Malayalam Bible Quiz on Ruth

 


1/50
നവോമിയുടെ ഭര്‍ത്താവ് എലിമെലെക്ക് മരിച്ചു അവളും ആരും ശേഷിച്ചു റൂത്ത്. 1. ല്‍ നിന്ന് കണ്ടെത്തുക ?
A) കുട്ടികളും
B) മക്കളും
C) ശിശുക്കളും
D) പുത്രന്‍മാരും
2/50
നഗരത്തില്‍ നിന്ന് ആരായ പത്തുപേരെ ക്കുടി ബോവാസ് വിളിച്ചു കൊണ്ട് വന്നു റൂ ത്ത്. 4. ല്‍. പറയുന്നത് ?
A) ധീരരായ
B) ശ്രേഷ്ഠന്‍മാരായ
C) വിവേകികളായ
D) ആര്‍ജ്ജവമുള്ള
3/50
നവോമി മരുമക്കളോട് പറഞ്ഞുനിങ്ങൾ----------ഭാവനങ്ങളിലേക്ക് മടങ്ങി പോകുവിൻ ?
A) സ്വന്തം ഭവനത്തിലേക്ക്
B) മാതൃ ഭവനങ്ങളിലേക്ക്
C) .പിതാവിന്റെ ഭവനത്തിലേക്ക്
D) അമ്മായിഅപ്പൻ്റെ ഭവനത്തിലേക്ക്
4/50
അപ്പോൾ റൂത്ത് പറഞ്ഞു യജമാനനേ, അങ്ങ് എന്നോട് വലിയ ദയയാണ് കാണിക്കുന്നത്. എന്തെന്നാൽ ഞാൻ അങ്ങയുടെ ദാസിമാരിൽ ഒരുവളല്ല. എങ്കിലും ഈ ദാസിയെ ആശ്വസിപ്പിക്കുകയും കരുണയോടെ -------------------- ചെയ്തു റൂത്ത്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മിണ്ടുകയും
B) അരുളിച്ചെയ്യുകയും
C) പറയുകയും
D) സംസാരിക്കുകയും
5/50
യൂദായിലെ ഒരു ബേതലഹേംകാരൻ ഭാര്യയും പുത്രന്മാർ ഇരുവരുമൊത്ത് നിന്ന് മൊവാബ് ദേശത്ത് കുടിയേറിപ്പാർത്തു അവന്റെ പേര് എന്ത് ?
A) മഹ്‌ലോൻ
B) ബോവാസ്
C) എലിമലെക്ക്
D) കിലിയോൻ
6/50
യൂദായിലെ ബെത് ലഹേം കാരന്‍ ഭാര്യയും പുത്രന്മാരും ഇരുവരുമൊത്തു ഏതു ദേശത്താണ് കുടിയേറിപ്പാർത്തത് ?
A) കാനാൻ
B) ജെറുസലേം
C) ഈജിപ്ത്
D) മൊവാബ്
7/50
അവള്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് -------------- കൂടെ പുറപ്പെട്ടു യുദായിലേക്കുള്ള വഴിയിലെത്തി പൂരിപ്പിക്കുക ?
A) കുട്ടികളോട്
B) പൈതങ്ങളോട്
C) മക്കളോട്
D) മരുമക്കളോട്
8/50
കാലാപെറുക്കാൻ ആരുടെ കൂടെ ചേർന്നുകൊള്ളുവാനാണ് ബോവാസ് റൂത്തിനോട് പറഞ്ഞത് ?
A) കൊയ്യുന്നവരുടെ കൂടെ
B) വേലക്കാരുടെ കൂടെ
C) ഞങ്ങളുടെ കൂടെ
D) ദാസിമാരോട് കൂടെ
9/50
കർത്താവ് നിൻ്റെ ഭവനത്തിലേക്കു വരുന്ന സ്ത്രീയെ ഇcസായേൽ ജനത്തിനു ജന്മം കൊടുത്ത റാഹേൽ, ലെയാ എന്നിവരെപ്പോലെ ആക്കട്ടെ! നീ എഫ്രാത്തായില്‍ ഐശര്യവാനും -------------- പ്രസിദ്ധനുമാകട്ടെ റൂത്ത്. 4.ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ഇസ്രായേലിൽ
B) ബെത് ലഹെമില
C) ഈജിപ്തിൽ
D) മൊവാബുരാജ്യത്ത്
10/50
നവോമിയുടെ ----------------- എലിമെലെക്ക് മരിച്ചു അവളും പുത്രന്‍മാരും ശേഷിച്ചു റൂത്ത്. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സ്നേഹിതന്‍
B) സുഹ്യത്ത്
C) മകന്‍
D) ഭര്‍ത്താവ്
11/50
ന്യായാധിപന്‍മാരുടെ ഭരണകാലത്ത് നാട്ടില്‍ ക്ഷാമമുണ്ടായി അന്ന് യുദായിലെ ഒരു ബേത് ലെഹംകാരന്‍ ഭാര്യയും --------------------- ഇരുവരുമൊത്ത് മൊവാബ് ദേശത്ത് കുടിയേറിപ്പാര്‍ത്തു റൂത്ത്. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പുത്രന്മാര
B) കുട്ടികള്‍
C) മക്കള്‍
D) ശിശുക്കള്‍
12/50
ബോവാസ് തന്റെ ബന്ധുവിനോട്‌ പറഞ്ഞു മോവാബ് ദേശത്തു നിന്നു തിരിച്ചു വന്ന നവോമി നമ്മുടെ ബന്ധുവായ --------------------- നിലത്തില്‍ ഒരു ഭാഗം വില്‍ക്കാന്‍ പോകുന്നു അതു നിന്നെ അറിയിക്കണമെന്നു ഞാന്‍ കരുതി റൂത്ത്. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) എലിമെലെക്കിന്റെ
B) യാക്കോബിന്റെ
C) യുദായുടെ
D) ജോസഫിന്റെ
13/50
നിൻ്റെ പ്രവർത്തികൾക്ക് കർത്താവ് പ്രതിഫലം നൽകും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിൻ്റെ ദൈവമായ കർത്താവ് നിന്നെ എപ്രകാരം അനുഗ്രഹിക്കും റൂത്ത്. 2. ല്‍ പറയുന്നത് ?
A) കരുണയോടെ
B) സമ്യദ്ധമായി
C) നീതിയോടെ
D) ധാരാളമായി
14/50
ന്യായാധിപന്‍മാരുടെ ഭരണകാലത്ത് നാട്ടില്‍ എന്തുണ്ടായി അന്ന് യുദായിലെ ഒരു ബേത് ലെഹംകാരന്‍ ഭാര്യയും പുത്രന്‍മാര്‍ ഇരുവരുമൊത്ത് മൊവാബ് ദേശത്ത് കുടിയേറിപ്പാര്‍ത്തു റൂത്ത്. 1. ല്‍ പറയുന്നത് ?
A) ക്ലേശം
B) ദുരിതം
C) വരള്‍ച്ച
D) ക്ഷാമം
15/50
റൂത്തിന്റെ പുത്രൻ ആര് ?
A) പെരെസ്
B) ഓബദ്
C) മഹ്‌ലോൻ
D) ജെസ്സെ
16/50
നവോമിയുടെ ഏത് കുടുംബത്തില്‍ ബോവാസ് എന്നു പേരായ ഒരു ധനികന്‍ ഉണ്ടായിരുന്നു റൂത്ത്. 2. ല്‍ പറയുന്നത് ?
A) ഭര്‍ത്ത്യ
B) ബന്ധു
C) സഹോദരി
D) മകളുടെ
17/50
നിൻ്റെ എന്തിന് കർത്താവ് പ്രതിഫലം നൽകും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിൻ്റെ ദൈവമായ കർത്താവ് നിന്നെ സമ്യദ്ധമായി അനുഗ്രഹിക്കും റൂത്ത്. 2. ല്‍ പറയുന്നത് ?
A) പ്രവര്‍ത്തികള്‍ക്ക്
B) നന്മകള്‍ക്ക്
C) നീതിയ്ക്ക്
D) കരുണയ്ക്ക്
18/50
നവോമിയുടെ ഭര്‍തത്യ----------------- ബോവാസ് എന്നു പേരായ ഒരു ധനികന്‍ ഉണ്ടായിരുന്നു റൂത്ത്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ഭവനത്തില്‍
B) വീട്ടില്‍
C) കുടുംബത്തില
D) നാട്ടില്‍
19/50
യൂദായക്ക് താമാറിൽ ജനിച്ച പേരെസ്സിൻ്റെ ഭവനം പോലെ ഈ -------------- കർത്താവ് നിനക്ക് തരുന്ന സന്താനങ്ങളിലൂടെ നിൻ്റെ ഭവനവും ആകട്ടെ റൂത്ത്. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മകളില്‍
B) യുവതിയില
C) കുട്ടിയില്‍
D) പെണ്‍കുട്ടിയില്‍
20/50
അനന്തരം ബോവാസ് ശ്രേഷ്ടന്മാരോടും മറ്റുള്ളവരോടും പറഞ്ഞു എലിമലെക്കിൻ്റെയും മഹ് ലോൻ, കിലിയോൻ എന്നിവരുടെതും ആയ എല്ലാം നവോമിയിൽ നിന്ന് ഇന്നു ഞാൻ വാങ്ങി എന്നതിന് നിങ്ങൾ______ ?
A) കണ്ടതാണ്
B) ദൃക്ക് സാക്ഷികളാണ്
C) അവകാശികളാണ്
D) സാക്ഷികളാണ്
21/50
ഞാൻ പോയി എന്നെ അനുവദിക്കുന്നവരുടെ____ കാലാ പെറുക്കട്ടെ എന്ന് മൊവാബ്യയായ റൂത്ത് നവോമിയോട് ചോദിച്ചു ?
A) വീട്ടിൽ
B) മെതിക്കളത്തിൽ
C) വയലിൽ
D) പറമ്പിൽ
22/50
ആരുടെ ഭരണകാലത്താണ് നാട്ടിൽ ക്ഷാമമുണ്ടായത് ?
A) ന്യാധിപന്മാരുടെ
B) രാജാക്കന്മാരുടെ
C) ദാവീദിന്റെ
D) സോളമന്റെ
23/50
അവർ വീണ്ടും പൊട്ടിക്കരഞ്ഞു ഓർഫാ അമ്മായിഅമ്മയെ ചുംബിച്ചു വിടവാങ്ങി. ആരാണ് അവളെ പിരിയാതെ നിന്നത് ?
A) റൂത്ത്
B) നവോമി
C) എലിമലെക്ക്
D) മഹ്‌ലോൻ
24/50
കർത്താവ് നിൻ്റെ ഭവനത്തിലേക്കു വരുന്ന സ്ത്രീയെ ഇcസായേൽ ജനത്തിനു ജന്മം കൊടുത്ത റാഹേൽ, ----------------- എന്നിവരെപ്പോലെ ആക്കട്ടെ! നീ എഫ്രാത്തായില്‍ ഐശര്യവാനും ബെത് ലഹേമില്‍ പ്രസിദ്ധനുമാകട്ടെ റൂത്ത്. 4.ല്‍ നിന്ന് പൂരിപ്പിക്കുക ?
A) റാഹേല്‍
B) ലെയാ
C) യുദിത്
D) നവോമി
25/50
അപ്പോൾ റൂത്ത് പറഞ്ഞു യജമാനനേ, അങ്ങ് എന്നോട് വലിയ ----------------- കാണിക്കുന്നത്. എന്തെന്നാൽ ഞാൻ അങ്ങയുടെ ദാസിമാരിൽ ഒരുവളല്ല. എങ്കിലും ഈ ദാസിയെ ആശ്വസിപ്പിക്കുകയും കരുണയോടെ സംസാരിക്കുകയും ചെയ്തു റൂത്ത്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കരുണയാണ്
B) ന്യായമാണ്
C) ദയയാണ്
D) നന്മയാണ്
26/50
----------- താമാറിൽ ജനിച്ച പേരെസ്സിൻ്റെ ഭവനം പോലെ ഈ യുവതിയിൽ കർത്താവ് നിനക്ക് തരുന്ന സന്താനങ്ങളിലൂടെ നിൻ്റെ ഭവനവും ആകട്ടെ റൂത്ത്. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) യുദായ്ക്ക്
B) ദാനിന്
C) യാക്കോബിന്
D) ബഞ്ചമിന്
27/50
അവള്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് മരുമക്കളോട് കൂടെ പുറപ്പെട്ടു---------------- വഴിയിലെത്തി പൂരിപ്പിക്കുക ?
A) കാനാനിലേക്കുള്ള
B) യുദായിലേക്കുള്ള
C) ഗിലയാദിലേക്കുള്ള
D) ഗലീലിയിലേക്കുള്ള
28/50
നിൻ്റെ പ്രവർത്തികൾക്ക് കർത്താവ് പ്രതിഫലം നൽകും. നീ അഭയം പ്രാപിച്ചിരിക്കുന്ന ആരുടെ ദൈവമായ കർത്താവ് നിന്നെ സമ്യദ്ധമായി അനുഗ്രഹിക്കും റൂത്ത്. 2. ല്‍ പറയുന്നത് ?
A) ഇസ്രായേലിന്റെ
B) യുദായുടെ
C) ലേവിയുടെ
D) ഈജിപ്തിന്റെ
29/50
ബോവാസ് തന്റെ ബന്ധുവിനോട്‌ പറഞ്ഞു മോവാബ് ദേശത്തു നിന്നു തിരിച്ചു വന്ന നവോമി നമ്മുടെ ----------------- എലിമെലെക്കിന്റെ നിലത്തില്‍ ഒരു ഭാഗം വില്‍ക്കാന്‍ പോകുന്നു അതു നിന്നെ അറിയിക്കണമെന്നു ഞാന്‍ കരുതി റൂത്ത്. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സ്നേഹിതനായ
B) ബന്ധുവായ
C) കൂട്ടുകാരായ
D) ചാര്‍ച്ചക്കാരനായ
30/50
റൂത്ത് ആരോട് ചേർന്നുനിന്നു കാലാപെറുക്കിയാണ് അമ്മായിഅമ്മയോടൊത്തു ജീവിച്ചത്?
A) എലീമേലാക്കിന്റെ ദാസന്മാരോടൊത്തു
B) റെബേക്കായുടെ ദാസിമാരോടൊത്തു
C) ലെയായുടെ ദാസിമാരോടൊത്തു
D) ബോവാസിന്റെ ദാസിമാരോടൊത്തു
31/50
അവള്‍ --------------------- സ്ഥലത്ത് നിന്ന് മരുമക്കളോട് കൂടെ പുറപ്പെട്ടു യുദായിലേക്കുള്ള വഴിയിലെത്തി പൂരിപ്പിക്കുക ?
A) താമസിച്ചിരുന്ന
B) വസിച്ചിരുന്ന
C) പാര്‍ത്തിരുന്ന
D) കഴിഞ്ഞിരുന്ന
32/50
അവൾ തന്നോടുകൂടെ പോരാനുറച്ചു എന്ന് കണ്ട് ആര് അവളെ നിർബന്ധിച്ചില്ല. ?
A) ഭൃത്യന്മാർ
B) ബോവാസ്
C) ഓർഫാ
D) നവോമി
33/50
എവിടെ നിന്ന് ശ്രേഷ്ഠന്‍മാരായ പത്തുപേരെ ക്കുടി ബോവാസ് വിളിച്ചു കൊണ്ട് വന്നു റൂത്ത്. 4. ല്‍. പറയുന്നത് ?
A) പട്ടണത്തില്‍
B) ദേശത്തില്‍
C) രാജ്യത്തില്‍
D) നഗരത്തില്‍
34/50
ന്യായാധിപൻന്മാരുടെ ഭരണകാലത്ത് നാട്ടിൽ ക്ഷാമമുണ്ടായി, അന്ന് യൂദായിലെ ഒരു ബേതലഹേംകാരൻ ഭാര്യയും പുത്രന്മാർ ഇരുവരുമൊത്ത് ഏത് ദേശത്ത് ചെന്നാണ് കുടിയേറിപ്പാർത്തത് ?
A) മൊവാബ് ദേശത്ത്
B) യൂദയാ ദേശത്ത്
C) ബേതലെഹേം നാട്ടിൽ
D) ഇസ്രായേലിൽ
35/50
സ്നേഹിതാ ഇവിടെ വന്നു അല്പം നേരം ഇരിക്കൂ എന്ന് ബന്ധുവിനോട് പറഞ്ഞതാര് ?
A) ബോവാസ്‌
B) ചാർച്ചക്കാരൻ
C) സഹോദരൻ
D) ജേഷ്ഠൻ
36/50
അവന്‍ ----------------- കിടക്കുന്ന സ്ഥലം നോക്കി വയ്ക്കുക പിന്നിട് നീ ചെന്ന് അവന്റെ കാലില്‍ നിന്ന് പുതപ്പു മാറ്റി അവിടെ കിടക്കുക റൂത്ത്. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ഉറങ്ങാന
B) കിടക്കാന്‍
C) വിശ്രമിക്കാന്‍
D) മയങ്ങാല്‍
37/50
ഞാന്‍ പോയി എന്നെ അനുവദിക്കുന്നവരുടെ വയലില്‍ കാലാപെറുക്കട്ടെ എന്ന് മൊവാബ്യയായ റൂത്ത് ആരോട് ചോദിച്ചു റൂത്ത്. 2. ല്‍ പറയുന്നത് ?
A) നവോമിയോട്
B) റൂത്തിനോട്
C) സാറായോട്
D) ഹന്നായോട്
38/50
റൂത്ത് ആരുടെ വയലിലാണ് എത്തിച്ചേർന്നത് ?
A) എലീമേലെക്കിന്റെ
B) മഹ്ലോന്റെ
C) ബോവാസിന്റെ
D) കിളിയോന്റെ
39/50
നവോമിയുടെ ഭര്‍ത്താവ് എലിമെലെക്ക് മരിച്ചു അവളും പുത്രന്‍മാരും ---------------- റൂത്ത്. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) വസിച്ചു
B) ശേഷിച്ചു
C) പാര്‍ത്തു
D) അവശേഷിച്ചു
40/50
ബോവാസ് --------------------- ചെന്നു അപ്പോള്‍ മുന്‍പ് പറഞ്ഞ ബന്ധു അവിടെ വന്നു ബോവാസ് അവനോട് പറഞ്ഞു സ്നേഹിതാ ഇവിടെ വന്ന് അല്‍പനേരം ഇരിക്കു അവന്‍ അങ്ങനെ ചെയ്തു പൂരിപ്പിക്കുക ?
A) ദേശത്തില്‍
B) പട്ടണത്തില്‍
C) നഗരവാതില്‍ക്കല
D) നഗരത്തില്‍
41/50
ബോവാസ് നഗര വാതിൽക്കൽ ചെന്നു അപ്പോൾ അവന്റെ ബന്ധു അവിടെ വന്നു. ബോവാസ് അവനോട് എന്ത്പറഞ്ഞു ?
A) സ്നേഹിതാ ഇവിടെ വന്ന് അല്പനേരം ഇരിക്കൂ
B) അവിടെ വിശ്രമിക്കൂ
C) അവിടെ കിടക്കൂ
D) അയാളോട് സംസാരിക്കൂ
42/50
മെതിക്കളത്തില്‍ ബാര്‍ലി പാറ്റുന്നതിനു അവന്‍ ഇന്നു -------------- വരുന്നുണ്ട് നീ കുളിച്ചു തൈലം പൂശി ഏറ്റവും നല്ല വസ്ത്രവും ധരിച്ചു മെതിക്കളത്തിലേക്ക് ചെല്ലുക റൂത്ത്. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) രാവിലെ
B) പകല്‍
C) സായംസന്ധ്യയില്‍
D) രാത്രി
43/50
അപ്പോൾ റൂത്ത് പറഞ്ഞു യജമാനനേ, അങ്ങ് എന്നോട് വലിയ ദയയാണ് കാണിക്കുന്നത്. എന്തെന്നാൽ ഞാൻ അങ്ങയുടെ ദാസിമാരിൽ ഒരുവളല്ല. എങ്കിലും ഈ -------------- ആശ്വസിപ്പിക്കുകയും കരുണയോടെ സംസാരിക്കുകയും ചെയ്തു റൂത്ത്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മകളെ
B) ദാസിയെ
C) ഭാര്യയെ
D) സ്ത്രീയെ
44/50
നവോമിയും റൂത്തും എവിടെ എത്തിയപ്പോഴാണ് അവരെ കണ്ട് പട്ടണം മുഴുവന്‍ വിസ്മയിച്ച്ത് ?
A) ബേർശേബായിൽ
B) യൂദായിൽ
C) യോർദ്ദാനിൽ
D) ബെത് ലഹെമില്‍
45/50
അവള്‍ മെതിക്കളത്തില്‍ ചെന്ന് അമ്മായിയമ്മ പറഞ്ഞതുപോലെ എന്ത് ചെയ്തു റൂത്ത്. 3. ല്‍ നിന്ന് കണ്ടെത്തുക ?
A) പ്രവര്‍ത്തിച്ചു
B) ക്രമികരിച്ചു
C) അനുഷ്ഠിച്ചു
D) സ്ഥാപിച്ചു
46/50
അര്‍ദ്ധരാത്രിയില്‍ അവന്‍ ഞെട്ടിയുണര്‍ന്നു കാല്‍ക്കല്‍ ഒരു സ്ത്രീ ---------------- റൂത്ത്. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മയങ്ങുന്നു
B) കിടക്കുന്നു
C) ഉറങ്ങുന്നു
D) വിശ്രമിക്കുന്നു
47/50
ഭക്ഷിച്ചും പാനം ചെയ്തും സന്തുഷ്ടനായപ്പോൾ ബോവാസ് എവിടെ കിടന്നുറങ്ങി. ?
A) മെതിക്കളത്തിൽ
B) വയലിൽ
C) ധാന്യക്കൂമ്പാരത്തിൻ്റെ അരികിൽ
D) മെതി വണ്ടിയിൽ
48/50
നവോമി പറഞ്ഞു എൻ്റെ മക്കളെ നിങ്ങൾ തിരിച്ചു പോകുവിൻ എന്തിനു എന്നോട് കൂടെ വരുന്നു. നിങ്ങൾക്ക് ഭർത്താക്കന്മാരാകാൻ എനിക്കിനി______ ഉണ്ടാകുമോ ?
A) കൊച്ചുമക്കൾ
B) മക്കൾ
C) ദാസന്മാർ
D) പുത്രന്മാർ
49/50
ഞാന്‍ പോയി എന്നെ ------------------ വയലില്‍ കാലാപെറുക്കട്ടെ എന്ന് മൊവാബ്യയായ റൂത്ത് നവോമിയോട് ചോദിച്ചു റൂത്ത്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) അനുവദിക്കുന്നവരുടെ
B) അംഗികരിക്കുന്നവരുടെ
C) കരുതുന്നവരുടെ
D) മനസ്സിലാക്കുന്നവരുടെ
50/50
കർത്താവ് നിൻ്റെ ഭവനത്തിലേക്കു വരുന്ന സ്ത്രീയെ ----------------- ജനത്തിനു ജന്മം കൊടുത്ത റാഹേൽ, ലെയാ എന്നിവരെപ്പോലെ ആക്കട്ടെ! നീ എഫ്രാത്തായില്‍ ഐശര്യവാനും ബെത് ലഹേമില്‍ പ്രസിദ്ധനുമാകട്ടെ റൂത്ത്. 4.ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ഇസ്രായേല
B) ഈജിപ്ത്
C) യുദാ
D) ഗ്രീക്ക്
Result: