Malayalam Bible Quiz on 1 Samuel

 


1/50
ദാവിദ് ആരോട് സംസാരിച്ചു ത്തീര്‍ന്നപ്പോള്‍ ജോനാഥാന്റെ ഹ്യദയം അവന്റെ ഹ്യദയത്തോട് ഒട്ടിച്ചേര്‍ന്നു 1സാമുവേല്‍. 18. ല്‍ പറയുന്നത് ?
A) സേവകനോട്
B) ജനത്തോട്‌
C) നേതാവിനോട്
D) രാജാവിനോട്
2/50
കര്‍ത്താവ് അയച്ച ദുരാത്മാവ്‌ സാവൂളിന്റെ മേല്‍ ആവസിച്ചു അവന്‍ ---------------- കുന്തവുമായി കൊട്ടാരത്തിലിരിക്കുകയായിരുന്നു ദാവിദ് കിന്നരം വായിച്ചു കൊണ്ടിരുന്നു 1സാമുവേല്‍. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കൈയിലൊരു
B) ശിരസ്സിലൊരു
C) ചുമലിലൊരു
D) കരങ്ങളിലൊരു
3/50
ബഞ്ചമിന്‍ ഗോത്രജനായ കിഷ് എന്നൊരാളുണ്ടായിരുന്നു അവന്‍ അബിയേലിന്റെ ആരായിരുന്നു 1സാമുവല്‍. 9. ല്‍ പറയുന്നത് ?
A) പൈതല്‍
B) മകന
C) ശിശു
D) കുട്ടി
4/50
ദാവീദ് ചോദിച്ചു ഞാനെന്താണ് ചെയ്തത് എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കൾക്കെതിരായി ------------- പോകാതിരിക്കാൻ മാത്രം അങ്ങയുടെ സന്നിധിയിൽ വന്നനാൾ ഇന്നുവരെ എന്ത് തെറ്റാണ് അങ്ങെന്നിൽ കണ്ടത് പൂരിപ്പിക്കുക ?
A) യുദ്ധത്തിനു
B) വഴക്കിന്
C) അങ്കത്തിനു
D) പടയ്ക്ക്
5/50
സാമുവൽ കല്പിച്ചു അമലേക്യരുടെ രാജാവായ അഗാഗിനെ ഇവിടെ എന്റെയടുക്കല്‍ കൊണ്ടുവരിക, അഗാഗ് സന്തുഷ്ടനായി അവന്റെ അടുക്കൽ വന്നു , എന്തു ഒഴിഞ്ഞു പോയല്ലോന്നാണ് ആശ്വസിച്ചത് ?
A) ജീവിതം
B) മരണം
C) നല്ലകാലം
D) വെറുപ്പ്
6/50
ദഹനബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ സാമുവല്‍ വന്നെത്തി അവനെ അഭിവാദനം ചെയ്തു സ്വീകരിക്കാന്‍ ആര് പുറത്തേയ്ക്ക് ചെന്നു 1സാമുവേല്‍. 13. ല്‍ നിന്ന് കണ്ടെത്തുക ?
A) സാവൂള
B) ജോഷ്വാ
C) മോശ
D) നോഹ
7/50
കർത്താവിന്റെ പേടകം എത്ര മാസം ഫിലിസ്ത്യരുടെ രാജ്യത്തായിരുന്നു ?
A) ഏഴുമാസം
B) പത്തുമാസം
C) എട്ടുമാസം
D) നാലുമാസം
8/50
അവര്‍ എഫ്രായിം മലനാട്ടിലും ഷലീഷാ ദേശത്തും അന്വേഷിച്ചു കണ്ടെത്തിയില്ല ഷാലിം ദേശത്തും തിരക്കി അവിടെയും ഇല്ലായിരുന്നു അനന്തരം ------------- നാട്ടില്‍ അന്വേഷിച്ചു കണ്ടെത്തിയില്ല പൂരിപ്പിക്കുക ?
A) യാക്കോബിന്റെ
B) ബഞ്ചമിന്റെ
C) ദാനിന്റെ
D) യുദായുടെ
9/50
ദാവീദ് ഗോലിയാത്തിനെ എതിർക്കാൻ പോകുന്നത് കണ്ടപ്പോൾ സാവൂൾ സൈന്യാധിപനായ ----- ചോദിച്ചു ?
A) ഏലീയാബ്
B) ഷമ്മാ
C) അബ്‌നേറിനോടു
D) അബിനാദാബ്
10/50
ദാവിദും കൂട്ടരും അവിടെച്ചെന്ന് ഫിലിസ്ത്യരുമായി ഏറ്റുമുട്ടി അവരുടെ ആടുമാടുകളെ അപഹരിച്ചു വലിയൊരു കൂട്ടക്കൊല അവിടെ നടന്നു അങ്ങനെ ദാവിദ് കെയ് ലാ നിവാസികളെ ----------------- 1സാമുവേല്‍. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) രക്ഷിച്ചു
B) സംരക്ഷിച്ചു
C) കാത്തു
D) പരിപാലിച്ചു
11/50
ജോനാഥാന്‍ ആരെ പ്രാണതുല്യം സ്നേഹിച്ചതിനാല്‍ അവനുമായി ഒരു ഉടമ്പടിയുണ്ടാക്കി 1സാമുവേല്‍. 18. ല്‍ പറയുന്നത് ?
A) ദാവിദിനെ
B) കിഷിനെ
C) നോഹയെ
D) യാക്കോബിനെ
12/50
ആര് കെയ് ലാ ആക്രമിക്കുന്നെന്നും മെതിക്കളങ്ങള്‍ കവര്‍ച്ച ചെയ്യുന്നെന്നും ദാവിദിന് അറിവ് കിട്ടി 1സാമുവേല്‍. 23. ല്‍ പറയുന്നത് ?
A) യുദായര്‍
B) ഫിലിസ്ത്യര
C) ഹിവ്യര്‍
D) ലേവ്യര്‍
13/50
ദാവീദ് പറഞ്ഞു അതിനു തുല്യം ------ അത് എനിക്ക് തരിക ?
A) മറ്റൊന്നില്ല
B) വേറൊന്നില്ല
C) അതുപോലെ വേറെ ഇല്ല
D) അതിനോട് കിടപിടിക്കാൻ
14/50
ബെഞ്ചമിൻ ഗോത്രത്തിൽ നിന്ന് ഏതു കുടുംബത്തിനാണ് കുറി വീണത് ?
A) കിഷിന്റെ കുടുംബത്തിന്
B) ദാൻ കുടുംബത്തിന്
C) എലെയാസാറിന്റെ കുടുംബത്തിന്
D) മത്രി കുടുംബത്തിന്
15/50
ഫിലിസ്ത്യര്‍ ഇസ്രായേലിനോട്‌ യുദ്ധം ചെയ്തു ഇസ്രായേല്യര്‍ ആരോട് തോറ്റോടി ഗില്‍ബോവാക്കുന്നില്‍ മരിച്ചു വീണു 1സാമുവല്‍. 31. ല്‍ പറയുന്നത് ?
A) ഫിലിസ്ത്യരോട്
B) അമ്മോന്യരോട്
C) അമലേക്യരോട്
D) ഹിവ്യരോട്
16/50
ദാവിദ് ആരോട് സംസാരിച്ചു ത്തീര്‍ന്നപ്പോള്‍ ജോനാഥാന്റെ ഹ്യദയം അവന്റെ ഹ്യദയത്തോട് ഒട്ടിച്ചേര്‍ന്നു 1സാമുവേല്‍. 18. ല്‍ പറയുന്നത് ?
A) സേവകനോട്
B) ജനത്തോട്‌
C) നേതാവിനോട്
D) രാജാവിനോട്
17/50
കുട്ടി പോയ ഉടനെ ദാവിദ് കല്‍ക്കുനയ്ക്കടുത്തു നിന്ന് എഴുന്നേറ്റു മൂന്നു പ്രാവശ്യം എവിടെ കുമ്പിട്ടു 1സാമുവേല്‍. 20. ല്‍ പറയുന്നത് ?
A) നിലത്തു
B) ഭുമിയില്‍
C) മണ്ണില്‍
D) പൊടിയില്‍
18/50
അനന്തരം സാമുവൽ അവരെ ഭക്ഷണശാലയിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ എത്ര അതിഥികൾ ഉണ്ടായിരുന്നു? അതിഥികളുടെ ഇടയിൽ സാവൂളിനെ എവിടെ ഇരുത്തി ?
A) പതിനഞ്ചോളം വരുന്ന അതിഥികൾ, ഏറ്റവുമൊടുവിൽ ഇരുത്തി
B) മുപ്പതോളം വരുന്ന അതിഥികൾ , പ്രമുഖ സ്ഥാനതിരുത്തി
C) ഇരുപതോളം വരുന്ന അതിഥികൾ, നടുഭാഗത്ത് ഇരുത്തി
D) നാല്പതോളം വരുന്ന അതിഥികൾ , രണ്ടാംസ്ഥാനതിരുത്തി
19/50
ആരുടെ ഉടമ്പടിയുടെ പേടകം കൂടാരത്തിലെത്തിയപ്പോള്‍ ഇസ്രായേല്‍ മുഴുവന്‍ ആനന്ദം കൊണ്ട് ആര്‍ത്തുവിളിച്ചു അതു ഭുമിയിലെങ്ങും പ്രതിധ്വനിച്ചു 1സാമുവല്‍. 4. ല്‍ പറയുന്നത് ?
A) കര്‍ത്താവിന്റെ
B) അത്യുന്നതന്റെ
C) നീതിമാന്റെ
D) പിതാവിന്റെ
20/50
ദൈവത്തിന്റെ പേടകം അവര്‍ ------------------- എന്നാല്‍ പേടകം എക്രോണിയിലെത്തിയപ്പോള്‍ തദ്ദേശവാസികള്‍ മുറവിളികൂട്ടി പൂരിപ്പിക്കുക ?
A) എക്രോണിലേക്കയച്ചു
B) ആഷേറിലേക്കയച്ചു
C) ഗാദിലേക്കയച്ചു
D) യുദായിലേക്കയച്ചു
21/50
അഹിമാസിന്റെ മകള്‍ ആര് ആയിരുന്നു സാവൂളിന്റെ ഭാര്യ 1സാമുവേല്‍. 14. ല്‍ പറയുന്നത് ?
A) അഹിനോവാം
B) യുദിത്
C) ഹന്നാ
D) സാറാ
22/50
ഇതു കേട്ടപ്പോള്‍ ദൈവത്തിന്റെ ----------------- അവനില്‍ ശക്തമായി ആവസിച്ചു അവന്റെ കോപം ആളിക്കത്തി 1സാമുവേല്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ആത്മാവ്
B) സ്നേഹം
C) നീതി
D) മനസ്സ്
23/50
ഗോലിയാത്ത് ഇസ്രയേല്‍പ്പടയുടെ നേര്‍ക്ക് അട്ടഹസിച്ചു നിങ്ങള്‍ യുദ്ധത്തിനു വന്നിരിക്കുകയാണോ ഞാനൊരു ഫിലിസ്ത്യനാണ് നിങ്ങള്‍ ------------------ സേവകരല്ലേ നിങ്ങള്‍ ഒരുത്തനെ തിരഞ്ഞെടുക്കുക അവന്‍ എന്നെ നേരിടട്ടെ പൂരിപ്പിക്കുക ?
A) യാക്കോബിന്റെ
B) ജോസഫിന്റെ
C) സാവൂളിന്റെ
D) സോളമന്റെ
24/50
ദാവിദ് സിഫ് മരുഭുമിയിലെ കുന്നുകളില്‍ ഒളിസ്ഥലങ്ങളില്‍ താമസിച്ചു സാവൂള്‍ ദിനം തോറും അവനെ അന്വേഷിച്ചുകൊണ്ടിരുന്നു എന്നാല്‍ ----------------- അവനെ സാവൂളിന്റെ കൈയിലേല്പിച്ചില്ല പൂരിപ്പിക്കുക ?
A) ദൈവം
B) അത്യുന്നതന്‍
C) പുത്രന്‍
D) പിതാവ്
25/50
ആര് ഇസ്രായേലില്‍ നിന്ന് മൂവായിരം പേരെ തിരഞ്ഞെടുത്തു 1സാമുവേല്‍. 13. ല്‍ പറയുന്നത് ?
A) സാവൂള
B) സാമുവേല്‍
C) തോബിത്
D) നോഹ
26/50
സാവൂളിന് ചുറ്റും ഉഗ്രമായ------------- നടന്നു വില്ലാളികള്‍ അവന്റെ രക്ഷാനിര ഭേദിച്ചു അവനെ മാരകമായി മുറിവേല്പിച്ചു 1സാമുവല്‍. 31. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പോരാട്ടം
B) തല്ല്
C) വഴക്ക്
D) യുദ്ധം
27/50
പുരോഹിതൻ പറഞ്ഞു ------ വച്ച നീ കൊന്ന ഫിലിസ്ത്യനായ ഗോലിയാത്തിന്റെ വാൾ ഏഫോദിന്റ പിറകിൽ ഒരു ശീലയിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട് ?
A) ഗാദ് താഴ്‌വര
B) മൊവാബ് താഴ്‌വര
C) ഏലാ താഴ്‌വരയില
D) ഫിലിസ്ത്യ താഴ്‌വര
28/50
ഫിലിസ്ത്യര്‍ സാവൂളിനെയും പുത്രന്മാരെയും അനുധാവനം ചെയ്ത് അവന്റെ പുത്രന്മാരായ ജോനാഥാനെയും ---------------- മല്‍ക്കീഷുവായെയും വധിച്ചു പൂരിപ്പിക്കുക ?
A) അബിനാദാബിനെയും
B) ജോനാഥാനെയും
C) യാക്കോബിനെയും
D) സാവൂളിനെയും
29/50
യാബെഷിലെ ശ്രേഷ്ഠന്‍മാര്‍ മറുപടി പറഞ്ഞു ഇസ്രായേലിലെ എല്ലാ ദൂതന്‍മാരെ അയയ്ക്കുന്നതിനു ഞങ്ങള്‍ക്ക് ഏഴു ദിവസത്തെ അവധി തരുക 1സാമുവല്‍. 11. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ദേശങ്ങളിലേക്കും
B) പട്ടണങ്ങളിലേക്കും
C) സ്ഥലങ്ങളിലേക്കും
D) നഗരങ്ങളിലും
30/50
----------------- ഇസ്രയേല്‍പ്പടയുടെ നേര്‍ക്ക് അട്ടഹസിച്ചു നിങ്ങള്‍ യുദ്ധത്തിനു വന്നിരിക്കുകയാണോ ഞാനൊരു ഫിലിസ്ത്യനാണ് നിങ്ങള്‍ സാവൂളിന്റെ സേവകരല്ലേ നിങ്ങള്‍ ഒരുത്തനെ തിരഞ്ഞെടുക്കുക അവന്‍ എന്നെ നേരിടട്ടെ പൂരിപ്പിക്കുക ?
A) ഗോലിയാത്ത്
B) ജോനാഥന്‍
C) കിഷ്
D) യാക്കോബ്
31/50
ഫിലിസ്ത്യരെ തുരത്തിയതിനു ശേഷം മടങ്ങി വന്നപ്പോള്‍ ദാവിദ് എന്‍ഗേദിയിലെ മരുഭുമിയിലുണ്ടെന്നു ആര്‍ക്ക് അറിവ് കിട്ടി 1സാമുവേല്‍. 24. ല്‍ പറയുന്നത് ?
A) സാവൂളിന്
B) നോഹയ്ക്ക്
C) യാക്കോബിന്
D) ദാവിദിന്
32/50
ദാവിദും അനുയായികളും നഗരത്തിലെത്തിയപ്പോള്‍ അത് അഗ്നിക്കിരയായതായും തങ്ങളുടെ ഭാര്യമാരെയും ------------------- അടിമകളായി പിടിച്ചു കൊണ്ടു പോയതായും കണ്ടു 1സാമുവല്‍. 30. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പുത്രിപുത്രന്‍മാരെയും
B) മക്കളെയും
C) പൈതങ്ങളെയും
D) കുട്ടികളെയും
33/50
തേലാം മുതല്‍ ഈജിപ്തിലേക്കുള്ള വഴിയില്‍ ഷൂര്‍ വരെയുള്ള പ്രദേശത്ത് വസിച്ചിരുന്ന ഗഷുര്യരെയും ഗിര്‍സ്യരെയും ---------------- അവന്‍ അനുയായികളോടോത്ത് ആക്രമിച്ചു പൂരിപ്പിക്കുക ?
A) ലേവ്യരെയും
B) അമ്മോന്യരെയും
C) ഹിവ്യരെയും
D) അമാലേക്യരെയും
34/50
കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങൾക്ക് എന്നോട് ദയ തോന്നിയല്ലോ ആരുടെ വാക്കുകളാണിവ ?
A) സാവൂളിന്റെ
B) സാമുവലിന്റെ
C) ഭ്രിത്യൻമാർ
D) സിഫുകാർ
35/50
ദൈവത്തിന്റെ എന്ത് അവര്‍ എക്രോണിലേക്കയച്ചു 1സാമുവല്‍. 5. ല്‍ പറയുന്നത് ?
A) പേടകം
B) ആലയം
C) അങ്കണം
D) കൂടാരം
36/50
തേലാം മുതൽ ഈജിപ്തിലേക്കുള്ള വഴിയിൽ ഷൂർ വരെയുള്ള പ്രദേശത്ത് വസിച്ചിരുന്ന ആരെയൊക്കെയാണ് ദാവീദ് അനുയായികളോടോത്ത് ആക്രമിച്ചത് ?
A) ഗഷൂര്യരെയും അമലേക്യരെയും
B) അമലേക്യരെയും ഗിർസ്യരെയും
C) അമലേക്യരെ
D) ഗഷൂര്യരെയും, ഗിർസ്യരെയും, അമലേക്യരെയും
37/50
അവര്‍ സന്തോഷം കൊണ്ട് മതിമറന്നു പാടി സാവൂള്‍ -------------------- ദാവിദ് പതിനായിരങ്ങളെയും ഇത് സാവൂളിന് ഇഷ്ടപ്പെട്ടില്ല 1സാമുവേല്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ആയിരങ്ങളെക്കൊന്നു
B) പതിനായിരങ്ങളെക്കൊന്നു
C) അയ്യായിരങ്ങളെക്കൊന്നു
D) അഞ്ഞൂറുപേരെക്കൊന്നു
38/50
കര്‍ത്താവ് കല്പിച്ചതു പോലെ സാമുവേല്‍ പ്രവര്‍ത്തിച്ചു അവന്‍ --------------- നഗരത്തിലെ ശ്രേഷ്ഠന്‍മാര്‍ ഭയപരവശരായി അവനെ കാണാന്‍ വന്നു പൂരിപ്പിക്കുക ?
A) ബേത് ലഹേമിലെത്തി
B) യുദായിലെത്തി
C) ഈജിപ്തിലെത്തി
D) ഗ്രീക്കിലെത്തി
39/50
ദാവിദും അനുയായികളും മൂന്നാം ദിവസം സിക് ലാഗിലെത്തിയപ്പോഴെക്കും അമലേക്യര്‍ നെഗെബും എന്തും ആക്രമിച്ചു കഴിഞ്ഞിരുന്നു 1സാമുവല്‍. 30. ല്‍ പറയുന്നത് ?
A) ഗാദില്‍
B) ആഷേറും
C) സിക് ലാഗും
D) ജോര്‍ദാനും
40/50
ഫിലിസ്ത്യര്‍ പുരോഹിതന്‍മാരെയും ജോത്സ്യന്‍മാരെയും വിളിച്ചു വരുത്തി ചോദിച്ചു കര്‍ത്താവിന്റെ ----------- നാം എന്ത് ചെയ്യണം പൂര്‍വസ്ഥാനത്തേയ്ക്ക് തിരിച്ചയയ്ക്കുമ്പോള്‍ അതോടൊപ്പം നാം എന്താണ് കൊടുത്തയയ്ക്കേണ്ടത് പൂരിപ്പിക്കുക ?
A) പേടകം
B) ആലയം
C) വചനപേടകം
D) കൂടാരം
41/50
ഞാൻ കര്‍ത്താവിനു ----------------- വന്നിരിക്കുന്നു നിങ്ങളെ തന്നെ ശുദ്ധികരിച്ചു ബലിയർപ്പണത്തിന് എന്നോടൊത്തു വരുവിൻ 1സാമുവേല്‍. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ബലിയര്‍പ്പിക്കാന
B) നീതിയര്‍പ്പിക്കാന്‍
C) സ്തുതിയര്‍പ്പിക്കാന്‍
D) കരുണയര്‍പ്പിക്കാന്‍
42/50
ആരും ദാവിദും പരസ്പരം ചുംബിച്ചു ദാവിദിനു പരിസരബോധം വരുന്നതുവരെ അവര്‍ കരഞ്ഞു 1സാമുവേല്‍. 20. ല്‍ നിന്ന് കണ്ടെത്തുക ?
A) ജോനാഥാനും
B) ജോഷ്വായും
C) സാവൂളും
D) യാക്കോബും
43/50
കര്‍ത്താവിന്റെ പേടകം എത്ര മാസം ഫിലിസ്ത്യരുടെ രാജ്യത്തായിരുന്നു 1സാമുവല്‍. 6. ല്‍ പറയുന്നത് ?
A) ഏഴു
B) നാല്
C) മൂന്നു
D) അഞ്ചു
44/50
അവിടുന്ന് രാജ്യം നിന്നിൽ നിന്ന് എടുത്ത് നിന്റെ അയൽക്കാരനായ-------- കൊടുത്തിരിക്കുന്നു ?
A) ജോനാഥന്
B) യൂദായ്ക്ക്
C) സാമുവലിന്
D) ദാവീദിന്
45/50
ആരും അനുയായികളും മൂന്നാം ദിവസം സിക് ലാഗിലെത്തിയപ്പോഴെക്കും അമലേക്യര്‍ നെഗെബും സിക് ലാഗും ആക്രമിച്ചു കഴിഞ്ഞിരുന്നു 1സാമുവല്‍. 30. ല്‍ പറയുന്നത് ?
A) സാവൂളും
B) തോബിതും
C) നോഹയും
D) ദാവിദും
46/50
ഫിലിസ്ത്യര്‍ പുരോഹിതന്‍മാരെയും -------------------- വിളിച്ചു വരുത്തി ചോദിച്ചു കര്‍ത്താവിന്റെ പേടകം നാം എന്ത് ചെയ്യണം പൂര്‍വസ്ഥാനത്തേയ്ക്ക് തിരിച്ചയയ്ക്കുമ്പോള്‍ അതോടൊപ്പം നാം എന്താണ് കൊടുത്തയയ്ക്കേണ്ടത് പൂരിപ്പിക്കുക ?
A) പ്രമുഖന്‍മാരെയും
B) പ്രമാണിമാരെയും
C) പ്രവാചകന്‍മാരെയും
D) ജോത്സ്യന്‍മാരെയും
47/50
ദൈവത്തിന്റെ മുന്‍പിലെ ദീപം അണഞ്ഞിരുന്നില്ല സാമുവല്‍ എവിടെ ദൈവത്തിന്റെ പേടകം സ്ഥിതിചെയ്യുന്നതിനരികെ കിടക്കുകയായിരുന്നു 1സാമുവല്‍. 3. ല്‍ പറയുന്നത് ?
A) ദേവാലയത്തില
B) അങ്കണത്തില്‍
C) കൂടാരത്തില്‍
D) കവാടത്തില്‍
48/50
സാവൂള്‍ ഫിലിസ്ത്യരുടെ കാവല്‍ഭടന്‍മാരെ ------------------- ഫിലിസ്ത്യര്‍ തങ്ങളെ വെറുക്കുന്നുവെന്നും ഇസ്രായേല്യര്‍ അറിഞ്ഞു അതിനാല്‍ അവര്‍ ഗില്‍ഗാലില്‍ സാവൂളിന്റെ അടുക്കല്‍ വന്നു കൂടി 1സാമുവേല്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) തകര്‍ത്തുവെന്നും
B) തോല്‍പിച്ചുവെന്നും
C) പരാജയപ്പെടുത്തിയെന്നും
D) നശിപ്പിച്ചുവെന്നും
49/50
ഫിലിസ്ത്യ സേനാധിപൻമാർ അവനോട് കോപത്തോടെ എന്താണ് പറഞ്ഞത് ?
A) അവനെ തിരിച്ചയയ്ക്കുക
B) അവനെ വിടരുത്
C) അവനെ ഇവിടെനിന്ന് ഓടിക്കുക
D) അവൻ ഇവിടെ നിൽക്കാൻ പാടില്ല
50/50
യുദ്ധത്തിന് പോകുന്നവന്‍റെയും ---------------- സൂക്ഷിക്കുന്നവന്റെയും ഓഹരി സമമായിരിക്കണം. അന്നുമുതൽ ഇന്നുവരെ ഇസ്രായേലില്‍ ഇതൊരു ചട്ടവും നിയമവുമായി തീർന്നു പൂരിപ്പിക്കുക ?
A) ഭാണ്ഡം
B) സഞ്ചി
C) തുണിസഞ്ചി
D) പാത്രം
Result: