Malayalam Bible Quiz September 12 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - September 12

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game, Daily Malayalam Bible Quiz september, Spiritual Insights september Bible Quiz, september Malayalam Scripture Challenge, Reflective Bible Quiz september Edition, Divine Wisdom Quiz september Malayalam, Faith Enrichment september Bible Questions, september Devotional Bible Quiz Malayalam, Biblical Knowledge september Challenge, september Spiritual Growth Quiz Malayalam, Sacred Scriptures september Quiz Series,
Malayalam Bible Quiz for September 12 with Answers


1➤ ഇസ്രായേലിനെ താൻ പരിപൂർണമായി തള്ളിക്കളയുകയില്ല എന്നു കർത്താവ് വ്യക്തമാക്കുന്ന അധ്യായവും വാക്യവും ഏത്?

2➤ മനുഷ്യനെ അശുദ്ധനാക്കുന്ന എത്ര തിന്മകളുടെ പേരാണ് മത്തായി തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്?

3➤ തെസലോനിക്കായിലെ വിശ്വാസികൾ പ്രത്യാശയില്ലാതെ, മറ്റുളളവർ ചെയുന്നതുപോലെ മരിച്ചവരെപ്രതി ദു:ഖിക്കാതിരിക്കാൻ അവർക്ക് എന്ത് ഉണ്ടായിരിക്കണമെന്നാണ് പൗലോസും സഹപ്രവർത്തകരും ആഗ്രഹിക്കുന്നത്?

4➤ പത്തു കൽപനകളിൽ ഏതു കൽപനയോടു ചേർന്നാണ് "ഓർമ്മിക്കുക" എന്നു് കർത്താവ് പ്രത്യേകം പറഞ്ഞിട്ടുള്ളത്?

5➤ "അവർ അകത്തു കടന്ന് ക്ഷണനേരത്തേക്കു പോലും വിശുദ്ധ വസ്തുക്കളെ നോക്കരുത്; നോക്കിയാൽ അവർ മരിക്കും". ആരെക്കുറിച്ചാണ് പരാമർശം?

6➤ ഹേറോദേസ് എന്തു ചെയ്തപ്പോഴാണ് തന്റെ തിന്മകളുടെ എണ്ണം ഒന്നുകൂടി അദ്ദേഹം വർദ്ധിപ്പിച്ചു എന്നു ലൂക്കാ എഴുതുന്നത്.

7➤ കലപ്പയും സ്വർഗ്ഗരാജ്യവും ബന്ധപ്പെടുത്തി യേശു അരുളിച്ചെയ്ത വചനം എത്രാം അദ്ധ്യായം, വാക്യം?

8➤ അങ്ങ് എന്റെ യജമാനനോട് നിരന്തരമായ കാരുണ്യം കാണിച്ചിരിക്കുന്നുവെന്ന് അതുവഴി ഞാൻ മനസ്സിലാക്കും അങ്ങ്, യജമാനൻ, ഞാൻ എന്നിവർ ആര്?

9➤ ദൈവം പറഞ്ഞതനുസരിച്ച് അബ്രാഹം തന്റെ പുത്രനെ ബലിയർപ്പിക്കാനായി ഒരു മലയുടെ മുകളിലേക്കുകൊണ്ടു പോയി. പുത്രന്റെയും മലയുടെയും പേരുകളെന്ത്?

10➤ ഒരു താലന്തിന്റെ മൂല്യമെന്ത്?

Your score is