Malayalam Daily Bible Trivia Quiz for January 29 |
Embark on a new day of spiritual exploration with our invigorating Malayalam Daily Bible Quiz for January 29! As the day unfolds, immerse yourself in questions meticulously designed to deepen your connection with the divine teachings of the Bible. Tailored uniquely for January 29, this quiz offers an exclusive opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to guide your path in a distinctive way.
1/10
തെസലോനിക്കാക്കാരോടുള്ള പൗലോസിന്റെ പെരുമാറ്റം എപ്രകാരമായിരുന്നുവെന്നാണ് അദ്ദേഹം എഴുതുന്നത്?
2/10
വയലിലെ വിളവു കൂടാതെ ഏതെല്ലാം വിളവുകളെക്കുറിച്ച് പുറപ്പാട് 23ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു?
3/10
പരിശുദ്ധാത്മാവിന്റെ സുവിശേഷം എന്ന് വി. ലൂക്കായുടെ സുവിശേഷം വിളിക്കപ്പെടുന്നു?്. "പരിശുദ്ധാത്മാവ്" എന്ന പദം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ആരെക്കുറിച്ച് പരാമർശിക്കുമ്പോഴാണ്?
4/10
"നിയമജ്ഞരുടെയും ഫരിസേയരുടെയും ............................. അനുസരിക്കണം .................. അനുകരിക്കരുത്" പൂരിപ്പിക്കുക.
5/10
മത്താ. 11:25..27 വാക്യങ്ങളിലെ യേശുവിന്റെ പ്രാർത്ഥനയിൽ എത്ര പ്രാവശ്യം "പിതാവിന്റെ" നാമം ഉപയോഗിക്കുന്നു?
6/10
ലേഖനകർത്താവായ യാക്കോബ് തന്നെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്:
7/10
"ഭോഷരുടെ . . . . തങ്ങളെത്തന്നെ നശിപ്പിക്കും". 1:32
8/10
യേശുവിന്റെ നാമത്തെപ്രതി രാജാക്കന്മാരുടെയും ദേശാധിപതികളുടെയും മുൻപിൽ നിങ്ങളെക്കൊണ്ടു പോകുമ്പോൾ നിങ്ങൾ ആ അവസരത്തെ എങ്ങനെയാണ് പ്രയോജനപ്പെടുത്തേണ്ടത്?
9/10
"മനസ്സിലുള്ള ആലോചന അഗാധമായ ജലം പോലെയാണ്. . . . ഉള്ളവന് അത് കോരിയെടുക്കാം." പൂരിപ്പിക്കുക.
10/10
'നിന്റെ കൂടെ കാരാഗ്യഹത്തിലേക്ക് പോകാനും മരിക്കാൻ തന്നെയും ഞാൻതയാറാണ്'. ആര് ആരോടു പറഞ്ഞു?
Result: