Malayalam Bible Test on Book of Revelation

1/50
പെട്ടെന്ന്‌ ഞാന്‍ ആത്‌മീയാനുഭൂതിയില്‍ ലയിച്ചു. അതാ, എവിടെ ഒരു സിംഹാസനം ഒരുക്കപ്പെട്ടിരിക്കുന്നു. സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നു. ?
A) ആകാശത്തില്‍
B) വിണ്ണില്‍
C) ഭുമിയില്‍
D) സ്വര്‍ഗത്തില്‍
2/50
ആദൂതന്‍ ആത്‌മാവില്‍ എന്നെ മരുഭൂമിയിലേക്കു നയിച്ചു. ദൈവദൂഷണപരമായ നാമങ്ങള്‍ നിറഞ്ഞതും, ഏഴു തലയും പത്തു കൊമ്പും കടുംചെമപ്പുനിറവുമുള്ളതുമായ ഒരു മൃഗത്തിന്റെ മേല്‍ ഇരിക്കുന്ന ഒരു സ്‌ത്രീയെ ഞാന്‍ കണ്ടു.
A) വെളിപാട്‌ 17 : 1
B) വെളിപാട്‌ 17 : 2
C) വെളിപാട്‌ 17 : 3
D) വെളിപാട്‌ 17 : 4
3/50
ദൈവത്തിനെതിരേ ദൂഷണംപറയാന്‍ അതു വായ്‌ തുറന്നു. അവിടുത്തെനാമത്തെയും അവിടുത്തെ വാസ സ്‌ഥലത്തെയും സ്വര്‍ഗത്തില്‍ വസിക്കുന്നവരെയും അതു ദുഷിച്ചുപറഞ്ഞു.
A) വെളിപാട്‌ 13 : 6
B) വെളിപാട്‌ 13 : 7
C) വെളിപാട്‌ 13 : 8
D) വെളിപാട്‌ 13 : 9
4/50
മ്യുത്യുവും പാതാളവും എന്തിലേക്കാണ് എറിയപ്പെട്ടത് ?
A) വെള്ളത്തിലേയ്ക്ക്
B) നദിയിലേയ്ക്ക്
C) ദുമിയിലേക്ക്
D) അഗ്നിത്തടാകത്തിലേക്ക്
5/50
സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ദൂതന്റെ കയ്യിൽ എന്താണ് ഉണ്ടായിരുന്നത് ?
A) പരിമള ദ്രവുങ്ങൾ
B) ദീപങ്ങൾ
C) നിവർത്തിയ ചെറിയൊരു ഗ്രന്ഥ ച്ചുരുൾ.
D) വിശുദ്ധ പുസ്തകം
6/50
മേഘാവ്യതനും ശക്തനുമായ വേറൊരു ദൂതൻ എവിടെ നിന്നാണ് ഇറങ്ങി വന്നത് ?
A) സ്വർഗ്ഗത്തിൽ നിന്ന്
B) ദൂമിയിൽ നിന്ന്
C) പാതാളത്തിൽ നിന്ന്
D) ആകാശത്തിൽ നിന്ന്
7/50
അവന്‍ അതിന്റെ മതിലും അളന്നു: മനുഷ്യന്റെ തോതനുസരിച്ച്‌ നൂറ്റിനാല്‍പ്പത്തിനാല്‌ മുഴം; അതുതന്നെയായിരുന്നു ദൂതന്റെ തോതും.
A) വെളിപാട്‌ 21 : 16
B) വെളിപാട്‌ 21 : 17
C) വെളിപാട്‌ 21 : 18
D) വെളിപാട്‌ 21 : 19
8/50
എവിടെ സാക്ഷ്യക്കൂടാരത്തിന്റെ ശ്രീകോവിൽ തുറക്കപ്പെടുന്നതായാണ് കണ്ടത് ?
A) പാതാളത്തിൽ
B) ഭൂമിയിൽ
C) സ്വർഗ്ഗത്തിൽ.
D) വാന മേഘത്തിൽ
9/50
ഇതിനുശേഷം സ്വര്‍ഗത്തില്‍നിന്നു വേറൊരു ദൂതന്‍ ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവനു വലിയ അധികാരം ഉണ്ടായിരുന്നു. അവന്റെ തേജസ്‌സുകൊണ്ടു ഭൂമി പ്രകാശിച്ചു.
A) വെളിപാട്‌ 18 : 1
B) വെളിപാട്‌ 18 : 2
C) വെളിപാട്‌ 18 : 3
D) വെളിപാട്‌ 18 : 4
10/50
മൃഗത്തിന്റെ മുമ്പില്‍പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍ വഴി അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്‌ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദേശിച്ചു.
A) വെളിപാട്‌ 13 : 11
B) വെളിപാട്‌ 13 : 12
C) വെളിപാട്‌ 13 : 13
D) വെളിപാട്‌ 13 : 14
11/50
തന്നോടു സംസാരിച്ച സ്വരം ശ്രദ്ധിക്കാൻ തിരിഞ്ഞു നോക്കിയപ്പോൾ സ്വർണ്ണ നിർമ്മിതമായ എന്തു കണ്ടെന്നാണ് യോഹന്നാൻ പറയുന്നത് ?
A) ഏഴു ദീപ പീഠങ്ങൾ.
B) ഒരു ദീപപീഠങ്ങൾ
C) മൂന്ന് ദീപപീഠങ്ങൾ
D) അഞ്ച് ദീപപീoങ്ങൾ
12/50
ഏത് വംശത്തിൽ നിന്നുള്ള സിംഹവും ദാവിദിന്റെ വേരും ആയവൻ വിജയിച്ചിരിക്കുന്നു എന്നാണ് പറയുന്നത് ?
A) റോമാ വംശത്തിൽ
B) ഇസ്രായേൽ വംശത്തിൽ
C) ദാൻ വംശത്തിൽ
D) യൂദാ വംശത്തിൽ.
13/50
അവളുടെ പീഡകളെക്കുറിച്ചുള്ള ഭയം നിമിത്തം, അകലെ നിന്നുകൊണ്ട്‌ അവര്‍ പറയും: കഷ്‌ടം, കഷ്‌ടം മഹാനഗരമേ! സുശക്‌തനഗരമായ ബാബിലോണേ, ഒരു വിനാഴികകൊണ്ടു നിന്റെ വിധി വന്നുകഴി ഞ്ഞല്ലോ!
A) വെളിപാട്‌ 18 : 6
B) വെളിപാട്‌ 18 : 7
C) വെളിപാട്‌ 18 : 8
D) വെളിപാട്‌ 18 : 10
14/50
ദൂതന്‍െറ കൈയില്‍നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്‌ധരുടെ പ്രാര്‍ഥനകളോടൊപ്പം എവിടേക്ക് ഉയര്‍ന്നു. ?
A) ദൈവസന്നിധിയിലേക്ക്
B) വാനമേഘങ്ങളിലേക്ക്
C) അത്യുന്നതങ്ങളിലേക്ക്
D) കൂടാരങ്ങളിലേക്ക്
15/50
അനന്തരം, സ്വര്‍ഗത്തില്‍നിന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു: എഴുതുക, ഇപ്പോള്‍മുതല്‍ കര്‍ത്താവില്‍ മൃതിയടയുന്നവര്‍ അനുഗൃഹീതരാണ്‌. അതേ, തീര്‍ച്ചയായും. അവര്‍ തങ്ങളുടെ അധ്വാനങ്ങളില്‍നിന്നു വിരമിച്ചു സ്വസ്‌ഥരാകും; അവരുടെ പ്രവൃത്തികള്‍ അവരെ അനുഗമിക്കുന്നു എന്ന്‌ ആത്‌മാവ്‌ അരുളിച്ചെയ്യുന്നു.
A) വെളിപാട്‌ 14 : 11
B) വെളിപാട്‌ 14 : 12
C) വെളിപാട്‌ 14 : 13
D) വെളിപാട്‌ 14 : 14
16/50
നീ കണ്ട പത്തു കൊമ്പുകള്‍ പത്തു രാജാക്കന്‍മാരാണ്‌. അവര്‍ ഇനിയും രാജത്വം സ്വീകരിച്ചിട്ടില്ല. എന്നാല്‍, ഒരു മണിക്കൂര്‍ നേരത്തേക്കു മൃഗത്തോടൊത്തു രാജാക്കന്‍മാരുടെ അധികാരം സ്വീകരിക്കേണ്ടവരാണ്‌ അവര്‍.
A) വെളിപാട്‌ 17 : 11
B) വെളിപാട്‌ 17 : 12
C) വെളിപാട്‌ 17 : 13
D) വെളിപാട്‌ 17 : 14
17/50
ഇനിമേല്‍ ശപിക്കപ്പെട്ടതായി ഒന്നും ഉണ്ടായിരിക്കുകയില്ല. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതില്‍ ഉണ്ടായിരിക്കും.
A) വെളിപാട്‌ 22 : 1
B) വെളിപാട്‌ 22 : 2
C) വെളിപാട്‌ 22 : 3
D) വെളിപാട്‌ 22 : 4
18/50
കറുവാപ്പട്ട, സുഗന്‌ധവ്യഞ്‌ജനങ്ങള്‍, സുഗന്‌ധദ്രവ്യങ്ങള്‍, മീറാ, കുന്തിരിക്കം, വീഞ്ഞ്‌, എണ്ണ, നേരിയ മാവ്‌, ഗോതമ്പ്‌, കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍, രഥങ്ങള്‍, അടിമകള്‍, അടിമകളല്ലാത്ത മനുഷ്യര്‍.
A) വെളിപാട്‌ 18 : 11
B) വെളിപാട്‌ 18 : 12
C) വെളിപാട്‌ 18 : 13
D) വെളിപാട്‌ 18 : 14
19/50
സ്വര്‍ഗത്തില്‍നിന്നു വലിയ ഒരു സ്വരം തങ്ങളോട്‌ ഇങ്ങനെ പറയുന്നത്‌ അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ആര് നോക്കിനില്‍ക്കേ അവര്‍ ഒരു മേഘത്തില്‍ സ്വര്‍ഗത്തിലേക്കു കയറി. ?
A) അക്രമികള്‍
B) അധര്‍മികള്‍
C) ശത്രുക്കള്‍
D) ദുഷ്ടര്‍
20/50
നഗരത്തിന്റെ മതിലിനു പന്ത്രണ്ട്‌ അടിസ്‌ഥാനങ്ങള്‍ ഉണ്ടായിരുന്നു; അവയിന്‍മേല്‍ കുഞ്ഞാടിന്റെ പന്ത്രണ്ട്‌ അപ്പസ്‌തോലന്‍മാരുടെ പേരുകളും.
A) വെളിപാട്‌ 21 : 11
B) വെളിപാട്‌ 21 : 12
C) വെളിപാട്‌ 21 : 13
D) വെളിപാട്‌ 21 : 14
21/50
അതിനു ദൈവത്തിന്റെ തേജസ്‌സുണ്ടായിരുന്നു. അതിന്റെ തിളക്കം അമൂല്യമായരത്‌നത്തിനും സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്‌ഫടികം പോലെ നിര്‍മലം.
A) വെളിപാട്‌ 21 : 11
B) വെളിപാട്‌ 21 : 12
C) വെളിപാട്‌ 21 : 13
D) വെളിപാട്‌ 21 : 14
22/50
ജീവന്റെ ഗ്രന്ഥത്തിൽ പേരെഴുതപ്പെടാത്തവരെല്ലാം എവിടേക്കാണ് എറിയപ്പെട്ടത് ?
A) അഗ്നിത്തടാകത്തിൽ.
B) കടലിൽ
C) നദിയിൽ
D) തീയിൽ
23/50
ആരുടെ പാത്രം അന്തരീക്ഷത്തിലൊഴിച്ചപ്പോളാണ് ശ്രികോവിലിലെ സിംഹാസനത്തിൽ നിന്ന് ഒരു വലിയ സ്വരം പുറപ്പെട്ടത് ?
A) ഏഴാമന്റെ
B) ആറാമന്റെ
C) നാലാമന്റെ
D) രണ്ടാമന്റെ
24/50
ഇവിടെയാണു ജ്‌ഞാനമുള്ള മനസ്‌സിന്റെ ആവശ്യം. ഏഴു തലകള്‍ ആ സ്‌ത്രീ ഉപവിഷ്‌ടയായിരിക്കുന്ന ഏഴു മലകളാണ്‌. അവ ഏഴു രാജാക്കന്‍മാരുമാണ്‌.
A) വെളിപാട്‌ 17 : 6
B) വെളിപാട്‌ 17 : 7
C) വെളിപാട്‌ 17 : 8
D) വെളിപാട്‌ 17 : 9
25/50
വെള്ളച്ചാട്ടത്തിന്റെ ഇരമ്പല്‍പോലെയും വലിയ ഇടിനാദംപോലെയും സ്വര്‍ഗത്തില്‍ നിന്ന്‌ ഒരു സ്വരം ഞാന്‍ കേട്ടു- വീണക്കാര്‍ വീണമീട്ടുന്നതുപോലൊരു സ്വരം.
A) വെളിപാട്‌ 14 : 1
B) വെളിപാട്‌ 14 : 2
C) വെളിപാട്‌ 14 : 3
D) വെളിപാട്‌ 14 : 4
26/50
സിംഹാസ നത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന്‌ അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന്‌ അവരോടുകൂടെ ആയിരിക്കുകയും ചെയ്യും.
A) വെളിപാട്‌ 21 : 1
B) വെളിപാട്‌ 21 : 2
C) വെളിപാട്‌ 21 : 3
D) വെളിപാട്‌ 21 : 4
27/50
സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. വെളിപാട്. 12. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) സ്ത്രീ
B) നരി
C) യുവതി
D) ബാലിക
28/50
ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. എന്തും അപ്രത്യക്‌ഷമായി. ?
A) ഭുമിയും
B) കടലും
C) കായലും
D) അരുവിയും
29/50
ഏഴു മഹാമാരികളേന്തിയ എത്ര ദൂതൻമാർ ആണ് ശ്രീകോവിൽ നിന്ന് പുറത്തു വന്നത് ?
A) എട്ട്
B) ഏഴ്
C) ആറ്
D) അഞ്ച്
30/50
എന്തെന്നാല്‍, സകല ജനതകളും അവളുടെ ഭോഗാസക്‌തിയുടെ മാദകമായ വീഞ്ഞു പാനം ചെയ്‌തു. ഭൂമിയിലെ രാജാക്കന്‍മാര്‍ അവളുമായി വ്യഭിചാരംചെയ്‌തു. അവളുടെ സുഖഭോഗവസ്‌തുക്കള്‍ വഴി വ്യാപാരികള്‍ ധനികരായി.
A) വെളിപാട്‌ 18 : 1
B) വെളിപാട്‌ 18 : 2
C) വെളിപാട്‌ 18 : 3
D) വെളിപാട്‌ 18 : 4
31/50
രണ്ടാമതൊരു ദൂതന്‍ വന്നു പറഞ്ഞു: മഹാബാബിലോണ്‍ വീണുപോയി. ഭോഗാസക്‌തിയുടെ വീഞ്ഞ്‌ സകല ജനതകളെയും കുടിപ്പിച്ചിരുന്ന അവള്‍ നിലംപതിച്ചു.
A) വെളിപാട്‌ 14 : 6
B) വെളിപാട്‌ 14 : 7
C) വെളിപാട്‌ 14 : 8
D) വെളിപാട്‌ 14 : 9
32/50
എന്നോടു സംസാരിച്ചവന്റെ അടുക്കല്‍ നഗരവും അതിന്റെ കവാടങ്ങളും മതിലുകളും അളക്കാന്‍, സ്വര്‍ണം കൊണ്ടുള്ള അളവുകോല്‍ ഉണ്ടായിരുന്നു.
A) വെളിപാട്‌ 21 : 11
B) വെളിപാട്‌ 21 : 12
C) വെളിപാട്‌ 21 : 13
D) വെളിപാട്‌ 21 : 15
33/50
ആയിരം വർഷം തികയുമ്പോൾ സാത്താൻ എന്തിൽ നിന്നാണ് മോചിതനാകുന്നത് ?
A) ബന്ധനത്തിൽ നിന്ന്.
B) കെട്ടിൽ നിന്ന്
C) കുരുക്കിൽ നിന്ന്
D) പ്രവ്യത്തിയിൽ നിന്ന്
34/50
ദൂതൻ ധൂപകലശം എടുത്തു ബലിപീoത്തിലെ എന്തു നിറച്ചാണ് ഭൂമിയിലേക്കെറിഞ്ഞത് ?
A) വായു
B) അഗ്നി
C) ജലം
D) കാറ്റ്
35/50
ശ്രി കോവിലിൽ നിന്നു പുറത്തു വന്ന ഏഴു ദൂതൻമാർ എന്തു വസ്ത്രമാണ് ധരിച്ചിരുന്നത് ?
A) കമ്പിളി വസ്ത്രം
B) നീല വസ്ത്രം
C) ചെമന്ന വസ്ത്രം
D) ധവള വസ്ത്രം
36/50
വിജയം വരിക്കുന്നവൻ തീർച്ചയായും എന്തിന് അധീതനാകുകയില്ല എന്നാണ് പറയുന്നത് ?
A) തന്റെ ജീവനു
B) തന്റെ പ്രവുത്തിക്ക്
C) രണ്ടാമത്തെ മരണത്തിനു
D) തന്റെ മരണത്തിന്
37/50
അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു: നീ എന്തുകൊണ്ടു വിസ്‌മയിക്കുന്നു? ആ സ്‌ത്രീയുടെയും അവളെ വഹിക്കുന്ന ഏഴു തലയും പത്തുകൊമ്പുമുള്ള മൃഗത്തിന്റെയും രഹസ്യം ഞാന്‍ നിന്നോടു പറയാം.
A) വെളിപാട്‌ 17 : 6
B) വെളിപാട്‌ 17 : 7
C) വെളിപാട്‌ 17 : 8
D) വെളിപാട്‌ 17 : 9
38/50
സിംഹാസനത്തിന്റെയും നാലു ജീവികളുടെയും മധ്യേ ശ്രേഷ്ഠൻമാരുടെ നടുവിൽ കൊല്ലപ്പെട്ടതായി തോന്നുന്ന എന്തു നില്ക്കുന്നതായാണ് കണ്ടത് ?
A) ഒരു കുഞ്ഞാട്
B) ചെമ്മരിയാട്
C) കഴുകൻ
D) പ്രാവ്
39/50
എന്താണ് അഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടത് ?
A) മ്യുത്യുവും . പാതാളവും
B) അഗ്നിയും, ജലവും
C) സത്യവും , നീതിയും
D) കഴുകനെയും , സിംഹത്തെയും
40/50
എന്നാല്‍, സ്വര്‍ഗത്തിലോ ഭൂമിക്കടിയിലോ ഉള്ള ആര്‍ക്കും ഈ ചുരുള്‍ നിവര്‍ത്താനോ അതി ലേക്കു നോക്കാനോ കഴിഞ്ഞില്ല.വെളിപാട്. അഞ്ചാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?
A) ഭുമിയിലോ
B) പാരിടത്തിലോ
C) ആകാശത്തിലോ
D) വാനിടത്തിലോ
41/50
വേദനയും വ്രണങ്ങളുംമൂലം അവര്‍ സ്വര്‍ഗസ്‌ഥ നായ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച്‌ അനുതപിച്ചില്ല.
A) വെളിപാട്‌ 16 : 11
B) വെളിപാട്‌ 16 : 12
C) വെളിപാട്‌ 16 : 13
D) വെളിപാട്‌ 16 : 14
42/50
ആ സ്‌ത്രീ ധൂമ്രവും കടുംചെമപ്പും നിറമുള്ള വസ്‌ത്രം ധരിച്ചിരുന്നു. സ്വര്‍ണവും വിലപിടി ച്ചരത്‌നങ്ങളും മുത്തുകളുംകൊണ്ട്‌ അലംകൃതയുമായിരുന്നു. വേശ്യാവൃത്തിയുടെ അശുദ്‌ധികളും മ്ലേച്ഛതകളുംകൊണ്ടു നിറഞ്ഞഒരു പൊന്‍ചഷകം അവളുടെ കൈയിലുണ്ടായിരുന്നു.
A) വെളിപാട്‌ 17 : 1
B) വെളിപാട്‌ 17 : 2
C) വെളിപാട്‌ 17 : 3
D) വെളിപാട്‌ 17 : 4
43/50
അപ്പോള്‍ ദൂതന്‍ അരിവാള്‍ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ മുന്തിരിവിള ശേ ഖരിച്ച്‌ ദൈവത്തിന്റെ ക്രോധമാകുന്ന വലിയ മുന്തിരിച്ചക്കിലിട്ടു.
A) വെളിപാട്‌ 14 : 16
B) വെളിപാട്‌ 14 : 17
C) വെളിപാട്‌ 14 : 18
D) വെളിപാട്‌ 14 : 19
44/50
സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. വെളിപാട്. 12. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) തലയില്‍
B) മുഖത്ത്
C) ശരീരത്തില്‍
D) ശിരസ്സില്‍
45/50
ഒരു കുഞ്ഞാടു സീയോന്‍മലമേല്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു; അവനോടുകൂടെ നൂറ്റിനാല്‍പത്തിനാലായിരം പേരും. അവരുടെ നെറ്റിയില്‍ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും എഴുതിയിട്ടുണ്ട്‌.
A) വെളിപാട്‌ 14 : 1
B) വെളിപാട്‌ 14 : 2
C) വെളിപാട്‌ 14 : 3
D) വെളിപാട്‌ 14 : 4
46/50
ഇതിനുശേഷം -------------------------------- വലിയ ജനക്കൂട്ടത്തിന്‍േറതുപോലുള്ള ശക്‌തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! രക്‌ഷയും മഹത്വവും ശക്‌തിയും നമ്മുടെ ദൈവത്തിന്‍േറതാണ്‌. പൂരിപ്പിക്കുക ?
A) വിണ്ണില്‍
B) ആകാശത്തില്‍
C) വാനിടത്തില്‍
D) സ്വര്‍ഗത്തില്‍
47/50
സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്‌.
A) വെളിപാട്‌ 21 : 1
B) വെളിപാട്‌ 21 : 2
C) വെളിപാട്‌ 21 : 3
D) വെളിപാട്‌ 21 : 5
48/50
വെട്ടക്കിളികളുടെ വാലുകൾക്ക് എത്ര മാസത്തേക്കു മനുഷ്യരെ പീഡിപ്പിക്കാൻ ഉള്ള ശക്തിയുണ്ടായിരുന്നു ?
A) നാലു മാസത്തേക്കു
B) അഞ്ചു മാസത്തേക്ക്
C) ആറു മാസത്തേക്ക്
D) എട്ടു മാസത്തേക്ക്
49/50
സ്വർഗ്ഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു എന്താണത് ?
A) സൂര്യപ്രഭയാൽ സ്ത്രീ
B) സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ
C) സൂര്യതേജസാൽ ഒരു സ്ത്രീ
D) സൂര്യനെ ആസ്വദിച്ചു സ്ത്രീ
50/50
മരണത്തിന്റെയും നരകത്തിന്റെയും എന്ത് തന്റെ കയ്യിലുണ്ടെന്നാണ് പറയുന്നത് ?
A) താക്കോലുകൾ
B) പൂട്ടുകൾ
C) വാതിലുകൾ
D) താഴുകൾ
Result: