Malayalam Bible Quiz on Sirach |
1/50
ആര്‍ക്ക് കുറച്ചുകാലത്തേക്ക് മാത്രമേ സഹിക്കേണ്ടിവരൂ. എന്നാണ് പ്രഭാഷകന്‍ പറയുന്നത് ?
2/50
കർത്താവിൽ ആശ്രയിക്കുക. അവിടുന്ന് നിന്നെ ----------------- .പൂരിപ്പിക്കുക ?
3/50
തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നത് എങ്ങനെയുള്ളവൻ ആണെന്നാണ് പ്രഭാഷകൻ പറയുന്നത്?
4/50
ജ്ഞാനത്തെ സേവിക്കുന്നവൻ ആരെയാണ് സേവിക്കുന്നത്?
5/50
എന്തിൽ ആശ്രയിക്കരുത് എന്നാണ് പ്രഭാഷകൻ പറയുന്നത്?
6/50
എന്തിന് അടിമപ്പെടരുത് എന്നാണ് പ്രഭാഷകൻ പറയുന്നത്?
7/50
കർത്താവിനോട് എന്ത് അപേക്ഷിക്കരുത് എന്നാണ് പ്രഭാഷകൻ പറയുന്നത്?
8/50
ആരുടെയും മരണത്തില്‍ .സന്തോഷിക്കരുത് ; ............ മരണമുണ്ട്. പ്രഭാഷകന്‍ 8 : 7ല്‍ നിന്ന് പൂരിപ്പിക്കുക?
9/50
ഏഷണിക്കാരനെ നഗരത്തിനെല്ലാം ഭയമാണ് ആരെ വെറുക്കാത്തവരില്ല. എന്നാണ് പ്രഭാഷകന്‍ പറയുന്നത് ?
10/50
കർത്താവിന്റെ കരങ്ങൾ എന്തിനെയാണ് നിയന്ത്രിക്കുന്നത്?
11/50
എല്ലാവരെയും വീട്ടിലേക്കു വിളിക്കരുത്; കൗശലക്കാരന്‍െറ എന്ത് നിരവധിയാണ്.പ്രഭാഷകന്‍. 11. 29 ല്‍ പറയുന്നത് ?
12/50
ആർക്കു നന്മ ചെയ്താൽ നിനക്ക് പ്രതിഫലം ലഭിക്കും അവനിൽ നിന്ന് അല്ലെങ്കിൽ കർത്താവിൽ നിന്ന്.?
13/50
ഹൃദയത്തിലെ എന്ത് അനുസരിച്ചാണ് മുഖഭാവത്തിൽ മാറ്റം വരുമെന്ന് പ്രഭാഷകൻ പറയുന്നത്?
14/50
മരിക്കുന്നതിനുമുമ്പ് ആർക്കു നന്മ ചെയ്യുക?
15/50
പാപി ആരിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്നില്ല എന്നാണ് പ്രഭാഷകൻ പറയുന്നത്?
16/50
പ്രവൃത്തികള്‍ക്കൊത്ത എന്ത് ഓരോരുത്തനും ലഭിക്കും. എന്നാണ് പ്രഭാഷകന്‍ പറയുന്നത് ?
17/50
ഓരോ രാജ്യത്തിനും അവിടുന്ന് ആരെയാണ് നൽകിയത്?
18/50
സമ്യദ്ധിയുടെ കാലത്ത് എന്തിനെക്കുറിച്ചാണ് ഓർക്കേണ്ടത് ?
19/50
പാപം ചെയ്യുന്നവൻ തനിക്കു തന്നെ എന്തു വരുത്തുന്നു ?
20/50
എവിടെ അദ്ധ്വാനിക്കുന്നവൻ ആണ് വിളവ് കുന്നുകൂട്ടുന്നത് ?
21/50
മകനേ, നീ പാപം ചെയ്‌തിട്ടുണ്ടോ? ഇനി ...............പൂരിപ്പിക്കുക ?
22/50
ആരുടെ ജീവിതമാണ് മരണത്തേക്കാൾ കഷ്ടം എന്ന് പ്രഭാഷകൻ പറയുന്നത് ?
23/50
കര്‍തത്യഭയത്തെക്കാള്‍ ശ്രേഷ്ഠമോ --------------- കല്പന അനുസരിക്കുന്നതിനെക്കാള്‍ മധുരമോ ആയി മറ്റൊന്നില്ലെന്ന് അവളെ അതിജീവിക്കുന്നവര്‍ അറിയും പൂരിപ്പിക്കുക ?
24/50
ജ്ഞാനത്തെ എന്ത് ചെയ്യുന്നവൻ ലജ്ജിതാനാവുകയില്ല?
25/50
ദൈവഭക്തി ആർക്കാണ് അഭിമാന മായിട്ടുള്ളത്?
26/50
ആരാണ് കാമുകർക്ക് ശവപ്പുരയാണെന്ന് പ്രഭാഷകൻ പറയുന്നത്?
27/50
രഹസ്യം വെളിപ്പെടുത്തിയാൽ പിന്നെ എന്തിന് വകയില്ല എന്നാണ് പ്രഭാഷകൻ പറയുന്നത്?
28/50
കലഹത്തിൽ നിന്ന് ഒഴിഞ്ഞാൽ എന്താണ് കു റയുന്നത്?
29/50
തന്നെ രക്‌ഷിച്ചവനെ ആരു കൈവെടിയുന്നു.എന്നാണ് പ്രഭാഷകന്‍ പറയുന്നത്?
30/50
അനേകരെ നശിപ്പിച്ചിട്ടുണ്ട് എന്തിനെക്കുറിച്ചാണ് പ്രഭാഷകൻ പറയുന്നത്?
31/50
ആരാണ് അമിതമായി ഭക്ഷിക്കുന്നില്ല എന്ന് പ്രഭാഷകൻ പറയുന്നത്?
32/50
എങ്ങനെയുള്ള മനുഷ്യനാണ് ആരെയും ഭയപ്പെടാത്തത്?
33/50
ആരോടും എങ്ങനെ പെരുമാറരുത് എന്നാണ് പ്രഭാഷകൻ പറയുന്നത്?
34/50
കർത്താവ് എന്തിനെ ഉത്തേജിപ്പിച്ച് കണ്ണുകളെ പ്രകാശിപ്പിക്കുന്നു?
35/50
വരൾച്ചയുടെ നാളുകളിൽ ഏതു പോലെയാണ് കഷ്ടതയിൽ കർത്താവിന്റെ കരുണ ആശ്വാസപ്രദമാണെന്ന് പ്രഭാഷകൻ പറയുന്നത്?
36/50
ആര് അങ്ങയെ ഭയപ്പെടാൻ ഇടയാക്കണമേ എന്നാണ് പ്രാർത്ഥിക്കുന്നത്?
37/50
ചില സ്നേഹിതന്മാർ കൂട്ടുകാരന്റെ എന്തിൽ ആനന്ദിക്കുന്നു എന്നാണ് പ്രഭാഷകൻ പറയുന്നത്?
38/50
അവനെക്കൊണ്ട് നിനക്ക് ആവശ്യമുണ്ട് ആരെക്കുറിച്ചാണ് പ്രഭാഷകൻ പറയുന്നത്?
39/50
അവിടുത്തെ എന്താണ് നദി എന്ന പോലെ വരണ്ടഭൂമിയെ ആവരണം ചെയ്യുന്നത്?
40/50
…………ളും താൻ നിർമ്മിച്ച നഗരവുമാണ് ഒരുവന്റെ പേരു നിലനിർത്തുന്നത്?
41/50
ആരുടെ മുമ്പാകെ നടത്തിയ വഷളായ സംസാരത്തിന്റെ പേരിൽ ലജ്ജിക്കണം?
42/50
ആർക്ക് നല്ല ശിക്ഷണം നൽകുന്നതിൽ ലജ്ജിക്കേണ്ട എന്നാണ് പ്രഭാഷകൻ പറയുന്നത്?
43/50
പറന്നിറങ്ങുന്ന പക്ഷികളെപ്പോലെ അത്യുന്നതൻ വിതറുന്നത് എന്താണ്?
44/50
അബ്രഹാം പരീക്ഷിക്കപ്പെട്ടപ്പോൾഅവൻ എന്താണ് തെളിയിച്ചത്?
45/50
ആരുടെ സന്തതികളിൽ എന്നാണ് കർത്താവ് മോശയെ ഉയർത്തിയത് ?
46/50
കാലെബ് എവിടം കൈയടക്കിയാണ് മക്കൾക്ക് അവകാശമായി നൽകിയത്?
47/50
ഇന്നും ശക്തിയറ്റവരായി കഴിയുന്നത് ആരാണ്?
48/50
അഗ്നി പോലെ പ്രത്യക്ഷപ്പെട്ട പ്രവാചകൻ ആര്?
49/50
യഷുവയുടെ പിതാവ് ആര്?
50/50
അത്യുന്നതന്റെ ആശിർവാദം സ്വീകരിക്കാൻ ജനം വീണ്ടും കുമ്പിട്ടു. വാക്യം :ഏത്?
Result: