Malayalam Daily Bible Quiz for January 07

 

Malayalam Daily Bible Quiz for January 07: Elevate your spiritual journey with purposeful questions. Nurture your faith. #MalayalamBibleQuiz #January07
Malayalam Daily Bible Trivia Quiz for January 07

Embark on a soul-enriching exploration with our compelling Malayalam Daily Bible Quiz for January 07! As the day dawns, immerse yourself in thought-provoking questions tailored for this special occasion. Designed to deepen your understanding of the Bible, our quiz on January 07 is a unique opportunity to connect with divine teachings. Join us in this enlightening experience and nurture your spiritual journey.

1/10
അന്ത്യഅത്താഴത്തോടനുബന്ധിച്ചുളള യേശുവിന്റെ പ്രഭാഷണമനുസരിച്ച് എപ്പോഴാണ് ശിഷ്യന്മാരുടെ ദു:ഖം മാറി സന്തോഷമാവുന്നത്?
A യേശു വീണ്ടും വന്ന് അവരെ കാണുമ്പോൾ
B അൽപസമയം കഴിഞ്ഞാൽ യേശുവിനെ അവർ കാണുകയില്ലാത്തതുകൊണ്ട്
C പിതാവ് യേശുവിനോടുകൂടിയുളളതുകൊണ്ട്
D യേശു പിതാവിന്റെ അടുത്തേക്ക് പോകുന്നതിനാൽ
2/10
താഴെക്കൊടുത്തിരിക്കുന്നതിൽ ആരാണ് യഹൂദർക്കായുളള യേശുവിന്റെ ശുശ്രൂഷ സ്വീകരിച്ചയാൾ?
A സീറോഫിനേഷ്യൻ സ്ത്രീ
B ദെക്കാപ്പൊളീസിലെ ബധിരൻ
C ജായ്റോസിന്റെ മകൾ
D മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരൻ
3/10
ബേത്സഥായിൽ രോഗശാന്തി നൽകിയവനെ ദേവാലയത്തിൽ വച്ച് വീണ്ടും കണ്ടുമുട്ടിയപ്പോൾ യേശു നൽകിയ നിർദ്ദേശമെന്ത്?
A സമാധാനത്തിൽ പോവുക
B നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
C സുഖം പ്രാപിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ
D മേലിൽ പാപം ചെയ്യരുത്.
4/10
സകലതും വിട്ടുതന്നെ അനുഗമിക്കാൻ മനുഷ്യരോട് ആഹ്വാനം ചെയുന്ന യേശു അതിനു വിപരീതമായി അനുഗമിക്കാനാഗ്രഹിച്ചിരുന്നവരിൽ ഒരുവന്റെ അപേക്ഷ നിരാകരിച്ചു. അവനാരാണ്?
A സുഖം പ്രാപിച്ച കുഷ്ഠരോഗി
B സുഖമാക്കപ്പെട്ട തളർവാതരോഗി
C സുഖമാക്കപ്പെട്ട പിശാചു ബാധിതൻ
D ജായ്റോസ്
5/10
തെസലോനിക്കാക്കാരെക്കുറിച്ച് ?ീഹാ എഴുതിയ വചനം കണ്ടെത്തുക.
A നിങ്ങളാണു ഞങ്ങളുടെ മഹത്വവും ആനന്ദവും
B അവർ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതു കൊണ്ട് ?ീഹാ മനുഷ്യരുടെ മുമ്പിൽ പ്രശംസിക്കപ്പെടുന്നു
C കർത്താവിന്റെ ദിനത്തിൽ അപ്രതീക്ഷിതമായി പിടികൂടാൻ ഇടയാകത്തക്ക വിധം അവർ അന്ധകാരത്തിലാണ്
D ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ വീണ്ടും ഞാൻ നിങ്ങൾക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു.
6/10
താഴെപ്പറയുന്നവയിൽ മത്തായിയുടെ സുവിശേഷം 22ാം അധ്യായം പ്രതിപാദിക്കാത്ത വിഷയം ഏത്?
A മരിച്ചവരുടെ പുനരുത്ഥാനം
B സുപ്രധാനമായ കൽപനകൾ
C അത്തിവൃക്ഷത്തിനു് ശാപം
D സീസറിനു് നികുതി
7/10
ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ എപ്രകാരമാണ് നിൽക്കേണ്ടത്?
A നന്ദിയോടെ
B താഴ്മയോടെ
C ഭയത്തോടെ
D അനുസരണത്തോടെ
8/10
ദൈവത്തിനു സ്വീകാര്യനും മനുഷ്യർക്ക് സുസമ്മതനുമായിരിക്കേണ്ടത് ആര്?
A നിയമം അനുസരിക്കുന്നവൻ
B ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നവൻ
C യഹൂദൻ
D ബലിപീഠത്തിൽ ജോലി ചെയുന്നവൻ
9/10
പ്രധാനാചാര്യന്റെ വീട്ടുമുറ്റത്ത് വച്ച് യേശുവിനോടു കൂടിയുണ്ടായിരുന്നവനാണ് പത്രോസെന്ന ചില യഹൂദരുടെ വാദത്തിന് അവർ ചൂണ്ടിക്കാണിച്ച തെളിവേത്?
A കേപ്പായെന്ന പേര്
B പത്രോസിന്റെ ഗലീലിയൻ സംസാരരീതി
C പത്രോസിന്റെ വീട് കർഫണാമിലാണെന്നത്
D പത്രോസ് ശിഷ്യപ്രധാനിയാണെന്നത്
10/10
ജനസംഖ്യാകണക്കിൽ ആരുടെ കണക്കാണ് എടുക്കേണ്ടത്?
A പ്രായപൂർത്തിയായവരുടെ
B ഇസ്രായേൽക്കാരുടെ
C ഇസ്രായേൽക്കാരുടെയും ദാസരുടെയും
D ഇസ്രായേൽ പുരുഷന്മാരുടെ
Result: