Malayalam Bible Quiz November 14 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - November 14

Malayalam Bible Quiz for November 14 with Answers


1➤ "നമ്മുടെ സ്നേഹിതനായ ലാസർ ഉറങ്ങുകയാണ്" ഈ യേശുവചനം ശിഷ്യർ മനസ്സിലാക്കിയതെങ്ങനെ?

2➤ ശരിയായ പരിഭാഷയുളളത് ഏത്?

3➤ ദൈവരാജ്യം എന്തിന് സദൃശം എന്നാണ് മർക്കോസിന്റെ സുവിശേഷം നാലാം അധ്യായം 26-ാം വാക്യം പറയുന്നത്?

4➤ എല്ലാക്കാര്യങ്ങളിലും ഇടപെടുകയും ഒരു പ്രവർത്തിയും ചെയ്യാതെ അലസരായി കഴിയുകയും ചെയുന്ന ചില തെസലോനിക്കാക്കാർക്കായി പൗലോസ് നൽകുന്ന ഉപദേശമെന്ത്?

5➤ തെറ്റായത് കണ്ടുപിടിക്കുക.

6➤ സഭയെ നന്നായി ഭരിക്കുന്ന ശ്രേഷ്ഠന്മാരെക്കുറിച്ച് പൗലോസ് എഴുതുന്നത് കണ്ടെത്തുക?

7➤ നിന്നോടു സംസാരിക്കുന്നവൻ തന്നെയാണ് അവൻ, ഭനിന്നോടു സംസാരി ക്കുന്ന ഞാൻ തന്നെയാണ് അവൻ. ഇത് അരുളിചെയുന്ന രണ്ടുപ്രാവശ്യവും യേശു താനാരാണെന്നാണു വെളിപ്പെടുത്തിയത്?

8➤ യാക്കോബും ലാബാനും ആടുകളെ വീതംവച്ച് വേർതിരിച്ചപ്പോൾ എങ്ങനെയുളളവ യാക്കോബിന്റെതെന്നായിരുന്നു വ്യവസ്ഥ?

9➤ ലാബാന്റെ പുത്രിമാരോട് യാക്കോബ് അപമര്യാദയായി പെരുമാറുകയോ ആ പുത്രിമാർക്കു പുറമേ വേറെ ഭാര്യമാരെ സ്വീകരിക്കുകയോ ചെയ്താൽ ആര് അവരുടെ മധേ്യ സാക്ഷിയായിരിക്കും?

10➤ "ഇവൻ ദൈവത്തിന്റെ ക്രിസ്തു ആണെങ്കിൽ, അവിടത്തെ . . . ആണെങ്കിൽ തന്നെത്തന്നെ രക്ഷിക്കട്ടെ".

Your score is