Bible Quiz from 1 Kings in Malayalam

 Malayalam Bible Quiz Questions and Answers from 1 Kings

1 Kings bible quiz in Malayalam, Malayalam 1 Kings quiz, Malayalam 1 Kings bible trivia, 1 Kings trivia questions in Malayalam, Malayalam Bible Quiz,
Malayalam Bible Quiz on 1 Kings


Q ➤ ദാവീദ് വൃദ്ധനായപ്പോൾ പരിചരിക്കാൻ നിന്ന ശൂനേംകാരത്തിയുടെ പേരെന്ത്


Q ➤ അദോനിയാവിന്റെ മാതാവിന്റെ പേരെന്ത്


Q ➤ അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നവർ ആരൊക്കെ


Q ➤ അദോനീയാവ വിരുന്നു കഴിച്ചത് എവിടെ വച്ച്


Q ➤ ശലോമോനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തത് ആരൊക്കെ


Q ➤ എവിടെ വെച്ചാണ്‌ ശലോമോനെ രാജാവായി അഭിഷേകം ചെയ്തത്


Q ➤ അബ്യാഥാർ പുരോഹിതന്റെ മകൻ


Q ➤ ശലോമോനെ പേടിച്ച അദോനീയാവ് എന്താണ് ചെയ്തത്? യാഗപീഠത്തിന്റെ കൊമ്പുകൾ പിടിച്ചു


Q ➤ യോവാബ് കൊന്നു കളഞ്ഞത് ആരെയൊക്കെ ആണ്


Q ➤ ആരുടെ നരയെ സമാധാനത്തോടെ പാതാളത്തിൽ ഇറങ്ങുവാൻ സമ്മതിക്കരുത് എന്ന് ദാവീദ് , ശലോമോനോട് പറഞ്ഞത്


Q ➤ ആരോട് ദയ കാണിക്കണം എന്നാണ് ദാവീദ് ശലോമോനോട് പറയുന്നത്


Q ➤ ദാവീദിനെ ശപിച്ച ശിമെയി എവിടുത്തുകാരൻ


Q ➤ ആരുടെ നരയെ രക്തത്തോടെ പാതാളത്തിലേക്ക് അയക്കേണം എന്നാണ് ദാവീദ് ശലോമോനോട് പറയുന്നത്


Q ➤ ദാവീദ് യിസ്രായേലിൽ വാണ കാലം


Q ➤ യെരുശലേമിൽ


Q ➤ ഹെബ്രോനിൽ


Q ➤ അദോനീയാവു തനിക്കു എന്തുനൽകണം എന്നാണ് ബേർശേബയോട് അപേക്ഷിക്കുന്നത്


Q ➤ ആരാണ് അദോനീയാവിനെ കൊന്നുകളഞ്ഞത്‌


Q ➤ ശലോമോൻ പൗരൊഹ്യത്വത്തിൽ നിന്ന് നീക്കി കളഞ്ഞ പുരോഹിതൻ


Q ➤ ശലോമോന്റെ സേനാധിപതി


Q ➤ കിദ്രോൻ തോട് കടക്കുന്ന നാളിൽ നീ മരിക്കും എന്ന് ശലോമോൻ ആരോടാണ് പറഞ്ഞത്


Q ➤ ശിമയിയുടെ രണ്ട്‌ അടിമകൾ എങ്ങോട്ടേക്കാണ് ഓടിപ്പോയത്


Q ➤ ശലോമോൻ രാജാവായി , എത്ര വർഷം കഴിഞ്ഞാണ് ശിമയിയെ കൊന്നത്


Q ➤ ശലോമോൻ രാജാവ് ഗിബെയോനിലെ യാഗപീഠത്തിൽ എത്ര ഹോമയാഗം കഴിച്ചു


Q ➤ എവിടെ വെച്ചാണ് ശലോമോന് യഹോവ സ്വപ്നത്തിൽ പ്രത്യക്ഷനായി നിനക്ക് വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്ന് അരുളിച്ചെയ്തതു


Q ➤ ശലോമോൻ യഹോവയോട്‌ ചോദിച്ച വരം എന്ത്


Q ➤ ശലോമോൻ രാജാവിന്റെ കാലത്തെ പുരോഹിതൻ


Q ➤ ശലോമോൻ രാജാവിന്റെ രായസക്കാർ


Q ➤ ശീശയുടെ പുത്രന്മാർ ആരൊക്ക ?


Q ➤ ശലോമോൻ രാജാവിന്റെ മന്ത്രി ?


Q ➤ ശലോമോൻ രാജാവിന്റെ സേനാപതി ?


Q ➤ ശലോമോൻ രാജാവിന്റെ പുരോഹിതന്മാർ ?


Q ➤ ശലോമോൻ രാജാവിന്റെ കാര്യക്കാരുടേ മേധാവി ?-


Q ➤ പുരോഹിതനും, രാജാവിന്റെ സ്നേഹിതനായ വ്യക്തി ?


Q ➤ ശലോമോൻ രാജാവിന്റെ രാജഗൃഹവിചാരകൻ ?


Q ➤ ശലോമോൻ രാജാവിന്റെ ഉഴിയവേലക്കാരുടെ മേധാവി ?


Q ➤ ശലോമോൻ രാജാവിന് ഭോജനപദാർത്ഥങ്ങൾ എത്തിച്ചുകൊടുക്കാൻ എത്ര കാര്യക്കാർ ഉണ്ടായിരുന്നു ?


Q ➤ എഫ്രയീം മലനാട്ടിലെ കാര്യക്കാരൻ ?


Q ➤ ബെൻ-ദേക്കർ എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?


Q ➤ ബെൻ ഫെസെർ എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?


Q ➤ ബെൻ അബീനാദാബ് എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?


Q ➤ ബെൻ അബീനാദാബിന്റെ ഭാര്യ ?


Q ➤ അഹിലൂദിന്റെ മകനായ ബാന എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?


Q ➤ ഗിലെയാദിലെ രാമത്തിലെ ബെൻ ഗേബെർ എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?


Q ➤ മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപത് വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ദേശം ?


Q ➤ ഇദ്ദോവിന്റെ മകൻ അഹീനാദാബ് എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?


Q ➤ അഹീമാസ് എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?


Q ➤ അഹീമാസിന്റെ ഭാര്യ ?


Q ➤ ഹൂശായിയുടെ മകൻ ബാന എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?


Q ➤ പാരൂഹിൻറെ മകൻ യെഹോശാഫാത്ത് എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?


Q ➤ ഏലയുടെ മകനായ ശിമെയി എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?


Q ➤ ഹൂരിന്റെ മകൻ ഗേബെർ എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?


Q ➤ ശലോമോന്റെ നിത്യച്ചെലവ്


Q ➤ ശലോമോൻ പറഞ്ഞ സദൃശ്യ വാക്യങ്ങൾ എത്ര


Q ➤ ശലോമോന്റെ ഗീതങ്ങൾ


Q ➤ എല്ലായ്പ്പോഴും ദാവീദിന്റെ സ്നേഹിതൻ ആരായിരുന്നു ?


Q ➤ മരം മുറിക്കാൻ പരിചയം ഉള്ളവർ ആരാണെന്നാണ് ശലോമോൻ പറഞ്ഞത്


Q ➤ ശലോമോൻ , സോർ രാജാവായ ഹീരാമിന്റെ ഗൃഹത്തിലേക്ക് ആഹാര വകയ്ക്കായി ആണ്ടു തോറും കൊടുക്കുന്നത് എന്തൊക്കെ


Q ➤ ശലോമോൻ വേലക്കരായി എത്ര പേരെയാണ് തെരഞ്ഞെടുത്തത്


Q ➤ വെള്ളക്കാരുടെ കാര്യക്കാർ എത്രപേർ ഉണ്ടായിരുന്നു ?


Q ➤ യിസ്രായേൽ മക്കൾ മിസ്രയെമിൽ നിന്ന് പുറപ്പെട്ടതിന്റെ എത്രാം വർഷം ആണ് ശലോമോൻ ദേവാലയം പണിയാൻ തുടങ്ങിയത്


Q ➤ ഏതു മാസത്തിൽ ആണ് ആലയം പണി ആരംഭിച്ചത്


Q ➤ ശലോമോൻ രാജാവ് പണിത ആലയത്തിന്റെ അളവുകൾ


Q ➤ ആലയത്തിന്റെ മുഖമണ്ഡപത്തിന്റെ അളവുകൾ


Q ➤ ആലയത്തിന്റെ പുറവാരങ്ങളുടെ അളവുകൾ


Q ➤ താഴത്തെ പുറവാരത്തിന്റെ വാതിൽ എവിടെയായിരുന്നു


Q ➤ ആലയത്തിനു മച്ചിട്ടത് എന്തുകൊണ്ട് ആയിരുന്നു


Q ➤ ആലയത്തിന്റെ നിലമിട്ടത്


Q ➤ അന്തർമന്ദിരത്തിൻറെ നീളം


Q ➤ അന്തർമന്ദിരത്തിന്റെ മുന്ഭാഗത്തുള്ള മന്ദിരമായ ആലയത്തിന്റെ നീളം


Q ➤ യഹോവയുടെ പെട്ടകം വെക്കുവാൻ ഉണ്ടാക്കിയത് എന്ത് ?


Q ➤ അന്തർമന്ദിരത്തിന്റെ അളവുകൾ


Q ➤ കെരൂബുകളുടെ ഉയരം


Q ➤ കെരൂബുകളെ ഉണ്ടാക്കിയത് ഏതുമരം കൊണ്ട്


Q ➤ കെരൂബിന്റെ ചിറകിന്റെ അളവ്


Q ➤ അന്തർമന്ദിരത്തിന്റെ കതകുകൾ


Q ➤ മന്ദിരത്തിന്റെ കട്ടളയുണ്ടാക്കിയത്


Q ➤ ആലയത്തിന്റെ കതകു


Q ➤ ഏതു മാസത്തിൽ ആണ് ആലയം പണി അവസാനിച്ചത്‌


Q ➤ ആലയം പണിതു തീരുവാൻ ശലോമോന് എത്ര സംവത്സരം വേണ്ടി വന്നു?


Q ➤ അരമന പണിയുവാൻ ശലോമോന് എത്ര നാൾ വേണ്ടി വന്നു


Q ➤ ലെബനോൻ വനഗൃഹത്തിന്റെ അളവുകൾ


Q ➤ ലെബനോൻ വനഗൃഹത്തിന്റെ ഉത്തരം വച്ചതെങ്ങനേ


Q ➤ എത്ര തൂണിന്മേൽ ആണ് തട്ടിട്ടത്


Q ➤ വനഗൃഹത്തിന്റെ പൂമുഖത്തിന്റെ അളവ്


Q ➤ താമ്രം കൊണ്ടുള്ള സകല പണിയും ചെയ്യുവാനായി ശലോമോൻ കണ്ടെത്തിയ വ്യക്തി


Q ➤ ഹീരാം ഏതുഗോത്രത്തിൽ പെട്ടവനായിരുന്നു


Q ➤ ഹീരാം പണിത താമ്രസ്തംഭത്തിന്റെ അളവുകൾ


Q ➤ സ്തംഭങ്ങളുടെ തലയ്ക്കൽ പോതികയുടെ അളവുകൾ


Q ➤ സ്തംഭങ്ങളുടെ തലയ്ക്കലെ പോതികയുടെ ആകൃതി


Q ➤ ശലോമോൻ രാജാവ് മന്ദിരത്തിൽ നിർത്തിയ താമ്ര സ്തംഭത്തിന് ഇട്ട പേരെന്ത്


Q ➤ താമ്രകടലിന്റെ ആകൃതി


Q ➤ താമ്രക്കടലിന്റെ അളവുകൾ


Q ➤ ശലോമോൻ നിർമ്മിച്ച താമ്ര കടലിൽ എത്ര മാത്രം വെള്ളം നിറയ്ക്കാമായിരുന്നു


Q ➤ എത്ര പീഠങ്ങൾ ഉണ്ടാക്കി


Q ➤ പീഠങ്ങളുടെ അളവുകൾ


Q ➤ സോർരാജാവായ ഹീരാമിനു ശലോമോൻ എവിടെയാണ് പട്ടണങ്ങൾ കൊടുത്തത്


Q ➤ ഫറവോൻ ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു സ്ത്രീധനം കൊടുത്തപട്ടണം ഏത് ?


Q ➤ ശലോമോൻ കപ്പലുകൾ പണിതത് എവിടെ വച്ചായിരുന്നു


Q ➤ ഓഫീരിൽ നിന്ന് കൊണ്ടുവന്ന പൊന്നിന്റെ അളവ് എത്ര ?


Q ➤ ശേബ രാജ്ഞി കൊടുത്തപൊന്നിന്റെ അളവെത്ര ?


Q ➤ ശലോമോന് ആണ്ടുതോറും വന്നിരുന്ന പൊന്നിന്റെ അളവ് എത്ര ?


Q ➤ അടിച്ചു പരത്തിയ പൊന്നുകൊണ്ട് എത്ര വൻപരിച ശലോമോൻരാജാവ് ഉണ്ടാക്കി ?


Q ➤ ഒരു വൻ പരിചയുണ്ടാക്കാൻ എത്ര പൊന്ന് ചിലവായി ?


Q ➤ അടിച്ചു പരത്തിയ പൊന്നുകൊണ്ട് എത്ര ചെറു പരിച ശലോമോൻരാജാവ് ഉണ്ടാക്കി ?


Q ➤ ഒരു വൻ പരിചയുണ്ടാക്കാൻ എത്ര പൊന്ന് ചിലവായി? 300 മനേ


Q ➤ സിംഹാസനം പണിതത് ?


Q ➤ ശലോമോന്റെ സിംഹാസനത്തിനു എത്ര സിംഹങ്ങളുടെ പ്രതിമ ഉണ്ടായിരുന്നു ?


Q ➤ ശലോമോന് എത്ര രഥങ്ങൾ ഉണ്ടായിരുന്നു ?


Q ➤ കുതിരച്ചേവകരുടെ എണ്ണം ?


Q ➤ മിസ്രയീമിൽ നിന്ന് വാങ്ങിയിരുന്ന രഥത്തിന്റെ വില ?


Q ➤ കുതിരയുടെ വില ?


Q ➤ ശലോമോൻ ആരാധിച്ച അന്യദേവന്മാർ ?


Q ➤ ഏതൊക്കെ അന്യദേവന്മാർക്കാണ് ശലോമോൻ പൂജാഗിരികൾ പണിതത് ?


Q ➤ എവിടെയാണ് ശലോമോൻ അന്യദേവന്മാർക്ക് പൂജാഗിരികൾ പണിതത് ?


Q ➤ എദോമ്യരെ നിഗ്രഹിച്ചത് ആര് ?


Q ➤ എദ്യോമ്യരെ മുഴുവൻ നിഗ്രഹിക്കാൻ ദാവീദിന്റെ സേനാധിപതിയായ യോവാബിന് എത്ര നാൾ വേണ്ടിവന്നു ?


Q ➤ ഫറവോന്റെ ഭാര്യയായ ത്ഹപനേസിൻറെ സഹോദരിയെ വിവാഹം ചെയ്തത് ആര് ?


Q ➤ ഹദ്ദദിന്റെ മകൻ ?


Q ➤ യെരോബെയാം ഏതുഗോത്രത്തിൽപെട്ടതായിരുന്നു ?


Q ➤ യെരോബെയാം ഏത് ദേശക്കാരനായിരുന്നു ?


Q ➤ യെരോബെയാമിന്റെ മാതാപിതാക്കൾ ആരൊക്കെ ?


Q ➤ ശലോമോൻ എത്ര സംവത്സരം യെരുശലേമിൽ വാണു


Q ➤ ശലോമോന്റെ മകൻ


Q ➤ യെരോബെയാം സ്വമേധയായി നിശ്ചയിച്ച ഉത്സവം എന്ന് ?


Q ➤ യെരോബയാമിന്റെ മകന്റെ പേരെന്ത്


Q ➤ യെരോബെയാമിന്റെ ഭാര്യ അഹീയാപ്രവാചകനെ കാണാൻ പോയപ്പോൾ എന്തൊക്കെ കൂടെ കരുതി


Q ➤ എത്ര വര്ഷം യെരോബയാം യിസ്രായേലിൽ വാണു


Q ➤ യെരോബയാമിന് പകരം രാജാവായത് ആരാണ്


Q ➤ രെഹബയാം വാഴ്ച തുടങ്ങിയപ്പോൾ എത്ര വയസ്സുള്ളവനായിരുന്നു


Q ➤ എത്ര വര്ഷം രെഹബയാം യെഹൂദ ഭരിച്ചു


Q ➤ രെഹബയാമിന്റെ മാതാപിതാക്കൾ


Q ➤ ശലോമോൻ രാജാവ് ഉണ്ടാക്കിച്ചിരുന്ന പൊൻപരിചകൾ എടുത്തുകൊണ്ടു പോയ രാജാവ്


Q ➤ രേഹബയാമിന് പകരം യെഹൂദയിൽ രാജാവായത് ആര്


Q ➤ യെരോബെയാമിന്റെ വാഴ്ച യുടെ എത്രാമത്തെ ആണ്ടിലാണ് അബീയാം വാഴ്ച തുടങ്ങിയത്


Q ➤ അബിയാമിനറെ മാതാവ്


Q ➤ അബീയാം എത്ര വർഷം യെരുശലേമിൽ വാഴ്ച നടത്തി


Q ➤ അബീയാമിനു പകരം രാജാവായ മകൻ


Q ➤ യെരോബെയാമിന്റെ വാഴ്ച യുടെ എത്രാമത്തെ ആണ്ടിലാണ് ആസ വാഴ്ച തുടങ്ങിയത്


Q ➤ ആസ എത്ര സംവത്സരം യെഹൂദയിൽ രാജാവായിരുന്നു


Q ➤ ആസയ്ക്ക് ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്ന യിസ്രായേൽ രാജാവ്


Q ➤ രാമയെ പണിതുറപ്പിച്ചത് ആര്


Q ➤ ബയേശ പണിത രാമയെ പൊളിച്ചു ആ കല്ലും മണ്ണും കൊണ്ട് ആസ പണിത പട്ടണങ്ങൾ ഏതൊക്കെ


Q ➤ അമ്മയെ രാജ്ഞി സ്ഥാനത്ത് നിന്ന് മാറ്റിയ രാജാവ്


Q ➤ വാർദ്ധക്യകാലത്ത് കാലുകൾക്ക് ദീനം പിടിച്ച രാജാവ്


Q ➤ ആസയ്ക്ക് ശേഷം യെഹൂദയിൽ രാജാവായത് ആര്


Q ➤ യൊരോബെയാമിന്റെ മകൻ നാദാബ് എത്രവർഷം യിസ്രായേലിൽ രാജാവായി


Q ➤ നാദാബിനെ കൊന്നതാര്


Q ➤ എവിടെവച്ചാണ് ബയേശ നാദാബിനെ കൊന്നത്


Q ➤ യെരോബെയാം ഗൃഹത്തെ മുഴുവൻ കൊന്ന രാജാവ്


Q ➤ യിസ്രായേൽ രാജാവായ യെരോബെയാമിൻറെ ഗൃഹത്തെ മുഴുവൻ നശിപ്പിക്കും എന്ന് പ്രവചിച്ച പ്രവാചകൻ


Q ➤ ബയേശ യിസ്രായേലിന്നു രാജാവായി തിർസ്സയിൽ എത്ര സംവത്സരം വാണു ?


Q ➤ ബെയേശയുടെ യെരോബെയാമിൻറെ ഗൃഹത്തെ മുഴുവൻ നശിപ്പിക്കും എന്ന് പ്രവചിച്ച പ്രവാചകൻ ?


Q ➤ ബെയേശയ്ക്ക് പകരം രാജാവായത് ആർ ?


Q ➤ യെഹൂദാരാജാവായ ആസയുടെ വാഴ്ചയുടെ എത്രാമത്തെ ആണ്ടിലാണ് ഏലാ യിസ്രായേലിൽ രാജാവായത് ?


Q ➤ ഏലാ എത്രവർഷം യിസ്രായേലിൽ വാണു ?


Q ➤ ഏലാ മരിച്ചത് എങ്ങനെ ?


Q ➤ ബെയേശയുടെ ഗൃഹത്തെ മുഴുവൻ നശിപ്പിച്ചത് ?


Q ➤ സിമ്രി യിസ്രായേലിന്നു തിർ സ്സയിൽ എത്ര നാൾ രാജാവായിരുന്നു ?


Q ➤ രാജധാനി തീ വെച്ച് നശിപ്പിച്ചു അതിനുള്ളിൽ കിടന്നു മരിച്ച രാജാവ്


Q ➤ സിമ്രിക്കു പകരം രാജാവായത് ആർ ?


Q ➤ തിർസ്സയിൽ ഒമ്രി എത്ര വർഷം വാണു ?


Q ➤ യിസ്രായേലിന്നു എത്ര വർഷം രാജാവായിരുന്ന ഒമ്രി ?


Q ➤ രണ്ടു താലന്തു വെള്ളിക്കു വാങ്ങിയ പട്ടണം


Q ➤ ആരുടെ പേരിൽ നിന്നാണ് ശമര്യ എന്ന പേര് ഉശണ്ടായത്


Q ➤ ഒമ്രിക്കു ശേഷം യിസ്രായേലിൽ രാജാവായത് ആര് ?


Q ➤ ആഹാബിന്റെ പിതാവ്


Q ➤ ആഹാബിന്റെ ഭാര്യ


Q ➤ ഈസബെലിന്റെ പിതാവ്


Q ➤ യെരിഹോ പട്ടണം പണിതത് ആരാണ്


Q ➤ യെരീഹോ പട്ടണത്തിനു അടിസ്ഥാനം ഇട്ടപ്പോൾ മരിച്ചത് ആര് ?


Q ➤ യെരീഹോ പട്ടണത്തിനു പടിവാതിൽ വച്ചപ്പോൾ മരിച്ചത് ?


Q ➤ ഏലിയാവ് എവിടുത്തുകാരൻ ആയിരുന്നു ?


Q ➤ യഹോവ ഏതു തോട്ടിന്നരികെ ഒളിച്ചിരിക്കണം എന്ന് ആണ്‌ പറഞ്ഞത് ?


Q ➤ സാരാഫത്തിലെ വിധവയോടു തനിക്കു എന്ത് നൽകണം എന്നാണു ഏലീയാവ്‌ ആവശ്യപ്പെട്ടത് ?


Q ➤ ഏലിയാവ് എത്രതവണ മരിച്ച കുട്ടിയുടെ മേൽ കവിണ്ണു വീണു ?


Q ➤ ആഹാബിന്റെ ഗൃഹ വിചാരകൻ


Q ➤ ഓബദ്യാവു രക്ഷിച്ച പുരോഹിതന്മാർ എത്ര


Q ➤ ബാലിന്റെ പ്രവാചകന്മാർ എത്രയുണ്ടായിരുന്നു ?


Q ➤ ഇസബേലിന്റെ മേശയിങ്കൽ ഭക്ഷിച്ചു വരുന്ന അശേര പ്രവാചകന്മാർ ?


Q ➤ ഏലിയാവ് യാഗപീഠത്തിനു ചുറ്റും ഉണ്ടാക്കിയ തോടിന്റെ വിസ്താരം ?


Q ➤ എത്ര തവണ ഏലിയാവ് ഹോമയാഗത്തിന്മേലും വിറകിലും വെള്ളം ഒഴിച്ചു ?


Q ➤ യിസ്രായേലിന് രാജാവായിട്ടു അഭിഷേകം ചെയ്തത് ആര്


Q ➤ ഏലിയാവിനു പകരം അഭിഷേകം ചെയ്തത് ആരെ


Q ➤ ബാലിന് മുട്ട് കുത്താത്ത എത്ര പേരെ ശേഷിച്ചിരിപ്പിക്കുന്നു എന്നാണു യഹോവ അരുളിചെയ്തത്


Q ➤ യെഹോവ പർവ്വതദേവനാകുന്നു താഴ്വര ദേവനല്ല എന്ന് പറഞ്ഞ ജനം


Q ➤ ഈസബേൽ കല്ലെരിയിച്ചു കൊന്ന യിസ്രായേല്യൻ


Q ➤ ആനകൊമ്പ് കൊണ്ട് അരമന പണിത രാജാവ്


Q ➤ യെഹോശാഫത്ത് രാജാവിന്റെ മാതാപിതാക്കൾ