Malayalam Bible Test on Book of 1 Peter

1/50
വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്ക്‌ ആനയിക്കാന്‍ ആര്‍ക്ക് കഴിയും. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ധാത്രിമാര്‍ക്ക്
B) ഭാര്യമാര്‍ക്ക്
C) അമ്മമാര്‍ക്ക്
D) യുവതിക്ക്
2/50
സ്വര്‍ഗത്തില്‍ നിന്ന് അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവ് വഴി ആരാണ് ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ദൂതര്‍
B) സുവിശേഷപ്രസംഗകര്‍
C) പ്രവാചകര്‍
D) പുരോഹിതര്‍
3/50
ഭാര്യമാരേ, നിങ്ങള്‍ ആര്‍ക്ക് വിധേയരായിരിക്കുവിന്‍. എന്നാണ് പറയുന്നത് ?
A) യുവാക്കന്‍മാര്‍ക്ക്
B) പിതാക്കന്‍മാര്‍ക്ക്
C) ഭര്‍ത്താക്കന്‍മാര്‍ക്ക്
D) കണവന്‍മാര്‍ക്ക്
4/50
ദൈവത്തിന്റെ ശക്തമായ കരത്തിന്‍ കീഴില്‍ നിങ്ങള്‍ എപ്രകാരം നില്‍ക്കുവിന്‍ അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തക്കൊള്ളും എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) എളിമയോടെ
B) വിനയത്തോടെ
C) ദയയോടെ
D) താഴ്മയോടെ
5/50
നമ്മുടെ എന്ത് സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി ?
A) തിന്മകള്‍
B) ദുഷ്ടതകള്‍
C) അനീതികള്‍
D) പാപങ്ങള്‍
6/50
വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, എന്ത് കൊണ്ടു വിശ്വാസത്തിലേക്ക്‌ ആനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) വാക്ക്
B) പ്രവര്‍ത്തി
C) നീതി
D) പെരുമാറ്റം
7/50
ആരുടെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍ അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ക്രിസ്തുവിന്റെ
B) അത്യുന്നതന്റെ
C) യേശുവിന്റെ
D) പുത്രന്റെ
8/50
നിങ്ങള്‍ എല്ലാ തിന്‍മയും വഞ്ചനയും കാപട്യവും അസൂയയും --------------------- ഉപേക്‌ഷിക്കുവിന്‍ .പൂരിപ്പിക്കുക ?
A) ചതിയും
B) അപവാദവും
C) അനീതിയും
D) പരിഹാസവും
9/50
എന്തിന് വേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടി വന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) നീതിക്ക്
B) ദയക്ക്
C) കരുണക്ക്
D) ന്യായത്തിന്
10/50
ദൈവത്തിന്റെ ശക്തമായ എന്തിന്റെ കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍ അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തക്കൊള്ളും എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) കരത്തിന്‍
B) കണ്ണുകളില്‍
C) കൈയില്‍
D) ഹ്യദയത്തില്‍
11/50
സത്യത്തോടുള്ള വിധേയത്വം വഴി നിഷ്കപടമായ എന്തിനായി നിങ്ങളുടെ ആത്മാവ് പവീത്രികരിക്കപ്പെട്ടിരിക്കുന്നു എന്നാണ് പത്രോസ് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത്
A) ദയയ്ക്കായി
B) സഹോദരസ്നേഹത്തിനായി
C) നീതിയ്ക്കായി
D) കരുണയ്ക്കായി
12/50
ശരീരത്തില്‍ പീഡനമേറ്റ ക്രിസ്‌തുവിന്‍െറ മനോഭാവം നിങ്ങള്‍ക്ക്‌ ആയുധമായിരിക്കട്ടെ. എന്തെന്നാല്‍, ശരീരത്തില്‍ സഹിച്ചിട്ടുള്ളവന്‍ എന്തിനോട് വിടവാങ്ങിയിരിക്കുന്നു. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) തിന്മയോട്
B) അനീതിയോട്
C) വഞ്ചനയോട്
D) പാപത്തോട്
13/50
വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു എന്നാണ് പത്രോസ് ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) കരുണ
B) ദയ
C) രക്ഷ
D) പുണ്യം
14/50
വിശ്വാസത്തിന്റെ ഫലമായി എന്തിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു എന്നാണ് പത്രോസ് ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) ആത്മാവിന്റെ
B) കണ്ണുകളുടെ
C) മനസ്സിന്റെ
D) അരുപിയുടെ
15/50
സ്നേഹം നിരവധി എന്തിനെ മറയ്ക്കുന്നു എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ദുഷ്ടതകളെ
B) പാപങ്ങളെ
C) കുറ്റങ്ങളെ
D) തെറ്റുകളെ
16/50
വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ എന്ത് കൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്ക്‌ ആനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) തത്വം
B) വാക്ക്
C) കല്പന
D) നാമം
17/50
നന്മ പ്രവര്‍ത്തിച്ചു കൊണ്ട് നിങ്ങള്‍ മൂഡരായ ആരുടെ അജ്ഞയെ നിശബ്ദമാക്കണം എന്നതാണ് ദൈവഹിതം എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) അധര്‍മിയുടെ
B) മനുഷ്യരുടെ
C) അക്രമിയുടെ
D) ആളുകളുടെ
18/50
ഇടയന്‍മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മഹത്വത്തിന്റെ ഒളിമങ്ങാത്ത എന്ത് നിങ്ങള്‍ക്ക് ലഭിക്കും എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) തൊപ്പി
B) കിരീടം
C) ചെങ്കോൽ.
D) നീതി
19/50
നീതിക്ക് വേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടി വന്നാല്‍ നിങ്ങള്‍ ആരെന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) കരുണയുള്ളവര്‍
B) ഭാഗ്യവാന്‍മാര്‍
C) സന്തുഷ്ടര്‍
D) ബലവാന്‍മാര്‍
20/50
മഹത്വത്തിന്റെ ആത്മാവ് അതായത് -------------------നിങ്ങളില്‍ വസിക്കുന്നു പൂരിപ്പിക്കുക ?
A) ദൈവാത്മാവ്
B) അത്യുന്നതന്‍
C) അരുപി
D) പിതാവ്
21/50
ഒരു സഹശ്രേഷ്ഠനും ക്രിസ്തുവിന്റെ ദ്യക്സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനും എന്ന നിലയില്‍ ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്ഠന്‍മാരെ ഉപദേശിക്കുന്നു. 1പത്രോസ്. അഞ്ചാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) സഹനങ്ങളുടെ
B) ദുഃഖത്തിന്റെ
C) ദുരിതങ്ങളുടെ
D) പീഡകളുടെ
22/50
എവിടെ പീഡനമേറ്റ ക്രിസ്‌തുവിന്‍െറ മനോഭാവം നിങ്ങള്‍ക്ക്‌ ആയുധമായിരിക്കട്ടെ.. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ശരീരത്തില്‍
B) ഹ്യദയത്തില്‍
C) കണ്ണുകളില്‍
D) നാവില്‍
23/50
ക്രിസ്തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ എന്ത് ചെയ്യുവിന്‍ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ആനന്ദിക്കുവിന്‍
B) സ്നേഹിക്കുവിന്‍
C) സന്തോഷിക്കുവിന്‍
D) ആഹ്ലാദിക്കുവിന്‍
24/50
രക്ഷയിലേക്ക് വളര്‍ന്നു വരേണ്ടതിന് നിങ്ങള്‍ പരിശുദ്ധവും ആത്മീയവുമായ പാലിന് വേണ്ടി ആരെപ്പോലെ ദാഹിക്കുവിന്‍ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ഇളം പൈതങ്ങളെ
B) യുവാക്കളെ
C) ശിശുക്കളെ
D) കുട്ടികളെ
25/50
നിങ്ങള്‍ക്ക്‌ കൃപയും -------------------- സമൃദ്ധമായുണ്ടാകട്ടെ. പൂരിപ്പിക്കുക ?
A) സമാധാനവും
B) പുണ്യവും
C) നീതിയും
D) ശാന്തിയും
26/50
സത്യത്തോടുള്ള വിധേയത്വം വഴി നിഷ്കപടമായ സഹോദരസ്നേഹത്തിനായി നിങ്ങളുടെ എന്ത് പവീത്രികരിക്കപ്പെട്ടിരിക്കുന്നു എന്നാണ് പത്രോസ് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത്
A) ശരീരം
B) മനസ്സ്
C) ഹ്യദയം
D) ആത്മാവ്
27/50
ഒരു ------------------- ക്രിസ്തുവിന്റെ സഹനങ്ങളുടെ ദ്യക്സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനും എന്ന നിലയില്‍ ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്ഠന്‍മാരെ ഉപദേശിക്കുന്നു. 1പത്രോസ്. അഞ്ചാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം പൂരിപ്പിക്കുക ?
A) സഹശ്രേഷ്ഠനും
B) നിര്‍മ്മലനും
C) നീതിമാനും
D) സഹനദാസനും
28/50
ക്രിസ്തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍ അവന്റെ എന്ത് വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) യജസ്സ്
B) നന്മ
C) നീതി
D) മഹത്വം
29/50
കര്‍ത്താവിന്റെ എന്ത് നിത്യം നിലനില്‍ക്കുന്നു ആ വചനം തന്നെയാണ് നിങ്ങളോട് പ്രസംഗിക്കപ്പെട്ട സുവിശേഷം എന്നാണ് പത്രോസ് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) വാക്ക്
B) പ്രമാണം
C) നിയമം
D) വചനം
30/50
നീതിക്ക് വേണ്ടി എന്ത് സഹിക്കേണ്ടി വന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ദുരിതങ്ങള്‍
B) ദുഃഖങ്ങള്‍
C) ക്ലേശങ്ങള്‍
D) അപമാനങ്ങള്‍
E) കഷ്ടതകള്‍
31/50
എവിടെ നിന്ന് അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവ് വഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) സ്വര്‍ഗത്തില്‍
B) വാനമേഘങ്ങളില്‍
C) വിണ്ണില്‍
D) ഭുമിയില്‍
32/50
എന്ത് നിരവധി പാപങ്ങളെ മറയ്ക്കുന്നു എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) സ്നേഹം
B) രക്ഷ
C) നീതി
D) നന്മ
33/50
എന്ത് പ്രവര്‍ത്തിച്ചു കൊണ്ട് നിങ്ങള്‍ മൂഡരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണം എന്നതാണ് ദൈവഹിതം എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) നന്മ
B) സത്യം
C) നീതി
D) കരുണ
34/50
സ്വര്‍ഗത്തില്‍ നിന്ന് അയയ്ക്കപ്പെട്ട ആര് വഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ദൈവദൂതന്‍മാര്‍
B) പുരോഹിതന്‍മാര്‍
C) പ്രവാചകന്‍മാര്‍
D) പരിശുദ്ധാത്മാവ്
35/50
ഇടയന്‍മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എന്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്‍ക്ക് ലഭിക്കും എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) നീതിയുടെ
B) നന്മയുടെ
C) കരുണയുടെ
D) മഹത്വത്തിന്റെ
36/50
നന്മ പ്രവര്‍ത്തിച്ചു കൊണ്ട് നിങ്ങള്‍ മൂഡരായ മനുഷ്യരുടെ അജ്ഞയെ നിശബ്ദമാക്കണം എന്നതാണ് എന്ത് ?
A) ദൈവഭക്തി
B) ദൈവനീതി
C) ദൈവക്യപ
D) ദൈവഹിതം
37/50
എന്ത് അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്ക്‌ ആനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) പ്രമാണം
B) കല്പന
C) നിയമം
D) വചനം
38/50
നന്മ പ്രവര്‍ത്തിച്ചു കൊണ്ട് നിങ്ങള്‍ മൂഡരായ മനുഷ്യരുടെ എന്തിനെ നിശബ്ദമാക്കണം എന്നതാണ് ദൈവഹിതം എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) അപഹാസ്യത്തെ
B) അജ്ഞതയെ
C) ദുഷ്ടതയെ
D) അനീതിയെ
39/50
സത്യത്തോടുള്ള എന്ത് വഴി നിഷ്കപടമായ സഹോദരസ്നേഹത്തിനായി നിങ്ങളുടെ ആത്മാവ് പവീത്രികരിക്കപ്പെട്ടിരിക്കുന്നു എന്നാണ് പത്രോസ് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത്
A) വിധേയത്വം
B) നന്മ
C) സ്നേഹം
D) കരുണ
40/50
നന്മ പ്രവര്‍ത്തിച്ചു കൊണ്ട് നിങ്ങള്‍ എങ്ങനെയുള്ള മനുഷ്യരുടെ അജ്ഞയെ നിശബ്ദമാക്കണം എന്നതാണ് ദൈവഹിതം എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) അന്ധരായ
B) മൂഡരായ
C) അപഹാസ്യരായ
D) അജ്ഞരായ
41/50
കര്‍ത്താവിന്റെ വചനം നിത്യം നിലനില്‍ക്കുന്നു ആ വചനം തന്നെയാണ് നിങ്ങളോട് പ്രസംഗിക്കപ്പെട്ട എന്ത് ?
A) പ്രമാണം
B) നിയമം
C) നല്ല വാക്ക്
D) സുവിശേഷം
42/50
ശരീരത്തില്‍ പീഡനമേറ്റ ക്രിസ്‌തുവിന്‍െറ മനോഭാവം നിങ്ങള്‍ക്ക്‌ എന്ത് ആയിരിക്കട്ടെ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) വില്ല്
B) ആയുധം
C) അമ്പ്
D) വാള്‍
43/50
ദൈവത്തിന്റെ ശക്തമായ കരത്തിന്‍ കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍ അവിടുന്ന് തക്കസമയത്ത് നിങ്ങളെ എന്ത് ചെയ്യും എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ഉയര്‍ത്തിക്കൊള്ളും
B) നടത്തും
C) നിലനിര്‍ത്തും
D) താങ്ങും
44/50
നിങ്ങള്‍ എല്ലാ ------------------------ വഞ്ചനയും കാപട്യവും അസൂയയും അപവാദവും ഉപേക്‌ഷിക്കുവിന്‍ .പൂരിപ്പിക്കുക ?
A) ചതിയും
B) തിന്മയും
C) അനീതിയും
D) ദുഷ്ടതയും
45/50
ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ എവിടെ പൂജിക്കുവിന്‍ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) മനസ്സില്‍
B) കണ്ണുകളില്‍
C) ഹ്യദയത്തില്‍
D) നാവില്‍
46/50
വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു എന്തിലേക്ക്‌ ആനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) കരുണയിലേക്ക്
B) നന്മയിലേക്ക്
C) നീതിയിലേക്ക്
D) വിശ്വാസത്തിലേക്ക്
47/50
ശരീരത്തില്‍ പീഡനമേറ്റ ആരുടെ മനോഭാവം നിങ്ങള്‍ക്ക്‌ ആയുധമായിരിക്കട്ടെ. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) പിതാവിന്റെ
B) മഹോന്നതന്റെ
C) ക്രിസ്തുവിന്റെ
D) പുത്രന്റെ
48/50
ഒരു സഹശ്രേഷ്ഠനും ക്രിസ്തുവിന്റെ സഹനങ്ങളുടെ ദ്യക്സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനും എന്ന നിലയില്‍ ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്ഠന്‍മാരെ . 1പത്രോസ്. അഞ്ചാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) രക്ഷിക്കുന്നു
B) കല്പിക്കുന്നു
C) അരുളുന്നു
D) ഉപദേശിക്കുന്നു
49/50
നിങ്ങളെ ഏല്‍പിച്ചിരിക്കുന്ന ദൈവത്തിന്‍െറ ആരെ പരിപാലിക്കുവിന്‍ എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) അജഗണത്തെ
B) ആളുകളെ
C) മനുഷ്യരെ
D) ദാസരെ
50/50
നിങ്ങള്‍ എല്ലാ തിന്‍മയും വഞ്ചനയും കാപട്യവും -------------------- അപവാദവും ഉപേക്‌ഷിക്കുവിന്‍ .പൂരിപ്പിക്കുക ?
A) അനീതിയും
B) ആക്ഷേപവും
C) ദുഷ്ടതയും
D) അസൂയയും
Result: