന്നിന്റെ എത്ര എന്ന തോതില്‍ പാനിയബലിയും അര്‍പ്പിക്കണം സംഖ്യാ. 28. ല്‍ പറയുന്നത് ?
26/50
കര്ത്താവിന്റെ കല്പനയനുസരിച്ച് ഇസ്രായേല്‍ജനം യാത്ര പുറപ്പെട്ടു അവിടുത്തെ കല്പന പോലെ അവര്‍ എന്ത് ചെയ്തു സംഖ്യാ. 9. ല്‍ പറയുന്നത് ?
27/50
ബാലാക് ബാലാമിനോട് ചോദിച്ചു നീ എന്നോട് എന്താണ് ഈ ചെയ്തത് എന്റെ ----------------- ശപിക്കാന്‍ ഞാന്‍ നിന്നെ കൊണ്ടു വന്നു എന്നാല്‍ നീ അവരെ അനുഗ്രഹിച്ചു സംഖ്യാ. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?
28/50
മുപ്പതു മുതല്‍ അമ്പതു വരെ വയസ്സും എവിടെ സേവനം ചെയ്യാന്‍ ശേഷിയുമുള്ളവരുടെ കണക്കാണെടുക്കേണ്ടത് സംഖ്യാ. 4. ല്‍ നിന്ന് കണ്ടെത്തുക ?
29/50
സമാഗമ കൂടാരത്തിലെ ശുശ്രുഷയില്‍ അഹറോനെയും ആരെയും സഹായിക്കാന്‍ ലേവ്യര്‍ അകത്തു പ്രവേശിച്ചു സംഖ്യാ. 8. ല്‍ പറയുന്നത് ?
30/50
ഏഴാം മാസം പതിനഞ്ചാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം ശ്രമകരമായ എന്തൊന്നും അന്നു ചെയ്യരുത് ഏഴു ദിവസം നിങ്ങള്‍ കര്‍ത്താവിന് ഉത്സവമാഘോഷിക്കണം സംഖ്യാ. 29. ല്‍ പറയുന്നത് ?
31/50
കര്ത്താവിന്റെ കോപം ഇസ്രായേലിനെതിരെ ------------------- അവിടുത്തെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ച തലമുറ നിശ്ശേഷം നശിക്കുന്നവരെ മരുഭുമിയിലൂടെ നാല്പത് വര്‍ഷം അലഞ്ഞു തിരിയാന്‍ ഇടയാക്കുകയും ചെയ്തു സംഖ്യാ. 32. ല്‍ നിന്ന് പൂരിപ്പിക്കുക ?
32/50
കര്‍ത്താവ് ബാലാമിനു പ്രത്യക്ഷപ്പെട്ടു അവന്റെ നാവില്‍ വചനം നിക്ഷേപിച്ചു കൊണ്ട് പറഞ്ഞു ആരുടെ യടുത്ത് മടങ്ങിച്ചെന്നു പറയുക സംഖ്യാ. 23. ല്‍ പറയുന്നത് ?
33/50
ഏതു -------------------- ശപഥത്തിന്റെ കടപ്പാടും ഒരുവളുടെ ഭര്‍ത്താവിനു സാധുവോ അസാധുവോ ആക്കാം സംഖ്യാ. 30. ല്‍ നിന്ന് പൂരിപ്പിക്കുക ?
34/50
മേഘം കൂടാരത്തില്‍ നിന്ന് ഉയരുമ്പോള്‍ ആര് യാത്ര തിരിക്കും മേഘം നില്‍ക്കുന്നിടത്ത് അവര്‍ പാളയമടിക്കും സംഖ്യാ. 9. ല്‍ പറയുന്നത് ?
35/50
ആരുടെ മകന്‍ അഹിയേസറിന്റെ നേത്യത്വത്തിലുള്ള ദാന്‍ഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്ക് കീഴില്‍ വടക്കു ഭാഗത്ത് പാളയമടിക്കണം സംഖ്യാ. 2. ല്‍ പറയുന്നത് ?
36/50
നഷ്ടപരിഹാരം സ്വീകരിക്കാന്‍ --------------------- മില്ലെങ്കില്‍ അതു കര്‍ത്താവിനു സമര്‍പ്പിക്കണം അതു പുരോഹിതനുള്ളതായിരിക്കും സംഖ്യാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?
37/50
എവിടുത്തെ നിരക്കനുസരിച്ച് ഇരുപത് ഗേരായാണ് ഒരു ഷെക്കല്‍ സംഖ്യാ. 3. ല്‍ പറയുന്നത് ?
38/50
ഇസ്രയേൽ ജനത്തിന് ഒരു വിശ്രമ സ്ഥലം അന്വേഷിച്ചു കൊണ്ട് അവർക്ക് മുൻപേ പോയിരുന്നത് കര്‍ത്താവിന്‍റെ എന്താണ് ?
39/50
ഒക്രാന്റെ മകന്‍ ആരുടെ നേത്യത്വത്തിലുള്ള ആഷേര്‍ ഗോത്രം സംഖ്യാ. 2. ല്‍ പറയുന്നത് ?
40/50
മോശ ആരോട് പറഞ്ഞു ലേവ്യരെ ശ്രദ്ധിക്കുവിന്‍ സംഖ്യാ. 16. ല്‍ പറയുന്നത് ?
41/50
കര്ത്താവിന്റെ കൂടാരത്തില്‍ ---------------- ചെയ്യാനും സമൂഹത്തിന് മുന്‍പില്‍ നിന്ന് സേവനം അനുഷ്ടിക്കാനും ഇസ്രായേലിന്റെ ദൈവം സമൂഹത്തില്‍ നിന്ന് നിങ്ങളെ വേര്‍തിരിച്ചത് നിസ്സാര കാര്യമാണോ സംഖ്യാ. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?
42/50
ഏത് കുടുംബങ്ങള്‍ ഓരോന്നും സ്വന്തം കൂടാരവാതില്‍ക്കല്‍ ഇരുന്നു വിലപിക്കുന്നതു മോശ കേട്ടു സംഖ്യാ. 11. ല്‍ പറയുന്നത് ?
43/50
കര്ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്ന --------------------- പതിമൂന്നു കാളക്കുട്ടികള്‍ രണ്ടു മുട്ടാടുകള്‍ ഒരു വയസ്സുള്ള പതിനാല് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ ദഹനബലിയായി അര്‍പ്പിക്കണം അവ ഊനമറ്റവയായിരിക്കണം സംഖ്യാ. 29. ല്‍ നിന്ന് പൂരിപ്പിക്കുക ?
44/50
ഏതു നേര്‍ച്ചയും ശപഥത്തിന്റെ കടപ്പാടും ഒരുവളുടെ ഭര്‍ത്താവിനു --------------- അസാധുവോ ആക്കാം സംഖ്യാ. 30. ല്‍ നിന്ന് പൂരിപ്പിക്കുക ?
45/50
ആരുടെ മകന്‍ കാലെബും നൂനിന്റെ മകന്‍ ജോഷ്വായും ഒഴികെ അവരിലാരും അവശേഷിച്ചില്ല സംഖ്യാ. 26. ല്‍ പറയുന്നത് ?
46/50
ആരുടെ കോപം ആളിക്കത്തി മോശയ്ക്ക് നീരസം ജനിച്ചു സംഖ്യാ. 11. ല്‍ പറയുന്നത് ?
47/50
ആര് എനിക്ക് സമര്‍പ്പിക്കുന്ന കാഴ്ചകള്‍ നിങ്ങളെ ഞാന്‍ ഏല്പിച്ചിരിക്കുന്നു അവ നിനക്കും നിന്റെ പുത്രന്‍മാര്‍ക്കും എന്നേയ്ക്കുമുള്ള ഓഹരിയായിരിക്കും സംഖ്യാ. 15. ല്‍ പറയുന്നത് ?
48/50
മെറാര്യരുടെ എണ്ണം എടുക്കേണ്ടത് എന്തനുസരിച്ചാണെന്നാണ് കര്‍ത്താവ് മോശയോട് പറയുന്നത് ?
49/50
മോശ ----------------- പറഞ്ഞു മിദിയാന്‍കാരുടെമേല്‍ കര്‍ത്താവിന്റെ പ്രതികാരം നടത്താന്‍ അവര്‍ക്കെതിരെ പുറപ്പെടുന്നതിനു നിങ്ങളുടെ യോദ്ധാക്കളെ ഒരുക്കുവിന്‍ പൂരിപ്പിക്കുക ?
50/50
നൂനിന്റെ മകനും എന്ത് കുടികൊള്ളുന്നവനുമായ ജോഷ്വായെ വിളിച്ചു അവന്റെ മേല്‍ നിന്റെ കൈ വയ്ക്കുക സംഖ്യാ. 27. ല്‍ പറയുന്നത് ?
Result: