Malayalam Bible Quiz Questions and Answers from Nehemiah
Malayalam Bible Quiz on Nehemiah |
Q ➤ നെഹെമ്യാവ് എത്ര ദിവസം എടുത്തു മതില പണിയുവാൻ ?
Q ➤ നെഹെമ്യാവിന്റെ പിതാവിന്റെ പേരെന്ത് ?
Q ➤ നെഹമ്യാവിന്റെ സഹോദരൻ ?
Q ➤ നെഹമ്യാവു ഏതു രാജധാനിയിൽ ആയിരുന്നു ?
Q ➤ അർത്ഥഹ് ശഷ്ട രാജാവിന്റെ വനം വിചാരകൻ ?
Q ➤ നെഹമ്യാവിന്റെ കാലത്ത് യെരുശലെമിലെ മഹാപുരോഹിതൻ ?
Q ➤ ആട്ടിൻവാതിൽ പണിതത് ആരാണ് ?
Q ➤ മീൻവാതിൽ പണിതത് ആരാണ് ?
Q ➤ പഴയവാതിൽ അറ്റകുറ്റം തീർത്തത് ആരൊക്കെ ?
Q ➤ യെരുശലേം ദേശത്തിന്റെ പാതിക്കു പ്രഭുക്കൾ ആരൊക്കെ ?
Q ➤ താഴ്‌വര വാതിൽ അറ്റകുറ്റം തീര്ത്തത് ആര് ?
Q ➤ കുപ്പവാതിൽ അറ്റകുറ്റം തീര്ത്തത് ആര് ?
Q ➤ ബേത് ഹഖേരേം ദേശത്തിന്റെ പ്രഭു ?
Q ➤ ഉറവുവാതിൽ അറ്റകുറ്റം തീർത്തത് ആര് ?
Q ➤ മിസ്പ ദേശത്തിന്റെ ?
Q ➤ നോവദ്യ ആരായിരുന്നു ?