Malayalam Bible Quiz on Book of Judges



1/50
ഗിദെയോന്‍ ------------------ ജലത്തിന് സമീപം കൊണ്ട് വന്നു കര്‍ത്താവ് പറഞ്ഞു നായെപ്പോലെ വെള്ളം നക്കി കുടിക്കുന്നവരെ നീ മാറ്റി നിര്‍ത്തണം മുട്ടുകുത്തി കുടിക്കുന്നവരെ വേറെയും നിര്‍ത്തുക ന്യായാധിപന്മാര്‍. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മനുഷ്യരെ
B) ദാസരെ
C) ആളുകളെ
D) ജനത്തെ
2/50
ഇസ്രായേലിൽ ന്യായപാലനം നടത്തിയിരുന്നത് ആര് ?
A) ഹോബാബ് .
B) ദബോറ
C) ബാറക്ക്
D) ഹേബർ
3/50
മനോവ ഭാര്യയോട് പറഞ്ഞു - - - - - - - - - - കണ്ടതുകൊണ്ട് നാം തീർച്ചയായും മരിക്കും ?
A) ദൈവപുത്രനെ
B) ദൈവദൂതനെ
C) ദൈവത്തെ
D) കർത്താവിൻ മാലാഖയെ
4/50
എന്നാല്‍ ആ രാത്രി അവിടെ --------------- അവന്‍ തയ്യാറായില്ല ന്യായാധിപന്മാര്‍. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ജീവിക്കാന്‍
B) കഴിയാന്‍
C) പാര്‍ക്കാന
D) വസിക്കാന്‍
5/50
ഈ ആളുകളെയും കൂട്ടി വരുവാൻ നിനക്കെന്തുപറ്റി? ആരു തിരിഞ്ഞു മിക്കായോട് ചോദിച്ചു ?
A) മൊവാബുകാർ
B) കാനാൻകാർ
C) സീദോൻ കാർ
D) ദാൻ കാർ
6/50
അപ്പോള്‍ കര്‍ത്താവ്‌ന്യായാധിപന്‍മാരെ നിയമിച്ചു. കവര്‍ ച്ചചെയ്‌തിരുന്നവരുടെ ആധിപത്യത്തില്‍നിന്ന്‌ അവര്‍ അവരെ രക്‌ഷിച്ചു.അധ്യായം, വാക്യം ഏത് ?
A) ന്യായാധിപന്‍മാര്‍ 2 : 16
B) ന്യായാധിപന്‍മാര്‍ 2 : 17
C) ന്യായാധിപന്‍മാര്‍ 2 : 18
D) ന്യായാധിപന്‍മാര്‍ 2 : 19
7/50
ഫിലിസ്ത്യരുടെ ആര് അവളുടെ അടുത്ത് ചെന്ന് പറഞ്ഞു സാംസനെ നീ വശികരിക്കണം ന്യായാധിപന്മാര്‍. 16. ല്‍ പറയുന്നത് ?
A) രാജാക്കന്‍മാര
B) പ്രഭുക്കന്‍മാര്‍
C) സേവകര്‍
D) നേതാക്കന്മാര്‍
8/50
കാനാന്യരോടു നമുക്കു പോരാടാം. നിനക്കു നിശ്‌ചയിക്കപ്പെട്ടിരിക്കുന്ന ദേശത്തേക്കു ഞാനും നിന്നോടുകൂടെ പോരാം. ആര് അവനോടുകൂടെ പുറപ്പെട്ടു. ?
A) യാക്കോബ്
B) ദാവിദ്
C) ശിമയോന
D) സാവൂള്‍
9/50
------------ പറഞ്ഞു എന്നോടു കൂടി താമസിക്കുക നീ എനിക്ക് ഒരു പിതാവും പുരോഹിതനും ആയിരിക്കുക ഞാന്‍ നിനക്ക് വര്‍ഷം തോറും പത്തു വെള്ളിനാണയവും വസ്ത്രവും ഭക്ഷണവും നല്‍കിക്കൊള്ളാം ന്യായാധിപന്മാര്‍. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) യാക്കോബ്
B) നോഹ
C) മോശ
D) മിക്കാ
10/50
പുരുഷന്മാരെയും ആരെയും കൊണ്ട് കെട്ടിടം നിറഞ്ഞിരുന്നു ന്യായാധിപന്മാര്‍. 16. ല്‍ പറയുന്നത് ?
A) കുട്ടികളെയും
B) യുവതികളെയും
C) യുവാക്കളെയും
D) സ്ത്രീകളെയും
11/50
മിദിയാന്‍ നിമിത്തം ഇസ്രായേല്‍ വളരെ ശോഷിച്ചു അപ്പോള്‍ ഇസ്രയേല്‍ജനം ആരോട് സഹായത്തിനു നിലവിളിച്ചു ന്യായാധിപന്മാര്‍. 6. ല്‍ പറയുന്നത് ?
A) പിതാവിനോട്
B) നീതിമാനോട്
C) അത്യുന്നതനോട്
D) കര്‍ത്താവിനോടു
12/50
ഇസ്രായേലിന്റെ മകനും തങ്ങളുടെ ഗോത്രപിതാവുമായ ------------------ പേര്‍ ആ സ്ഥലത്തിനു അവര്‍ നല്‍കി ലായിഷ് എന്നായിരുന്നു അതിന്റെ ആദ്യത്തെ പേര് ന്യായാധിപന്മാര്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) യുദായുടെ
B) ബഞ്ചമിന്റെ
C) ലേവ്യയുടെ
D) ദാനിന്റെ
13/50
അവന്‍ തിരിച്ചു വന്നു മാതാപിതാക്കന്‍മാരോട് പറഞ്ഞു തിമ്നായില്‍ ഞാന്‍ ഒരു ഫിലിസ്ത്യ ------------- കണ്ടുമുട്ടി അവളെ എനിക്ക് വിവാഹം ചെയ്തു തരണം പൂരിപ്പിക്കുക ?
A) യുവതിയെ
B) മകളെ
C) കുട്ടിയെ
D) സ്ത്രീയെ
14/50
ആര് പറഞ്ഞിരുന്നതുപോലെ ഹെബ്രാണ്‍ കാലെബിനു കൊടുത്തു. അവിടെനിന്ന്‌ അനാക്കിന്‍െറ മൂന്നു പുത്രന്‍മാരെ അവന്‍ പുറത്താക്കി ന്യായാധിപന്മാര്‍. 1. ല്‍ പറയുന്നത് ?
A) മോശ
B) സാവൂള്‍
C) നൂന്‍
D) നോഹ
15/50
സാംസണ്‍ മാതാപിതാക്കന്‍മാരോട് കൂടെ തിമ്നായിലേക്ക് പോയി അവിടെ ഒരു മുന്തിരിത്തോപ്പില്‍ എത്തിയപ്പോള്‍ ഒരു എന്ത് അവന്റെ നേരെ അലറി വന്നു ന്യായാധിപന്മാര്‍. 14. ല്‍ പറയുന്നത് ?
A) സിംഹക്കുട്ടി
B) കഴുതക്കുട്ടി
C) കാളക്കുട്ടി
D) പുലിക്കുട്ടി
16/50
ആ യുവാവ് അവന് ആരെ പോലെ ആയിരുന്നു ?
A) പിതാവിനെപ്പോലെ
B) മകനെപ്പോലെ
C) പുത്രനെപ്പോലെ
D) പുരോഹിതനെ പോലെ
17/50
ബെഞ്ചമിൻ ഗോത്രക്കാർ ഗിബെയായിൽ നിന്നും വന്ന എത്ര ഇസ്രായേൽക്കാരെ അന്ന് അരിഞ്ഞുവീഴ്ത്തി ?
A) ഇരുപതിനായിരം
B) ഇരുപത്തയ്യായിരം
C) ഇരുപത്തറായിരം
D) ഇരുപത്തീരായിരം
18/50
പിതാവിനോട് ചെയ്ത ദ്രോഹത്തിന് അബിമെലക്കിനു ദൈവം തക്ക എന്ത് കൊടുത്തു ന്യായാധിപന്മാര്‍. 9. ല്‍ പറയുന്നത് ?
A) അനീതി
B) ശിക്ഷ
C) നന്മ
D) ശാപം
19/50
ആരേ കൊണ്ട് ഉഴുതില്ലായിരുന്നെങ്കിൽ കടം കഥയുടെ സാരം നിങ്ങൾ മനസ്സിലാക്കുക ഇല്ലായിരുന്നു എന്നാണ് സാംസൺ പറഞ്ഞത് ?
A) കാളക്കുട്ടി
B) കഴുതക്കുട്ടി
C) എരുമക്കുട്ടി
D) എന്റെപശു കിടാവിനെ
20/50
ഇസ്രായേല്‍ജനം ആരുടെ മുന്‍പില്‍ തിന്‍മചെയ്‌തു. ബാല്‍ദേവന്‍മാരെ സേവിച്ചു ന്യായാധിപന്മാര്‍. 2. ല്‍ പറയുന്നത് ?
A) കര്‍ത്താവിന്റെ
B) പിതാവിന്റെ
C) അത്യുന്നതന്റെ
D) നീതിമാന്റെ
21/50
മനോവ കർത്താവിന്റെ ദൂതനോട് നിന്റെ പേര് എന്ത് എന്ന് ചോദിച്ചു.എൻറെ പേര് -------- ആയിരിക്കേ നീ അതു ചോദിക്കുന്നത് എന്തിന് ?
A) ആനന്ദം
B) അതിശയം
C) സന്തോഷം
D) അത്ഭുതകരമായിരിക്കെ
22/50
ദേശത്ത് നാല്പത് വര്‍ഷം ശാന്തി നിലനിന്നു അതിനു ശേഷം ആരുടെ മകനായ ഒത്ത്നീയേല്‍ മരിച്ചു ന്യായാധിപന്‍മാര്‍. 3. ല്‍ പറയുന്നത് ?
A) സാവൂളിന്റെ
B) ദാവിദിന്റെ
C) നൂനിന്റെ
D) കെനാസിന്റെ
23/50
ഇസ്രായേൽ ജനം കാഹളം മുഴക്കിയത് ഏത് മലമ്പ്രദേശത്ത് വച്ച് ?
A) ഗിൽഗാലിൽ
B) ഗാഷ് പർവ്വതത്തിൽ
C) എഫ്രായിം.
D) നിമ്നാത്ത് ഹെ റെബിൽ
24/50
ഗാസാ, അഷ്‌ക്കലോണ്‍, എക്രാന്‍ എന്നിവയും അവയുടെ പ്രാന്തപ്രദേശങ്ങളും ആര് കൈവശപ്പെടുത്തി ന്യായാധിപന്മാര്‍. 1. ല്‍ നിന്ന് കണ്ടെത്തുക ?
A) ലേവി
B) കാനാന്‍
C) യുദാ
D) ഗ്രീക്ക്
25/50
സാംസണ്‍ തിമ്നായിലേക്ക് പോയി അവിടെ വച്ച് ഒരു ഏത് യുവതിയെ കണ്ടു ന്യായാധിപന്മാര്‍. 14. ല്‍ പറയുന്നത് ?
A) ഫിലിസ്ത്യാ
B) യുദാ
C) ഗ്രീക്ക്
D) ലേവി
26/50
നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും അവന്റെ തലയിൽ ക്ഷൗര ക്കത്തി തൊടരുത്. അവൻ ജനനം മുതൽ ദൈവത്തിന് നാസീർവ്രതക്കാരനായിരിക്കും.അവൻ ------------------ കൈയിൽനിന്ന് ഇസ്രായേലിനെ വീടുവിക്കുവാൻ ആരംഭിക്കും ന്യായാധിപന്മാര്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ലേവ്യരുടെ
B) ആഷേറിന്റെ
C) ഹിവ്യരുടെ
D) ഫിലിസ്ത്യരുടെ
27/50
ശേഷിച്ചിരിക്കുന്ന ബഞ്ചമിന്‍ ----------------- ഭാര്യമാരെ ലഭിക്കാന്‍ നാം എന്ത് ചെയ്യണം പൂരിപ്പിക്കുക ?
A) വംശജര്‍ക്ക്
B) ഗോത്രക്കാര്‍ക്ക്
C) കുടുംബക്കാര്‍ക്ക്
D) ഗണത്തിനു
28/50
ജനപ്രമാണികളും ഇസ്രായേല്‍ ഗോത്രങ്ങളിലെ നേതാക്കന്മാരും ദൈവജനത്തിന്റെ സഭയില്‍ ------------ ന്യായാധിപന്മാര്‍. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ഹാജരായി
B) വരവായി
C) ഉറപ്പായി
D) എത്തി
29/50
തങ്ങളുടെ പിതാക്കന്‍മാരെ എവിടെ നിന്നു കൊണ്ടുവന്ന ദൈവമായ കര്‍ത്താവിനെ അവര്‍ ഉപേക്‌ഷിച്ചു ന്യായാധിപന്മാര്‍. 2. ല്‍ പറയുന്നത് ?
A) ഈജിപ്തില
B) യുദായില്‍
C) ആഷേറില്‍
D) ഗ്രീക്കില്‍
30/50
------------------- കര്‍ത്താവ്‌ ഇസ്രായേലിനു ചെയ്‌ത വലിയ കാര്യങ്ങള്‍ നേരിട്ടു കാണുകയും ജോഷ്വയ്‌ക്കുശേഷവും ജീവിച്ചിരിക്കുകയും ചെയ്‌ത ശ്രഷ്‌ഠന്‍മാരുടെയും കാലത്തു ജനം കര്‍ത്താവിനെ സേവിച്ചു പൂരിപ്പിക്കുക ?
A) മോശയുടെയും
B) ജോഷ്വായുടെയും
C) നോഹയുടെയും
D) അഹറോന്റെയും
31/50
അവര്‍ -------------------- അടുത്തെത്തിയപ്പോള്‍ നേരം വളരെ വൈകിയിരുന്നു ഭ്യത്യന്‍ യജമാനനോട് പറഞ്ഞു നമുക്ക് ജബുസ്യരുടെ ഈ പട്ടണത്തില്‍ രാത്രി ചെലവഴിക്കാം ന്യായാധിപന്മാര്‍. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ജബുസിന്റെ
B) യോത്താമിന്റെ
C) നോഹയുടെ
D) ദാവിദിന്റെ
32/50
ആയിടെ ചത്ത ഒരു ------------------ താടിയെല്ല് കിടക്കുന്നത് അവന്‍ കണ്ടു അതെടുത്ത് അവന്‍ ആയിരം പേരെ അതു കൊണ്ട് കൊന്നു പൂരിപ്പിക്കുക ?
A) പശുവിന്റെ
B) കുതിരയുടെ
C) കഴുതയുടെ
D) കോലാടിന്റെ
33/50
സ്വന്തം സഹോദരന്‍മാരും ജറുബ് ബാലിന്റെ മക്കളുമായ എഴുപത് പേരെയും ഒരേകല്ലില്‍ വച്ച് -------------- എന്നാല്‍ ജറുബ് ബാലിന്റെ ഇളയപുത്രന്‍ യോത്താം ഒളിച്ചിരുന്നത്‌ കൊണ്ട് രക്ഷപ്പെട്ടു പോയി ന്യായാധിപന്മാര്‍. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) തകര്‍ത്തു
B) കൊന്നു
C) വെറുത്തു
D) നശിപ്പിച്ചു
34/50
ആ തലമുറ മുഴുവന്‍ തങ്ങളുടെ പിതാക്കന്‍മാരോടു ചേര്‍ന്നു. അവര്‍ക്കുശേഷം ------------------ ഇസ്രായേലിന്‌ അവിടുന്ന്‌ ചെയ്‌ത വലിയ കാര്യങ്ങളെയോ അറിയാത്ത മറ്റൊരു തലമുറവന്നു ന്യായാധിപന്മാര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പുത്രനെയോ
B) പിതാവിനെയോ
C) സര്‍വശക്തനെയോ
D) കര്‍ത്താവിനെയോ
35/50
എവിടുത്തെ മറ്റു ഗോത്രങ്ങള്‍ക്കിടയില്‍ ഒരു സ്ഥലം അന്നുവരെ അവര്‍ക്ക് അവകാശമായി ലഭിച്ചിരുന്നില്ല ന്യായാധിപന്മാര്‍. 18. ല്‍ പറയുന്നത് ?
A) ഇസ്രായേലിലെ
B) യുദായിലെ
C) ഈജിപ്തിലെ
D) ഗ്രീക്കിലെ
36/50
ഒരു സ്ത്രീ എന്നെ കൊന്നു എന്ന് എന്നെ കുറിച്ച് പറയാതിരിക്കാൻ നിൻറെ വാൾ ഊരി തന്നെ കൊല്ലുക . ഇത് പറഞ്ഞത് ആര് ?
A) തോല
B) യോത്താം
C) ജറുബ് ബാലിൻ
D) അബിമെലക്ക്
37/50
തോലായുടെ പിതാവിന്റെ പേര് ?
A) ദോദോ
B) പൂവ്വാ
C) ജായിർ
D) ഗാൽ
38/50
ന്യായാധിപന്മാര്‍ എട്ടാം അദ്ധ്യായത്തില്‍ എത്ര വാക്യങ്ങള്‍ ഉണ്ട് ?
A) 32
B) 31
C) 33
D) 34
39/50
മോശയുടെ പുത്രനായ ഗര്‍ഷോമിന്റെ പുത്രന്‍ ജോനാഥാനും ആരും പ്രവാസകാലം വരെ ദാന്‍ഗോത്രത്തിന്റെ പുരോഹിതന്‍മാരായിരുന്നു ന്യായാധിപന്മാര്‍. 18. ല്‍ പറയുന്നത് ?
A) മക്കളും
B) പുത്രന്മാരും
C) കുട്ടികളും
D) പൈതങ്ങളും
40/50
ജോഷ്വയുടെ മരണത്തിനുശേഷം കാനാന്‍ നിവാസികളോടുയുദ്‌ധം ചെയ്യാന്‍ തങ്ങളില്‍ ആരാണ്‌ ആദ്യം പോകേണ്ടതെന്ന്‌ ഇസ്രായേല്‍ജനം ആരുടെ സന്നിധിയില്‍ ആരാഞ്ഞു. ന്യായാധിപന്മാര്‍. 1. ല്‍ പറയുന്നത് ?
A) അത്യുന്നതന്റെ
B) കര്‍ത്താവിന്റെ
C) സര്‍വശക്തന്റെ
D) പിതാവിന്റെ
41/50
ഇസ്രായേൽജനം എന്തിനുവേണ്ടിയാണ് ദബോറയെ സമീപിച്ചിരുന്നത് ?
A) വിധി തീർപ്പിന്
B) ഉപദേശത്തിന്
C) സഹായത്തിന്
D) ഒത്തുതീർപ്പിന്
42/50
ആര് തിരിച്ചു വന്ന് ബഞ്ചമിന്‍ ഗോത്രക്കാരുടെ ദേശം വീണ്ടും ആക്രമിച്ചു ന്യായാധിപന്മാര്‍. 20. ല്‍ പറയുന്നത് ?
A) ഇസ്രായേല
B) യുദാ
C) ദാന്‍
D) ഈജിപ്ത്
43/50
ഗിലയാദുകാരനായ ജഫ്ത്തയുടെ പുത്രിയെ ഓർത്ത് ഇസ്രായേൽ പുത്രിമാർ വർഷംതോറും എന്തു ചെയ്യുമായിരുന്നു ?
A) രണ്ടുമാസം കരയാൻ പോവുക പതിവായിരുന്നു
B) കരയാൻ പർവ്വതങ്ങളിൽ പോവുക പതിവായിരുന്നു
C) ഒരുദിവസം കരയാൻ പോവുക പതിവായിരുന്നു
D) നാലുദിവസം കരയാൻ പോവുക പതിവായിരുന്നു
44/50
കര്‍ത്താവ് അവരെ ഹസോര്‍ ഭരിച്ചിരുന്ന കാനാന്‍രാജാവായ ആര്‍ക്ക് വിട്ടുകൊടുത്തു ന്യായാധിപന്മാര്‍. 4.ല്‍ പറയുന്നത് ?
A) യാബിനു
B) കാലെബിനു
C) യാക്കോബിന്
D) സാവൂളിന്
45/50
കാലെബ്‌ അവള്‍ക്കു മലയിലും താഴ്‌വരയിലും എന്ത് വിട്ടുകൊടുത്തു. ന്യായാധിപന്മാര്‍. 1. ല്‍ നിന്ന് കണ്ടെത്തുക ?
A) പുഴകള്‍
B) ആറുകള്‍
C) അരുവികള്‍
D) നീര്‍ച്ചാലുകള്‍
46/50
അവര്‍ അവരെ അനുകരിച്ചില്ല.ന്യായാധിപന്‍മാരെ നിയമിച്ചപ്പോഴൊക്കെ കര്‍ത്താവ്‌ അവര്‍ ഓരോരുത്തരോടും കൂടെ ഉണ്ടായിരുന്നു. അധ്യായം, വാക്യം ഏത് ?
A) ന്യായാധിപന്‍മാര്‍ 2 : 16
B) ന്യായാധിപന്‍മാര്‍ 2 : 17
C) ന്യായാധിപന്‍മാര്‍ 2 : 18
D) ന്യായാധിപന്‍മാര്‍ 2 : 19
47/50
മോശയുടെ പുത്രനായ ആരുടെ പുത്രന്‍ ജോനാഥാനും പുത്രന്മാരും പ്രവാസകാലം വരെ ദാന്‍ഗോത്രത്തിന്റെ പുരോഹിതന്‍മാരായിരുന്നു ന്യായാധിപന്മാര്‍. 18. ല്‍ പറയുന്നത് ?
A) ഗര്‍ഷോമിന്റെ
B) ദാവിദിന്റെ
C) നോഹയുടെ
D) സാവൂളിന്റെ
48/50
ജോഷ്വ ആരെ പറഞ്ഞയച്ചു. അവര്‍ ഓരോരുത്തരും തങ്ങള്‍ക്ക്‌ അവകാശമായിലഭിച്ച ദേശം കൈവശമാക്കാന്‍ പോയി ന്യായാധിപന്മാര്‍. 2. ല്‍ പറയുന്നത് ?
A) ബഞ്ചമിന്‍ ഗോത്രത്തെ
B) യുദാജനത്തെ
C) ഇസ്രായേലിയരെ
D) ഇസ്രായേല്‍ ജനത്തെ
49/50
ആയിടെ ചത്ത ഒരു കഴുതയുടെ ------------------ കിടക്കുന്നത് അവന്‍ കണ്ടു അതെടുത്ത് അവന്‍ ആയിരം പേരെ അതു കൊണ്ട് കൊന്നു പൂരിപ്പിക്കുക ?
A) താടിയെല്ല്
B) എല്ല്
C) കൈ
D) തോളെല്ല്
50/50
മലയുടെ നിഴൽ കണ്ടു മനുഷ്യരാണെന്ന് നിനക്ക് തോന്നുകയാണ്. ആര് ആരോട് പറഞ്ഞു ?
A) സെബൂൾ അബിമെലക്കിനോട് പറഞ്ഞു
B) ഗാൽ സെബൂളിനോട് പറഞ്ഞു
C) സെബൂൾ ഗാലിനോട് പറഞ്ഞു
D) അബിമെലക്ക് ഗാലിനോട് പറഞ്ഞു
Result: