Malayalam Bible Quiz October 31 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - October 31

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game, Daily Malayalam Bible Quiz October , Spiritual Insights October  Bible Quiz, October  Malayalam Scripture Challenge, Reflective Bible Quiz October  Edition, Divine Wisdom Quiz October  Malayalam, Faith Enrichment October  Bible Questions, October  Devotional Bible Quiz Malayalam, Biblical Knowledge October  Challenge, October  Spiritual Growth Quiz Malayalam, Sacred Scriptures October  Quiz Series,
Malayalam Bible Quiz for October 31 with Answers


1➤ "അവൻ അവരുടെമേൽ കൈകൾ വച്ചശേഷം അവിടെനിന്നു പോയി" (മത്താ 19,15). ആര്, ആരുടെമേൽ?

2➤ ക്രിസ്ത്യാനികളുടെ കൂട്ടായ്മയെ താഴെ കൊടുത്തിരിക്കുന്ന ഏതു വചനമാണ് സൂചിപ്പിക്കുക?

3➤ യോഹ 15,12-ലും 15,17-ലുമുള്ള കല്പനകൾ തമ്മിലുള്ള വ്യത്യാസം എന്ത്?

4➤ ദാഥാനും അബീറാമിനുമൊപ്പം കോറഹിന്റെയും അന്ത്യം എപ്രകാരമായിരുന്നു?

5➤ അഹറോന്റെ സഹോദരിയുടെ പേര്?

6➤ അപ്പസ്തോലസമൂഹം തിരഞ്ഞെടുത്ത ഏഴു ഡീക്കന്മാരിൽ ആദ്യയാൾ ആര്?

7➤ മർക്കോ 6:1: ""യേശു അവിടെ നിന്നുപോയി. സ്വന്തം നാട്ടിലെത്തിഎവിടെ നിന്ന്? സ്വന്തം നാട് ഏത്?

8➤ ആർക്ക് ദേശം അവകാശമായി വിഭജിച്ചു നല്കേണ്ടതിനാണ് ആഷേർ ഗോത്രത്തിൽനിന്നും അഹിഹൂദിനെ തിരഞ്ഞെടുത്തത്്?

9➤ "കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും ............ യോഗ്യനല്ല". പൂരിപ്പിക്കുക

10➤ മറ്റു തലമുറകളിലെ മനുഷ്യർക്ക് മനസ്സിലാകാതിരുന്നതും, തന്നെ സുവിശേഷത്തിന്റെ ശുശ്രൂഷകനുമാക്കിയ ക്രിസ്തുരഹസ്യത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച തനിക്ക് എപ്രകാരം ലഭിച്ചുവെന്നാണ് എഫേസോസുകാർക്കുള്ള ലേഖനം 3.ാം അദ്ധ്യായത്തിൽ പൗലോസ് എഴുതുന്നത്?

Your score is