Malayalam Daily Bible Quiz for January 16

 

Malayalam Daily Bible Quiz for January 16: Engage in purposeful questions to nurture your faith. Enrich your spiritual journey. #MalayalamBibleQuiz #January16
Malayalam Daily Bible Trivia Quiz for January 16


Embark on a new day of spiritual growth with our engaging Malayalam Daily Bible Quiz for January 16! As the sun rises, immerse yourself in purposeful questions crafted to deepen your connection with the divine teachings of the Bible. Tailored for January 16, this quiz provides a unique opportunity to nurture your faith and understanding. Join us in this enlightening journey, allowing the scriptures to guide your path.

1/10
എല്ലാക്കാര്യങ്ങളിലും ഇടപെടുകയും ഒരു പ്രവർത്തിയും ചെയ്യാതെ അലസരായി കഴിയുകയും ചെയുന്ന ചില തെസലോനിക്കാക്കാർക്കായി പൗലോസ് നൽകുന്ന ഉപദേശമെന്ത്?
A അങ്ങനെയു?വർ നമ്മുടെ കർത്താവായ ക്രിസ്തുവിനെയ്, തങ്ങളുടെതന്നെ ഉദരങ്ങളെയാണ് ശുശ്രൂഷിക്കുന്നത്.
B നിങ്ങൾ പിശാചുക്കളുടെ പങ്കാളികളാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
C അവർ ശാന്തരായി ജോലി ചെയ്ത് അപ്പം ഭക്ഷിക്കട്ടെ.
D അവർ ദൈവവചനത്തിൽ മായം ചേർത്ത് കച്ചവടം ചെയുന്നു.
2/10
മുന്തിരിത്തോട്ടത്തിലെ ദുഷ്ടരായ കൃഷിക്കാരുടെ ഉപമ എവിടെ വച്ചാണ് യേശു അരുളിചെയ്തത്?
A ദേവാലയത്തിൽ വച്ച്
B താബോർ മല
C കേസറിയ ഫിലിപ്പി
D ബഥാനിയ
3/10
പ്രളയത്തിന്റെ കഥയുടെ അവസാനം മനുഷ്യവംശത്തിന്റെ ഭാവിയെക്കുറിച്ച് ദൈവം എടുത്ത തീരുമാനം എന്തായിരുന്നു?
A മനുഷ്യനെ സന്താനപുഷ്ടിയുള്ളവരാക്കി ഭൂമി നിറയ്ക്കുക.
B ജീവജാലങ്ങളെയെല്ലാം ഇനിയൊരിക്കലും ഞാൻ നശിപ്പിക്കുകയില്ല.
C മനുഷ്യനെ നശിപ്പിച്ച് പുതിയ മനുഷ്യനെ സൃഷ്ടിക്കുക.
D ഉടമ്പടിയുടെ അടയാളമായി മേഘങ്ങളിൽ മഴവില്ല് പ്രത്യക്ഷപ്പെടും.
4/10
സ്വന്തം കാര്യം നോക്കാത്ത, ഫിലിപ്പിയാക്കാരുടെ കാര്യത്തിൽ ആളഹാർത്ഥമായി താത്പര്യമുളള ഒരാളായി പൗലോസ് ചൂണ്ടിക്കാട്ടുന്നതാരെയാണ്?
A എപ്പഫ്രോദിത്തോസ്
B തിമോത്തേയോസ്
C യേശുക്രിസ്തു
D ദൈവം
5/10
"മെറീബാ" എന്ന വാക്കിന്റെ അർത്ഥം എന്ത്?
A പരീക്ഷിക്കുക
B പിറുപിറുക്കുക
C കലഹിക്കുക
D കുറ്റപ്പെടുത്തുക
6/10
ദൈവാലയം പവിത്രമായി കരുതേണ്ടതാണ്. യേശു ഇക്കാര്യത്തിൽ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. വി. ലൂക്കായുടെ സുവിശേഷത്തിൽ ദൈവാലയ ശുദ്ധീകരണത്തിനായി യേശു എത്ര ചാട്ടകൾ ഉണ്ടാക്കി?
A ഒന്ന്
B രണ്ട്
C മൂന്ന്
D ഉണ്ടാക്കിയില്ല
7/10
ധൂപാർപ്പനയ്ക്കുള്ള സ്വർണപീഠം സാക്ഷ്യപേടകത്തിന്റെ എവിടെയാണ് വപ്പത്?
A വലതുവശത്ത്
B ഇടതുവശത്ത്
C മുൻപിൽ
D പുറകിൽ
8/10
"ഇതാ നിനക്കു മുൻപ് ഹൊറേബിലെ പാറമേൽ ഞാൻ നിൽക്കും. നീ പാറയിൽ അടിക്കുമ്പോൾ അതിൽനിന്ന് ജനത്തിന് കുടിക്കാൻ വെള്ളം പുറപ്പെടും". ഈ ഭാഗത്തെ സൂചിപ്പിക്കുന്ന സങ്കീർത്തനഭാഗം ഏത്?
A സങ്കീ 77:52-57
B സങ്കീ 87:15-17
C സങ്കീ 75:15-17
D സങ്കീ 78:15-16
9/10
സ്വന്തം ജീവനു തന്നെ കെണി വയ്ക്കുന്നത് ആര്? (1:10-18)
A പാപികൾ
B ഭോഷന്മാർ
C അധർമ്മികൾ
D കലഹപ്രിയർ
10/10
ഹേറോദേസ് രാജാവ് യോഹന്നാന് സംരക്ഷണം നല്കിപ്പോന്നത് എന്തറിഞ്ഞിരുന്ന തുകൊണ്ടാണ്?
A യോഹന്നാൻ മരുഭൂമിയിൽ വിളിപ്പുപറയുന്ന സ്വരമാണെന്ന്
B ജനം യോഹന്നാനെ പ്രവാചകനായിക്കരുതിയിരുന്നുവെന്ന്
C യോഹന്നാൻ നീതിമാനും വിശുദ്ധനുമാണെന്ന്
D യോഹന്നാൻ സത്യത്തിന് സാക്ഷ്യം വഹിക്കുന്നവനാണെന്ന്
Result: