Malayalam Bible Quiz Questions and Answers from 2 Samuel
Malayalam Bible Quiz on 2 Samuel |
Q ➤ ദാവീദിന്റെ വിലാപഗീതം എവിടെയാണ് എഴുതിയിരിക്കുന്നത് ?
Q ➤ മരണത്തിലും വേർപിരിയാതിരുന്നവർ ?
Q ➤ ദാവീദിന് കളത്രപ്രേമത്തിലും വിസ്മയമേറിയത് എന്താണ് ?
Q ➤ ഹെബ്രോനിൽ യെഹൂദ ഗൃഹത്തിന് എത്ര വർഷം ദാവീദ് രാജാവായിരുന്നു ?
Q ➤ ശൌലിനെ അടക്കം ചെയ്തത് ആരാണ് ?
Q ➤ ശൌലിൻറെ സേനാപതി ?
Q ➤ ശൌലിന്റെ മകൻ ഈശ് -ബോശേത്തിനെ രാജാവാക്കിയത് ആരായിരുന്നു ?
Q ➤ ഈശ് -ബോശേത്തിനെ രാജാവാക്കിയത് എവിടെ വച്ചായിരുന്നു ?
Q ➤ ഈശ് -ബോശേതു യിസ്രായേലിൽ രാജാവായപ്പോൾ എത്രവയസ്സ് ഉണ്ടായിരുന്നു ?
Q ➤ ഈശ് -ബോശേതു യിസ്രായേലിൽ രാജാവായപ്പോൾ യെഹൂദയുടെ രാജാവ് ആരായിരുന്ന?
Q ➤ ഈശ് -ബോശേതു യിസ്രായേലിൽ എത്ര വർഷം ഭരിച്ചു ?
Q ➤ ദാവീദിൻറെ ആദ്യജാതൻ ?
Q ➤ ദാവീദിന്റെ മൂന്നാമത്തെ മകൻ ?
Q ➤ അബ്ശാലോമിന്റെ മാതാവ് ?
Q ➤ മെഫീബോശേത്ത് ആരുടെ മകനായിരുന്നു ?
Q ➤ ദാവീദ് എത്ര വര്ഷക്കാലം യെഹൂദയെ ?
Q ➤ 'ദൈവത്തിന്റെ പെട്ടകം', ബാലെ-യെഹൂദയിൽ നിന്ന് കൊണ്ട് വരുന്നതിനായി ദാവിദ് എത്ര പേരെ കൂട്ടി വരുത്തി ?
Q ➤ ഗിത്യനായ ഒബെദ് -എദോമിന്റെ വീട്ടിൽ എത്ര നാൾ യഹോവയുടെ പെട്ടകം ഇരുന്നു ?