Malayalam Bible Quiz December 31 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - December 31

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game, Daily Malayalam Bible Quiz December , Spiritual Insights December  Bible Quiz, December  Malayalam Scripture Challenge, Reflective Bible Quiz December  Edition, Divine Wisdom Quiz December  Malayalam, Faith Enrichment December  Bible Questions, December  Devotional Bible Quiz Malayalam, Biblical Knowledge December Challenge, December  Spiritual Growth Quiz Malayalam, Sacred Scriptures December  Quiz Series,
Malayalam Bible Quiz for December 31 with Answers

1➤ താഴെ കൊടുത്തിരിക്കുന്ന നാലു വാക്യങ്ങളിൽ ഒന്ന് മത്തായിയുടെ സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങളിൽ ഇല്ലാത്തതാണ്. കണ്ടെത്തുക.

2➤ തളർവാതരോഗിയോട് നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് യേശുപറഞ്ഞപ്പോൾ അവൻ ദൈവദൂഷണം പറയുന്നു എന്നു നിയമജ്ഞർ പറയാൻ കാരണമെന്ത്?

3➤ "ഞാൻ സന്തോഷിക്കുന്നു. ഇനി സന്തോഷിക്കുകയും ചെയും" എന്ന് എന്തിനെകുറിച്ചാണ് പൗലോസ് പറയുന്നത്?

4➤ യേശു കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തിയത് എങ്ങനെ?

5➤ സാക്ഷ്യകൂടാരത്തിന്റെ വിരികൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം നിറങ്ങളിലായിരുന്നു?

6➤ ""ആരും എന്നിൽനിന്ന് അത് പിടിച്ചെടുക്കുകയല്ല, ഞാൻ അത് സ്വമനസ്സാ സമർപ്പിക്കുകയാണ്"". ഇപ്രകാരം മരണംപോലും സ്വന്തം വരുതിയിലാണെന്ന് സൂചിപ്പിക്കുന്ന യേശു താൻ അത് സംത്യപ്തിയോടെ സമർപ്പിക്കുകയാണെന്ന് തെളിയിച്ചുകൊണ്ട് പറഞ്ഞ വചനമേത്?

7➤ "വിധിദിനത്തിൽ സോദോമിന്റെ സ്ഥിതി നിന്റേതിനെക്കാൾ സഹനീയമായിരിക്കും". ആരുടേത്?

8➤ വിശുദ്ധ പത്രോസിന്റെ രണ്ടാം ലേഖനം ശിഷ്യപ്രമുഖനായ പത്രോസിന്റേതല്ല എന്ന് അഭിപ്രായപ്പെട്ട സഭാപിതാവ്?

9➤ ഹോർമ എന്ന വാക്കിന്റെ അർഥമെന്ത്?

10➤ പൂരിപ്പിക്കുക: "വിശ്വാസത്തോടെയുള്ള പ്രാർത്ഥന ............".

Your score is