Malayalam Bible Test on Book of Jude

1/10
തങ്ങളുടെ ദുഷ്‌ടമായ അധമവികാരങ്ങള്‍ക്ക്‌ അടിമപ്പെട്ടു ജീവിക്കുന്ന ആര് അവസാനനാളുകളില്‍ വരും. ?
A) പരദൂഷകര
B) നീചര്‍
C) അക്രമികള്‍
D) വഞ്ചകര്‍
2/10
സ്വന്തം നില മറന്നു തങ്ങളുടേതായ വാസസ്‌ഥാനം ഉപേക്‌ഷിച്ചുകളഞ്ഞദൂതന്‍മാരെ, മഹാദിനത്തിലെ വിധിവരെ അവിടുന്ന്‌ ---------------- നിത്യബന്‌ധനത്തില്‍ സൂക്‌ഷിച്ചിരിക്കുന്നുവെന്ന്‌ ഓര്‍ക്കുക. യുദാസ് ഒന്നാം അധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
A) വെളിച്ചത്തില്‍
B) തമസ്സില്‍
C) അന്ധകാരത്തില
D) കൂരാകൂരിരുട്ടില്‍
3/10
വിശേഷ ബുദ്‌ധിയില്ലാത്ത ആരെപ്പോലെ, തങ്ങളുടെ ജന്‍മവാസനകൊണ്ടു മനസ്‌സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയും ചെയ്യുന്നു. എന്നാണ് യുദാസ് ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) പക്ഷികളെ
B) ജന്തുക്കളെ
C) മ്യഗങ്ങളെ
D) വന്യജീവികളെ
4/10
തങ്ങളുടെ ദുഷ്ടമായ അധമവികാരങ്ങൾക്ക് അടിമപ്പെട്ടു ജീവിക്കുന്ന ആരാണ് അവസാനനാളുകളിൽ വരും എന്ന് എഴുതപ്പെട്ടിരിക്കുന്നത് ?
A) ഭോഷന്മാർ
B) പരദൂഷകർ
C) ദുഷ്ടർ
D) കള്ളന്മാർ
5/10
യൂദാസ് ആരുടെ സഹോദരനായിരുന്നു ?
A) യാക്കോബ്
B) പത്രോസ്
C) യോഹന്നാൻ
D) ശിമയോൻ
6/10
വിശുദ്‌ധര്‍ക്ക്‌ എന്നന്നേക്കുമായി ഏല്‍പിച്ചുകൊടുത്തിരിക്കുന്ന എന്തിന് വേണ്ടി പോരാടണം. എന്നാണ് യുദാസ് ഒന്നാം അധ്യായത്തില്‍ പറയുന്നത് ? ?
A) പ്രത്യാശയ്ക്ക്
B) സ്നേഹത്തിനു
C) നീതിക്ക്
D) വിശ്വാസത്തിനു
7/10
യൂദാസ് ശ്ളീഹാ എന്തിനെ കുറിച്ചെഴുതുവാനാണ് അതിയായി ആഗ്രഹിച്ചിരുന്നത് ?
A) സ്നേഹം
B) പ്രത്യാശ
C) വിശ്വാസം
D) രക്ഷ
8/10
അവർ പിറുപിറുക്കുന്നവരും അസം തൃപ്തരും തങ്ങളുടെ ദുരാശകൾക്കൊത്തവിധം നടക്കുന്നവരും വമ്പു പറയുന്നവരും കാര്യസാധ്യത്തിനുവേണ്ടി ----------പറയുന്നവരുമാണ് ?
A) കള്ളം
B) പുകഴ്ത്തുന്നവർ
C) മുഖസ്തുതി
D) നുണ
9/10
അവര്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്‌: തങ്ങളുടെ -------------------- അധമവികാരങ്ങള്‍ക്ക്‌ അടിമപ്പെട്ടു ജീവിക്കുന്ന പരദൂഷകര്‍ അവസാനനാളുകളില്‍ വരും. പൂരിപ്പിക്കുക ?
A) അസത്യമായ
B) നിഷ്ടൂരമായ
C) നീചമായ
D) ദുസ്സഹമായ
E) ദുഷ്ടമായ
10/10
നിങ്ങളില്‍ ----------------------- സമാധാനവും സ്‌നേഹവും സമൃദ്‌ധമായി ഉണ്ടാകട്ടെ പൂരിപ്പിക്കുക ?
A) കരുണയും
B) കനിവും
C) നീതിയും
D) ദയയും
Result: