Malayalam Daily Bible Quiz for January 13

 

Malayalam Daily Bible Quiz for January 13: Engage in purposeful questions to strengthen your faith. Enrich your spiritual journey. #MalayalamBibleQuiz #January13
Malayalam Daily Bible Trivia Quiz for January 13

Embark on another day of spiritual exploration with our captivating Malayalam Daily Bible Quiz for January 13! As the dawn breaks, immerse yourself in purposeful questions designed to deepen your connection with the divine teachings of the Bible. Tailored for January 13, this quiz offers a unique opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to illuminate your path.

1/10
ആർക്ക് ദേശം അവകാശമായി വിഭജിച്ചു നല്കേണ്ടതിനാണ് ആഷേർ ഗോത്രത്തിൽനിന്നും അഹിഹൂദിനെ തിരഞ്ഞെടുത്തത്്?
A ബാലാമിന്
B മിദിയാൻകാർക്ക്
C അമലേക്യർക്ക്
D ഇസ്രായേൽ ജനത്തിന്
2/10
"നിന്ദിക്കപ്പെട്ടപ്പോൾ അവൻ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോൾ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, ..."
A നീതിയോടെ വിധിക്കുന്നവന് അവരെ ഭരമേൽപിക്കുകയാണു ചെയ്തത്
B നീതിയോടെ വിധിക്കുന്നവനു ലോകത്തെ ഭരമേൽപിക്കുകയാണു ചെയ്തത്
C നീതിയോടെ വിധിക്കുന്നവനു സഹനത്തെ ഭരമേൽപിക്കുകയാണു ചെയ്തത്
D നീതിയോടെ വിധിക്കുന്നവനു തന്നെത്തന്നെ ഭരമേൽപിക്കുകയാണു ചെയ്തത്
3/10
ഈജിപ്തുരാജാവ് ഹെബ്രായ സൂതികർമ്മിണികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:
A പിറക്കുന്നത് ആൺകുട്ടിയെങ്കിൽ അവനെ വധിക്കണം. പെൺകുട്ടിയെങ്കിൽ ജീവിച്ചുകൊള്ളട്ടെ
B പിറക്കുന്നത് പെൺകുട്ടിയെങ്കിൽ അവളെ വധിക്കണം. ആൺകുട്ടിയെങ്കിൽ ജീവിച്ചുകൊള്ളട്ടെ
C ഹെബ്രായർക്കു ജനിക്കുന്ന ആൺകുട്ടികളെയെല്ലാം നൈൽ നദിയിൽ എറിഞ്ഞു കളയുവിൻ. പെൺകുട്ടികൾ ജീവിച്ചുകൊള്ളട്ടെ
D പിറക്കുന്ന എല്ലാ കുട്ടികളെയും നൈൽ നദിയിൽ എറിഞ്ഞു കളയുവിൻ
4/10
യൂദയായിലെ ഏതു രാജാവിന്റെ കാലത്താണ് യേശു ജനിച്ചത്?
A ദാവീദ്
B ഹേറോദേസ്
C പീലിപ്പോസ്
D ലിസാനിയോസ്
5/10
ഇസ്രായേൽ സമൂഹം യാത്ര പുറപ്പെടുമ്പോൾ അതിവിശുദ്ധസ്ഥലവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ വാഹകരാകാൻ നിയോഗിക്കപ്പെട്ടത് ആര്? (4:15)
A മെറാര്യർ
B ഗർഷോന്യർ
C കൊഹാത്യർ
D അഹറോന്റെ പുത്രന്മാർ
6/10
മോശ പറഞ്ഞുവിട്ടവർ എഷ്ക്കോൾ താഴ്വരയിൽനിന്ന് കൊണ്ടുവന്നതെന്തെല്ലാം? (13,23)
A മാതളപ്പഴം, ബദാംപഴം, അത്തിപ്പഴം
B മുന്തിരി, അത്തിപ്പഴം, ബദാംപഴം
C മാതളപ്പഴം, മുന്തിരി, ബദാംപഴം
D മുന്തിരി, മാതളപ്പഴം, അത്തിപ്പഴം
7/10
"ഇപ്പോൾത്തന്നെ നിന്നെ അനുഗമിക്കാൻ എനിക്കു കഴിയാത്തത് എന്തുകൊണ്ട്?" ഇതു ചോദിച്ചത് ആര്?
A അന്ത്രയോസ്
B പീലിപ്പോസ്
C ശിമയോൻ പത്രോസ്
D തോമസ്
8/10
"കർത്താവ് അറിയിച്ച സംഭവം". ഈ പരാമർശമുണ്ടായത് ഏതു പശ്ചാത്തലത്തിലാണ്?
A സഖറിയായ്ക്കുണ്ടായ ദർശനം
B മറിയത്തിനുണ്ടായ ദർശനം
C യൗസേപ്പിനുണ്ടായ ദർശനം
D ഇടയന്മാർക്കുണ്ടായ ദർശനം
9/10
ധൂർത്തപുത്രന്റെ ഉപമയുമായി ബന്ധമില്ലാത്ത പ്രസ്താവനയേത്?
A ഇളയമകൻ സ്വത്ത് നശിപ്പിച്ചുകളഞ്ഞു
B പിതാവിന്റെ മനസ്സലിഞ്ഞു
C പിതാവ് മൂത്തമകനോടു സാന്ത്വനങ്ങൾ പറഞ്ഞു
D പന്നികൾക്ക് കൊടുത്തിരുന്ന തവിടുകൊണ്ടു വയറു നിറയ്ക്കേണ്ടിവന്നു.
10/10
അഹറോന്റെ സഹോദരിയുടെ പേര്?
A യോക്കെബെദ്
B എലിഷേബ
C ഫിനെഹാസ്
D മിരിയാം
Result: