Malayalam Bible Quiz Questions and Answers March 19 | Malayalam Daily Bible Quiz - March 19

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - March 19

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game,
Malayalam Bible Quiz for March 19 with Answers

On this nineteenth day of March, immerse yourself in the beauty of the Malayalam Bible Quiz. Each question is a stepping stone toward a more profound connection with the Word and its teachings.#MalayalamBibleQuiz #MalayalamDailyBibleQuiz #BibleQuiz

1➤ എനിക്ക് സന്തോഷിക്കാൻ ദൈവം വക നല്കിയിരിക്കുന്നു. ഇതിന് സമാന്തരമായി പുതിയ നിയമത്തിൽ എല്ലാവരിലും സന്തോഷമുളവാക്കിയ സദ്വാർത്തയെന്ത്?

2➤ "ശിശുക്കളെ എന്റെ അടുത്ത് വരുവാൻ അനുവദിക്കുവിൻ; അവരെ തടയരുത്. എന്തെന്നാൽ, സ്വർഗ്ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്". അധ്യായം? വാക്യം?

3➤ മത്താ 21,34 പ്രകാരം, വിളവെടുപ്പുകാലം വന്നപ്പോൾ വീട്ടുടമസ്ഥൻ, ആരെയാണ് കൃഷിക്കാരുടെ അടുക്കലേയച്ചത്?

4➤ അറിവിനെ അതിശയിക്കുന്ന ഈ നന്മ നമ്മൾ ഗ്രഹിക്കണമെന്നും അതുവഴി ദൈവത്തിന്റെ സംപൂർണ്ണതയാൽ നമ്മൾ പൂരിതരാകണമെന്നും പൗലോസ് ആഗ്രഹിക്കുന്നു. ഈ നന്മയേത്?

5➤ യേശു മലയിൽ നിന്നിറങ്ങി വന്നപ്പോൾ കുഷ്ഠരോഗി അവിടത്തോട് എന്താണ് പറഞ്ഞത്?

6➤ "എന്നാൽ യേശുവിന്റെ കീർത്തി പൂർവാധികം വ്യാപിച്ചതേയുള്ളൂ". ഏതാണ് സന്ദർഭം?

7➤ പൊൻമേശയിൽ വയ്ക്കാൻ എത്ര അപ്പങ്ങളാണ് ഉണ്ടാക്കേണ്ടിയിരുന്നത്?

8➤ യേശുവിനോടുകൂടെ കുരിശിൽ തറയ്ക്കപ്പെട്ടവർ ആരാണെന്നാണ് വി. മത്തായി രേഖപ്പെടുത്തുന്നത്?

9➤ യാക്കോബ് ആർക്കുവേണ്ടിയാണ് ലേഖനമെഴുതിയത്?

10➤ ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ എപ്രകാരമാണ് നിൽക്കേണ്ടത്?

Your score is