Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - May 17
![]() |
Malayalam Bible Quiz for May 17 with Answers |
Malayalam Bible Quiz: May 17
Malayalam Bible Quiz: May 17
Total Questions: 10
you'll have 60 second to answer each question.
Quiz Result
Total Questions:
Attempt:
Correct:
Wrong:
Percentage:
Quiz Answers
1. പൗലോസ് ഫിലിപ്പിയാക്കാരെക്കുറിച്ചെഴുതുന്നതിൽ ശരിയായിട്ടുളളത് തിരഞ്ഞെടുക്കുക.
D ഫിലിപ്പിയാക്കാരെ പൗലോസ് താൻ കാണാനാഗ്രഹിക്കുന്ന തന്റെ കിരീടമെന്ന് പൗലോസ് വിശേഷിപ്പിക്കുന്നുണ്ട്
2. അന്യസംസ്ഥാന തൊഴിലാളികൾ പെരുകുന്ന നാടാണ് നമ്മുടേത്. എന്തുകൊണ്ടാണ് ഇസ്രായേൽക്കാർ അവരുടെയിടയിൽ വസിക്കുന്ന വിദേശിയെ സ്വദേശിയെപ്പോലെ കണക്കാക്കുകയും തങ്ങളെപ്പോലെതന്നെ അവനെ സ്നേഹിക്കുകയും ചെയ്യേണ്ടത്?
C ഇസ്രായേൽക്കാർ ഈജിപ്തുദേശത്തു വിദേശികളായിരുന്നു
3. താഴെ കാണുന്നവയിൽ ജെറുസലെമിലേക്കുള്ള രാജകീയ പ്രവേശനത്തിൽ ശിഷ്യന്മാർ ആർത്തുവിളിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് ഏത്?
B സ്വർഗത്തിൽ സമാധാനം
4. ""സ്നേഹിതൻ"" എന്ന് യേശു വിശേഷിപ്പിക്കുന്ന വ്യക്തി?
C ലാസർ
5. എല്ലാ ധാന്യബലിയോടും കൂടി ചേർക്കേണ്ടതെന്ത്?
C ഉപ്പ്
6. കർത്താവ് ഇരുമ്പുപോലെ ആക്കും എന്നു പറയുന്നത് എന്തിനെ?
D ആകാശത്തെ
7. "ഞാൻ അവനിൽ ദൈവികചൈതന്യം നിറപ്പിരിക്കുന്നു". ആരിൽ?
C ബസാലേൽ
8. യേശു ഒരിക്കൽ ഒരു ഗ്രാമത്തിലായിരുന്നപ്പോൾ ശിഷ്യന്മാരെ ശാസിക്കുകയുണ്ടായി. ആ ഗ്രാമവും സന്ദർഭവുമേത്?
B സമരിയ, യേശുവിനെ തിരസ്ക്കരിച്ച ഗ്രാമം നശിപ്പിക്കപ്പെടണമെന്ന് ശിഷ്യർ ആഗ്രഹിച്ചപ്പോൾ
9. പൂരിപ്പിക്കുക. ""നീ പെരുവഴികളിലും ഇടവഴികളിലും ചെന്ന്................ ആളുകൾ അകത്തേക്കു വരുവാൻ നിർബന്ധിക്കുക."
C എന്റെ വീടു നിറയുവോളം
10. പുതിയനിയമത്തിന്റേതിനു സമാനമായ ഒരു വചനം ഉത്പത്തിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഏറ്റവും യോജിച്ചതു കണ്ടെത്തുക?
A പിതാവാകട്ടെ ഈ വാക്കുകൾ ഹ്യദയത്തിൽ സംഗ്രഹിച്ചു