Malayalam Daily Bible Quiz for January 02

 

Malayalam Daily Bible Quiz for January 02: Explore divine wisdom through thought-provoking questions. Join us in a journey of faith and inspiration. #MalayalamBibleQuiz #January02
Daily Bible trivia quiz questions for today (January 02)

Embark on another day of spiritual discovery with our engaging Malayalam Daily Bible Quiz for January 02! Unravel the profound teachings of the Bible through thought-provoking questions tailored for this special day. Join us in a journey of faith, knowledge, and inspiration as we explore the sacred scriptures on January 02. Let each question bring you closer to the divine wisdom that guides us through the new year.

1/10
................... ഒറ്റിക്കൊടുത്ത് ഞാൻ പാപം ചെയ്തിരിക്കുന്നു
A നീതിമാനെ
B ദൈവപുത്രനെ
C നിഷ്കളങ്ക രക്തത്തെ
D നിഷ്കളങ്കനെ
2/10
മനുഷ്യരിലും മൃഗങ്ങളിലും പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാകുന്നതിനു മുന്നോടിയായി അഹറോനും മോശയും എന്താണ് ചെയ്തത്?
A ചൂളയിൽ നിന്ന് കൈ നിറയെ ചാരമെടുത്ത് അന്തരീക്ഷത്തിലേക്കെറിഞ്ഞു
B വടി ഫറവോയുടെയും സേവകരുടെയും മുൻപിൽ ഇട്ടു
C വടിയെടുത്ത് കൈ നീട്ടി നിലത്തെ പൂഴിയിൽ അടിച്ചു
D ഈജിപ്തിന്റെമേൽ കൈനീട്ടി
3/10
ഇസ്രായേൽജനം ഏത്താം മരുഭൂമിയിലൂടെ മൂന്നു ദിവസം യാത്രചെയ്ത് എവിടെ പാളയമടിച്ചു?
A ചാവുകടലിനരികെ
B മെരീബാ ജലാശയത്തിനടുത്ത്
C ചെങ്കടലിനരികെ
D മാറായിൽ
4/10
"പാപങ്ങളിൽനിന്നെല്ലാം ശുദ്ധീകരിക്കപ്പെടാനായി നിങ്ങൾക്കുവേണ്ടി പരിഹാരംചെയുന്ന ദിവസമാണത്". ദിവസം ഏത്?
A ഏഴാം മാസം പത്താം ദിവസം
B ഏഴാം മാസം പതിനാലാം ദിവസം
C ഏഴാം മാസം ഏഴാം ദിവസം
D ഏഴാം മാസം പതിനാറാം ദിവസം.
5/10
"എനിക്കെതിരായി പാപം ചെയുന്നതിൽനിന്ന് ഞാനാണ് നിന്നെ തടഞ്ഞത'് ആര് ആരോടു പറഞ്ഞു?
A ദൈവം അബിമെലക്കിനോട്
B ദൈവം അബ്രാഹത്തോട്
C ദൈവം യാക്കോബിനോട്
D യാക്കോബ് ഏസാവിനോട്
6/10
റമ്സേസ് രണ്ടാമൻ ഫറവോയുടെ കാലഘട്ടം
A 1290-1224 ബിസി
B 1400-1389 ബിസി
C 1224-1290 എഡി
D 1389-1400 എഡി
7/10
മത്താ 8,14-17ൽ പഴയനിയമത്തിലെ ഏതു പ്രവാചകനെയാണ് ഉദ്ധരിച്ചിരിക്കുന്നത്?
A ഹൊസിയ
B ജറെമിയ
C ഏശയ്യ
D സഖറിയ
8/10
യേശുവിന്റെ അന്ത്യവാക്കുകൾ എന്ത്?
A എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവാൻ
B രോഗികളെ സുഖപ്പെടുത്തുവിൻ
C എല്ലാവരെയും ജ്ഞാനസ്നാനപ്പെടുത്തുവിൻ
D യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും
9/10
എത്ര സഭകൾക്കാണ് യോഹന്നാൻ കത്തുകളെഴുതിയത്?
A അഞ്ച്
B പന്ത്രണ്ട്
C ഏഴ്
D എട്ട്
10/10
താഴെപറയുന്നവയിൽ ലൂക്കായുടെ സുവിശേഷത്തിൽ മാത്രം പ്രതിപാദിച്ചിരിക്കുന്ന ഉപമയേത്?
A കാണാതായ ആടിന്റെ ഉപമ
B വിരുന്നിന്റെ ഉപമ
C കാണാതായ നാണയത്തിന്റെ ഉപമ
D പത്തുനാണയങ്ങളുടെ ഉപമ
Result: