Malayalam Bible Quiz November 23 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - November 23

Malayalam Bible Quiz for November 23 with Answers


1➤ കൊഹാത്തിന്റെ പിതാവിന്റെ പേരെന്ത്?

2➤ യോഹന്നാന്റെ ഒന്നാം ലേഖനത്തിൽ ഒന്നുമുതൽ നാലുവരെ വാക്യങ്ങളിൽ കാണാത്ത ക്രിയാപദം ഏത്?

3➤ "ഇതേപ്പറ്റി യഹൂദർക്കിടയിൽ തർക്കമുണ്ടായി" (6:51-52)

4➤ ". . . തരുന്ന ആഹാരം കഴിക്കരുത്. അവന്റെ വിശിഷ്ട വിഭവങ്ങൾ കൊതിക്കയുമരുത്." പൂരിപ്പിക്കുക.

5➤ "പുറം നിർമിച്ചവൻ തന്നെയല്ലേ അകവും നിർമിച്ചത്?" എന്നു ചോദിക്കുന്ന യേശു തുടർന്നു നല്കുന്ന ഉപദേശം എന്ത്?

6➤ "നിയമജ്ഞരുടെയും ഫരിസേയരുടെയും ............................. അനുസരിക്കണം .................. അനുകരിക്കരുത്" പൂരിപ്പിക്കുക.

7➤ പൂരിപ്പിക്കുക "....................................... ബാബിലോൺ പ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിന്റെയും സലാത്തിയേൻ .............. യും പിതാവായിരുന്നു."

8➤ ശിമയോൻ യേശുവിനെ ആരായിട്ടാണ് ഏറ്റു പറഞ്ഞത്?

9➤ കർത്താവ് നിന്നോടുകൂടെയുണ്ടെന്ന് അബിമലെക്ക് പറഞ്ഞത് ആരോട്?

10➤ പൗലോസിനെക്കുറിച്ചെഴുതിയിരിക്കുന്നതിൽ തെറ്റായതെന്ത്?

Your score is