Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - May 06
![]() |
Malayalam Bible Quiz for May 06 with Answers |
Malayalam Bible Quiz: May 06
Malayalam Bible Quiz: May 06
Total Questions: 10
you'll have 60 second to answer each question.
Quiz Result
Total Questions:
Attempt:
Correct:
Wrong:
Percentage:
Quiz Answers
1. "ഞാൻ വന്നതു നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്" എന്ന് യേശു പറഞ്ഞത് ഏതു സന്ദർഭത്തിലാണ്?
B മത്തായിയുടെ വീട്ടിൽ ചുങ്കക്കാരോടും പാപികളോടുമൊപ്പം ഭക്ഷണത്തിന് ഇരുന്നപ്പോൾ
2. ഏതു സാഹചര്യത്തിലാണ് ഏഴാം വർഷം അടിമയുടെ ഭാര്യയക്കും മക്കൾക്കും സ്വാതന്ത്ര്യം അനുവദിക്കപ്പെടാത്തത്?
A അടിമയ്ക്ക് യജമാനൻ ഭാര്യയെ നൽകിയാൽ
3. യേശു സമരിയാക്കാരുടെ കൂടെ എത്ര ദിവസം താമസിച്ചു? (4:40)
B 2
4. "എഫ്രായിം" എന്ന വാക്കിന്റെ അർത്ഥം?
D സന്താനപുഷ്ടിയുളളവൻ
5. ബൈബിളിലെ ആദ്യപുസ്തകത്തിന് ഉത്പത്തി എന്ന പേര് ലഭിക്കുന്നതിനുള്ള കാരണങ്ങളിൽപ്പെടാത്തത്?
B ദൈവത്തിന്റെ ഉത്പത്തിയെപ്പറ്റി വിവരിക്കുന്നുണ്ട്
6. ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോൾ എത്രാം ദിവസമാണ് "പക്ഷികൾ ഭൂമിക്കുമീതെ ആകാശവിതാനത്തിൽ പറക്കട്ടെ' എന്ന് ദൈവം പറഞ്ഞത്?
A 5
7. മർക്കോസിന്റെ സുവിശേഷത്തിൽ ശിഷ്യന്മാരെ വിളിക്കുന്നതോടുകൂടി ആരംഭിക്കുന്ന ഒന്നാം ഭാഗം അവസാനിക്കുന്നതെവിടെ?
A 8:30
8. മോശയുടെ ആധികാരികത അംഗീകരിക്കാൻ ദൈവം നൽകിയ അടയാളങ്ങളിൽ പെടാത്തത് ഏത്?
B നദി രക്തമായി മാറുന്നത്
9. ഇതിൽ ഏത് വചനമാണ് യോഹന്നാന്റെ ഒന്നാം ലേഖനത്തിൽ നിന്നല്ലാത്തത്?
D "കർത്താവിന്റെ സന്നിധിയിൽ താഴ്മയുള്ളവരായിരിക്കുവി."
10. സമാധാനബലിക്കായി കാലിക്കൂട്ടത്തിൽ നിന്നാണു കർത്താവിനു കാഴ്ചകൊണ്ട്വരുന്നതെങ്കിൽ അത്
D ഉൗനമറ്റ കാളയോ പശുവോ ആയിരിക്കണം