Malayalam Bible Quiz Questions and Answers from Ruth
Malayalam Bible Quiz on Ruth |
Q ➤ 1. ക്ഷാമകാലത്ത് യെഹൂദയിലെ ബേത്ത്ലേഹെമില്‍നിന്ന് മോവാബ് ദേശത്ത് പരദേശിയായി പാര്‍പ്പാന്‍ പോയവന്‍?
Q ➤ 2. എലീമേലെകിന്റെ ഭാര്യ ?
Q ➤ 3. എലീമേലെകിന്റെ പുത്രന്മാര്‍ ?
Q ➤ 4. നൊവൊമിയുടെ മരുമക്കള്‍ ?
Q ➤ 5. നൊവൊമിയുടെ കൂടെ മോവാബില്‍ നിന്ന് ബേത്ത്ലേഹേമിലേക്ക് പോയ മരുമകള്‍ ?
Q ➤ 6. തന്നെ മാറാ എന്ന് വിളിക്കാന്‍ ആവിശ്യപ്പെട്ടവള്‍ ?
Q ➤ 7. നൊവൊമിക്കു തന്റെ ഭര്‍ത്താവായ എലീമേലൈന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന മഹാധനികനായ ചാര്‍ച്ചക്കാരന്‍ ?
Q ➤ 8. കതിര്‍പറക്കാനായി രൂത്ത് പോയത് ആരുടെ വയലിലേക്കാണ് ?
Q ➤ 9. രൂത്ത് വൈകുന്നേരം വരെ പെറുക്കിയ കറ്റ മെതിച്ചപ്പോള്‍ എത്രയുണ്ടായിരുന്നു ?
Q ➤ 10. യവം തൂറ്റുന്ന രാത്രിയില്‍ ബോവസിന്റെ കാല്‍ക്കല്‍ കിടന്ന രൂത്തിന് ബോവസിന് എത്ര യവം നല്‍കി?
Q ➤ 11. വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാന്‍ യിസ്രായേലില്‍ ചെയ്തിരുന്നത് എന്ത് ?
Q ➤ 13. രൂത്ത് ആരുടെ ഭാര്യയായിരുന്നു?
Q ➤ 14. രൂത്തിന്റെ മകന്‍ ?
Q ➤ 15. ഏഴുപുത്രന്മാരെക്കാള്‍ ഉത്തമയായ മരുമകള്‍ ?
Q ➤ 16. ഓബേദിനു ധാത്രിയായവള്‍ ?
Q ➤ 17. ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പന്‍ ?
Q ➤ എന്തിനാണ് എലീമേലേക്ക് തന്റെ കുടുംബവും ആയി മോവാബ് ദേശത്ത് താമസിക്കാന്‍ പോയത് ?
Q ➤ എലീമാലെക്കിന്റെ ഭാര്യ ?
Q ➤ മക്കളുടെ പേര്‍ ?
Q ➤ എലീമേലേക്ക് തന്റെ കുടുംബവുമായി എത്ര വര്ഷം മോവാബ് ദേശത്ത് താമസിച്ചു ?
Q ➤ നോവോമിയുടെ 2 മരുമക്കള്‍ ?
Q ➤ ഓർപ്പയുടെ ഭര്ത്താവ് ?
Q ➤ രൂത്തിന്റെ ഭർത്താവ് ?
Q ➤ 'നിന്റെ ദൈവം എന്റെ ദൈവം 'എന്ന് പറഞ്ഞത് ആര് ?
Q ➤ രൂത്തിന്റെ ഭര്‍ത്താവ് ആരായിരുന്നു ?
Q ➤ ഏതു പട്ടണം ആണ് രൂത്തും നവോമിയും നിമിത്തം ഇളകിയതു ?
Q ➤ മടങ്ങി വന്ന നവോമി തന്നെ എന്ത് വിളിക്കണം എന്നാണ് ബെത്ലെഹേമ്യരോടു പറഞ്ഞത് ?
Q ➤ നിറഞ്ഞവളായി ഞാന്‍ പോയി ഒഴിഞ്ഞവളായി തിരികെ വന്നു എന്ന് പറഞ്ഞത് ആര്‍ ?
Q ➤ ബോവസ് ആരായിരുന്നു ?
Q ➤ ആദ്യ ദിവസം രൂത്തിനു എത്ര പറ യവം കിട്ടി ?
Q ➤ ബോവസ് വീണ്ടെടുപ്പുകാരന്‍ എന്നതിന്റെ അടയാളം ?
Q ➤ ബോവാസിന്റെ പിതാവ് ?
Q ➤ ബോവാസിന്റെ മകന്‍ ?
Q ➤ അവർ ഇരുവരുമല്ലോ യിസ്രായേൽ ഗൃഹം പണിതത് ?
Q ➤ ഒബേദിന്റെ മകന്‍ ?
Q ➤ 'മാറ ' എന്ന വാക്കിന്റെ അർത്ഥം ?
Q ➤ 'രൂത്ത്' എന്ന വാക്കിന്റെ അർത്ഥം ?